Monday, September 14, 2026
Home GULF Page 576

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

“കദളി കൺകദളി” സോഷ്യൽ വെൽഫെയർ ലതാ മങ്കേഷ്‌കർ അനുസ്മരണം 

0
മനാമ: പ്രായം തളര്‍ത്താത്ത മധുരശബ്‍ദത്തിനുടമയും ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു ലതാ മങ്കേഷ്കർ എന്ന്  ജമാൽ കൊച്ചങ്ങാടി പറഞ്ഞു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ കദളി കൺകദളി എന്ന പേരിൽ സംഘടിപ്പിച്ച ലതാ മങ്കേഷ്‌കർ അനുസ്മരണ പരിപാടി ഉത്ഘാടനം...

കൊല്ലം പ്രവാസി അസോസിയേഷന്‍- ധന സഹായം നല്‍കി

0
ബഹ്‌റൈൻ : കെ.പി.എ സൽമാബാദ് ഏരിയ അംഗവും  കരുനാഗപ്പള്ളി സ്വദേശിയുമായ ബിജുകുമാർ  പി ബാലൻ എന്നയാളുടെ നാട്ടിലുള്ള വീടും സാധനസാമഗ്രികളും പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. ദുരിതപൂര്‍വ്വമായ മുന്നോട്ടുള്ള ജീവിതത്തില്‍  വീട് പുനര്നി‍ര്‍മ്മിക്കാന്‍ പ്രയാസപെട്ട സഹോദരന് കെ.പി.എ...

ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹം: അംബാസിഡർ പിയൂഷ് ശ്രീവാസ്തവ

0
ബഹ്‌റൈൻ : ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹം എന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ. പ്രവാസി ലീഗൽ സെൽ, ബിഎംസി യുടെ സഹകരണത്തോടെ നടത്തിയ കുടിയേറ്റക്കാരും നിയമ പ്രശ്നങ്ങളും എന്ന...

ബഹ്‌റൈൻ ദേശീയ കായികദിനം: യൂത്ത് ഇന്ത്യ മാരത്തോൺ സംഘടിപ്പിച്ചു

0
മനാമ: ദേശീയ കായിക ദിനത്തോടനുബന്ധിച്ചു യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഹാഫ് മാരത്തോൺ മത്സരത്തിൽ അൻസാർ പാലക്കാട്‌ (ഒന്നാം സ്ഥാനം) ഇജാസ് മൂഴിക്കൽ (രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി ജോലി സമ്മർദ്ദങ്ങൾക്കിടയിൽ മാനസികാരോഗ്യ കരുത്ത് സൂക്ഷിക്കാൻ...

പലിശ വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം വിപുലപ്പെടുത്തും : പലിശ വിരുദ്ധ ജനകീയ സമിതി

0
മനാമ: പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുകയും പലിശ വിരുദ്ധ ബോധവൽക്കരണ കൺവെൻഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. സാധാരണക്കാരായ പ്രവാസികളെ നിയമവിരുദ്ധമായി വീണ്ടും പലിശക്കാർ  ചൂഷണം...

കെഎംസിസി ബഹ്‌റൈൻ അൽഅമാന സാമൂഹിക സുരക്ഷാ ഫണ്ട്‌ 5 ലക്ഷം കൈമാറി

0
മനാമ: കെഎംസിസി ബഹ്‌റൈനിന്റെ പ്രവാസി സുരക്ഷാ പദ്ധതിയായ അൽഅമാന സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്നുള്ള ധനസഹായം കൈമാറി. അടുത്തിടെ ബഹ്‌റൈനിൽ മരണപ്പെട്ട വടകര കോട്ടപ്പള്ളി സ്വദേശിയുടെ കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ്...

ഒഐസിസി കുടുംബ സഹായനിധി വിതരണം ചെയ്തു.

0
മനാമ : ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനും, ഒഐസിസി അംഗവും ആയിരുന്ന ജോമോൻ കുരിശിങ്കലിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി ഒഐസിസി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച കുടുംബ സഹായനിധി മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വിതരണം ചെയ്തു.ഒഐസിസി...

കോട്ടയം പ്രവാസി ഫോറം ജോമോൻ കുരിശുങ്കൽ ഒന്നാമത് ചരമ വാർഷിക അനുസ്മരണം സഘടിപ്പിച്ചു.

0
മനാമ : ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറംകമ്മിറ്റിയുടെ നേതൃത്വത്തിൽ ജോമോൻ കുരിശുങ്കലിന്റെ ഒന്നാം ചരമ വാർഷിക അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടു കൂടെ സൂമിലൂടെ നടന്ന ചടങ്ങിൽ കോട്ടയം...

ബഹ്‌റൈൻ ഗോൾഡൻ റെസിഡൻസി വിസ അനുവദിച്ചു

0
മനാമ: ബഹ്‌റൈനിൽ ഗോൾഡൻ റെസിഡൻസി വിസകൾ ഏർപ്പെടുത്തിയതായി ഗുദബിയ ഓഫീസർസ് ക്ലബ്ബിൽ ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ അധികൃതർ അറിയിച്ചു . താമസക്കാരെയും വിദേശ നിക്ഷേപകരെയും ഉയർന്ന കഴിവുള്ള വ്യക്തികളെയും ആകർഷിക്കാനും നിലനിർത്താനും...

ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് കലാ സാഹിത്യ വേദി അനുശോചിച്ചു.

0
മനാമ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ് കറുടെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. നിത്യഹരിത ഗാനങ്ങളുടെ വസന്തം സമ്മാനിച്ചു കടന്നു പോയ ലതാ മങ്കേഷ് കറുടെ...