Monday, September 14, 2026
Home GULF Page 575

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ സ്‌പോട്‌സ് ഡേ കെഎംസിസി സ്പോർട്സ് വിംഗ് പ്രദർശന ഫുട്ബോൾ മത്സരംനടത്തി

0
മനാമ. ബഹ്‌റൈൻ ദേശീയ സ്പോർട്സ് ദിനത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിംഗ് മനാമ നയീം ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രദർശന മത്സരം കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു. പ്രദർശനമത്സരം വളരെ...

ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി സൗദി അറേബ്യ.

0
സൗദി അറേബ്യ : ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്...

ഖത്തറിൽ വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കു കോവിഡ് പരിശോധന ആവിശ്യം ഇല്ല

0
ഖത്തർ : ഖത്തറില്‍ വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ റാപ്പിഡ് ആന്റിജന്‍ പരിശോധന ആവിശ്യം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു . കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവര്‍ ഹെല്‍ത്ത്...

ബഹ്‌റൈനിൽ ഈ മാസം 15 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

0
മനാമ : നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന യെൽലോ ലെവൽ സംവിധാനത്തിൽ നിന്നും ബഹ്റൈനിൽ ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ സംവിധാനത്തിലേക്കു മാറും.കോവിഡ് കാരണം ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണത്തിലും ഇളവ് ഏർപ്പെടുത്തും.ഇതോടെ ഇൻഡോർ സൗകര്യങ്ങൾ...

കോവിഡിൽ മരണമടഞ്ഞ പ്രവാസി കുടുംബങ്ങൾക്കുള്ള ധനസഹായം

0
കൊച്ചി: കോവിഡിൽ മരണമടഞ്ഞവർക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങൾക്കും നല്കണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈ ക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും ജസ്റ്റിസ് നഗരേഷ്...

ഒമാനിൽ കേവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

0
മസ്‌ക്കറ്റ് : ഒമാനിൽ കേവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു . ഇത് സംബന്ധിച്ചു സുപ്രീം കമ്മിറ്റിയാണ് തീരുമാനമെടുത്തിരിക്കുന്നത് . രോഗ വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഫെബ്രുവരി 11 വെള്ളിയാഴ്ച മുതൽ...

ഖത്തറിൽ കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

0
ഖത്തർ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏർപ്പെടുത്തുന്നു . പുതിയ നിയമം അനുസരിച്ചു പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം . ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ മന്ത്രിസഭാ...

കൂടുതൽ സ്വർണ്ണ ഉത്പാദനം ലക്ഷ്യമിട്ടു സൗദി അറേബ്യ

0
ദമ്മാം : സൗദി അറേബിയയിൽ സ്വർണത്തിന്റെ ഉൽപാദനം വർധിപ്പിക്കുവാൻ അധികൃതർ തീരുമാനമെടുത്തു . നിലവിലെ ഉൽപാദനത്തിന്റെ പത്തിരട്ടിയായി വർധിപ്പിക്കാനാണ് പദ്ധതി. ഉൽപാദനം വർധിപ്പിക്കുന്നത് വഴി ഈ മേഖലയിൽ അൻപതിനായിരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും...

ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യൂക്കേഷൻ വെബ്മിനാർ ഇന്ന്

0
മനാമ:ഇന്ത്യൻ ഇസ്ലാഹി സെന്റർ എഡ്യൂക്കേഷൻ വെബ്മിനാർ ഇന്ന്  വെള്ളി ആയ്ച്ച ബഹ്‌റൈൻ സമയം 02.00 മണിക്ക് ഓൺലൈൻ മീഡിയയിലൂടെ സംഘടിപ്പിക്കുന്നു.പയ്യന്നൂർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സർ Dr.അജിത് കുമാർ. ബഹ്റൈനിലെ വിദ്യഭ്യാസ വിചക്ഷണനും സാമൂഹ്യ...

പത്തൊൻപതു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഷാഹുൽ ഹമീദ് നാട്ടിലേക്ക് യാത്ര ആയി

0
ബഹ്‌റൈൻ : 19 വർഷത്തെ തടവ് ശിക്ഷ ക്കു ശേഷം തൃശ്ശൂർ സ്വദേശി നാട്ടിലേക്കു തിരിച്ചു .പാവറട്ടി തൊയക്കാവ് മമ്മസറായില്ലതു ഷാഹുൽ ഹമീദ് (64 ) ആണ് പത്തൊൻപതു വര്ഷം മുൻപ് തന്റെ...