Monday, September 14, 2026
Home GULF Page 579

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

റിപ്പബ്ലിക് ദിനത്തിൽ കെ.പി.എഫ്. കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ച ഭക്ഷണം വിതരണം നടത്തി.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി രവിശങ്കർ ശുക്ല പൊതികൾ വിതരണം...

കോൺഗ്രസ്‌ ജന്മദിനം – ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി തുക കൈമാറി.

0
മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിഏഴാം ജന്മദിനത്തോട് അനുബന്ധിച്ച് കെ പി സി സി പ്രഖ്യാപിച്ച സ്നേഹ സമ്മാനം ചലഞ്ചിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ ജില്ലാ...

കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ

0
മനാമ : ബഹ്റൈനിൽ 5 മുതൽ 11 വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു ഇതുവരെ 1,639 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . നിലവിൽ ഫൈസർ...

പ്രവാസി പെൻഷൻ, ക്ഷേമനിധി: SWA ബോധവൽകരണ കാമ്പയിൻ

0
മനാമ : പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും അതിൻറെ ഭാഗമാകാത്തവരെ അതിൻറെ ഗുണഭോക്താക്കൾ ആക്കുവാനും...

യാത്രയപ്പ് നൽകി

0
ബഹ്‌റൈൻ : പന്തളം പ്രവാസി ഫോറം രക്ഷാധികാരി എബ്രഹാം ശാമുവേൽ ബഹറിൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന വേളയിൽ പന്തളം പ്രവാസി ഫോറം പ്രസിഡൻറ് അജി. പി. ജോയി , ജനറൽ...

SYMS പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പ്രവാസികളുടെ കോവിഡ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ സോസൈറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പല കോവിഡ് മാനദണ്ഡങ്ങളും പ്രവാസികൾക്ക് മാത്രമായി നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഉത്തരവുകൾ പുനപരിശോധിക്കണമെന്നും,ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏഴു...

എബ്രഹാം സാമുവേലിന് യാത്രയയപ്പ് നൽകി.

0
മനാമ :ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റും, ബഹ്‌റൈനിലെ സാമൂഹ്യ - സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവും ആയിരുന്ന എബ്രഹാം സാമൂവേലിനും ഭാര്യ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ആനി എബ്രഹാമിനും ഒഐസിസി യുടെ ആഭിമുഖ്യത്തിൽ...

ഐ വൈ സി സി ബഹ്റൈൻ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.

0
ബഹ്റൈൻ : ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരായി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. "കെ റെയിൽ പദ്ധതി...

ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു.

0
ബഹ്‌റൈൻ :ഐ.വൈ.സി.സി ബഹ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു വിർച്വൽ ദേശഭക്തി ഗാന മത്സരം "എ-വതൻ" എന്ന പേരിൽ സംഘടിപ്പിക്കുന്നു. 4 വയസ്സുമുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കു മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം...

സംസ്കൃതി ബഹ്‌റൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടന്നു

0
ബഹ്‌റൈൻ :സംസ്കൃതി ബഹറിൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഔപചാരിക ഉദ്ഘാടനം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗവും ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മിറ്റിയുടെ ചെയർമാനുമായ പി കെ കൃഷ്ണദാസ് നിർവഹിച്ചു. ബഹ്റിനിലെ...