മല്ലു ട്രാവലര്‍ സംഘത്തിന് അറേബ്യന്‍ ഓഫ് റോഡേഴ്സ് സ്വീകരണം നല്‍കി.
ദമാം : പ്രശസ്ത ലോക സഞ്ചാരിയും യൂട്യൂബറുമായ മല്ലു ട്രാവലര്‍ ഷാക്കിറിനേയും കുടുംബത്തേയും അറേബ്യന്‍ ഓഫ് റോഡേഴ്സ് ദമ്മാം സൗദിയിലേക്ക് സ്വീകരിച്ചു. ഇന്ത്യന്‍ രജിസ്ട്രേഷന്‍ വാഹനവുമായി ലോക പര്യടനത്തിന്റെ ഭാഗമായാണ് മല്ലു ട്രാവലര്‍...
തലശ്ശേരി മാഹി ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം സംഘടിപ്പിച്ചു.
ദമാം : തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം അല്‍ കോബാര്‍ ദർബാർ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. തലശ്ശേരി മാഹി പ്രദേശത്തുള്ള നൂറിൽ പരം കളിക്കാർ രജിസ്ട്രേഷൻ...
സംസ്ഥാനത്തെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം -ഒഐസിസി ബഹ്‌റൈൻ.
മനാമ : ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തി .സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിൽ വന്നതിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന അക്രമപ്രവർത്തനങ്ങളും,...
സ്വീകരണം നൽകി
മനാമ : ഹൃസ്വസന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ സെക്രട്ടറി മാസിൽ പട്ടാമ്പിയുടെ പിതാവും തിരുവേഗപ്പുറ തെക്കുമല തഖ്‌വ മസ്ജിദ് വൈസ് പ്രസിഡന്റുമായ വി.ടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവക്ക് കെഎംസിസി...
ലതാ മങ്കേഷ്ക്കർ അനുസ്മരണം
ബഹ്റൈൻ : ലതാ മങ്കേഷ്ക്കർ അനുസ്മരണം ബഹ്റൈൻ നവകേരള മനാമ മേഖലാ കമ്മിറ്റി സൂം മീറ്റിംഗിലൂടെ നടത്തി. മരണമില്ലാത്ത സ്വരമാധുരി ബാക്കി വെച്ച് ഇരുളിലേക്ക് മറഞ്ഞുപോയ ഇന്ത്യയുടെ വാനമ്പാടി ലതാജി സംഗീതമുള്ളോടൊത്തോളക്കാലം ഓർമ്മിക്കപ്പെടുമെന്നു...
മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 18 ന്
മനാമ : പ്രവാസി വിദ്യാർത്ഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുവാനായി മലർവാടി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ നാളെ (വെള്ളിയാഴ്ച ) ഉച്ചക്ക് 1.30 മുതൽ കറാന ഇബ്നുൽ...
ഫ്രാങ്കോസ് സൂപ്പർ കപ്പിന് ഉജ്ജ്വല തുടക്കം
ദമ്മാം: സൗദി അറേബ്യൻ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ സൽക്കാര മലബാർ യുണൈറ്റഡ് എഫ്. സി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ടി. എസ്. എസ് അഡ്വെർടൈസിംഗ് -ഫ്രാങ്കോസ് സൂപ്പർ...
സമഗ്ര വിദ്യാഭ്യാസം: ഇസ്‌ലാഹീ സെന്റർ സെമിനാർ സംഘടിപ്പിച്ചു
ബഹ്‌റൈൻ : സമഗ്ര വിദ്യാഭ്യാസത്തിൻ്റെ സാക്ഷാൽകാരം പഠിതാവ് സമൂഹം പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ പാരസ്പര്യത്തെ ആശ്രയിച്ചാണി രിക്കുന്നതെന്നും അർഹിക്കുന്ന പങ്ക് ഓരോ ഘടകവും കൃത്യമായി നൽകുമ്പോഴാണ് വിദ്യാഭ്യാസം ഒരു നവോത്ഥാന പ്രക്രിയയായി മാറുന്നതെന്നും പയ്യന്നൂർ...
ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ദേശീയ കായിക ദിനം ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾക്കായി ദേശീയ കായിക ദിന പരിപാടികൾ സംഘടിപ്പിച്ചു. ഇതോട് അനുബന്ധിച്ച് ക്ലാസ് റൂം വ്യായാമങ്ങൾ, വീഡിയോ അവതരണങ്ങൾ തുടങ്ങിയ പരിപാടികൾ ഓരോ തലത്തിലും ഓൺലൈനായി സംഘടിപ്പിച്ചു....
ബഹ്‌റൈനിൽ സന്ദർശനം നടത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടി കാഴ്ച നടത്തി.
മനാമ : ബഹ്‌റൈന്റ്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി ബഹ്‌റൈനിൽ സദര്ശനം നടത്തിയത് . ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വ്യവസായ വാണിജ്യ...


















