Monday, September 14, 2026
Home GULF Page 580

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മുഹമ്മദ് കുട്ടി കാളൂരിന് യാത്രയയപ്പ് നൽകി

0
ദമാം: ഇരുപത് വര്‍ഷത്തോളം നീണ്ട സൌദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാം വാഴക്കാട് വെൽഫയർ സെന്‍ററിന്‍റെ സജീവ പ്രവർത്തകൻ മുഹമ്മദ് കുട്ടി കാളൂരിന് സെന്‍റര്‍ ഭാരവാഹികൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. ദമാം...

ഇന്ത്യൻ സ്‌കൂൾ തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ  തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, സതീഷ്.ജി, വിനോദ് എസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ...

ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ന് തിരിതെളിഞ്ഞു -ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി 7 മണിക്ക്...

0
ബഹ്‌റൈൻ : പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ് ബാലകലോത്സവം ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച(21 ജനുവരി 2022) രാത്രി 7 മണിക്ക് നടന്നു. ദേവ്ജി ഗ്രൂപ്പ്...

കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള വോളന്റീയർ ടീമിന് രൂപം നൽകി ഇന്ത്യൻ സോഷ്യൽ ഫോറം

0
മനാമ:കോവിഡ് വീണ്ടും പ്രവാസികൾക്കിടയിൽ അധികരിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതരായ ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും , ആശങ്കകെൾക്കും, ഒരു കൈത്താങ്ങ് ആവുന്നതിനു വേണ്ടി ഒന്നാം തരംഗത്തിന്റെ സമാനമായ രീതിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള...

വിദേശത്തു നാട്ടിലെത്തുന്നവർക്കുള്ള ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി

0
ന്യൂഡൽഹി:വിദേശത്തു നാട്ടിലെത്തുന്നവർക്കുള്ളഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി...

ഇന്ത്യൻ സ്‌കൂളിനെതിരായ  പ്രചാരണം  അടിസ്ഥാന രഹിതം 

0
മനാമ:ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയുടെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ  ചിലർ നടത്തുന്ന  പ്രചാരണങ്ങൾ അടിസ്ഥാന രഹിതവും സ്‌കൂളിന്റെ സൽപ്പേരിനു  കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഇന്ത്യൻ സ്‌കൂൾ അധികൃതർ വ്യക്തമാക്കി.  അത്തരം...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ   റിഫ കാമ്പസ് വിദ്യാർത്ഥികൾ   ജനുവരി 10നു  ഓൺലൈനായി വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഭാഷാ പഠനത്തിന്റെ മനോഹാരിതയും ചൈതന്യവും പുനരുജ്ജീവിപ്പിക്കുന്നതാണ്  ഈ ദിനം.കാമ്പസിലെ കുട്ടികളുടെ ആവേശകരമായ...

പിജിഎഫ് പതിമൂന്നാം വാർഷികം നടന്നു; സുബൈർ കണ്ണൂരിന് കർമ്മജ്യോതി പുരസ്കാരം സമ്മാനിച്ചു

0
മനാമ : ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിമൂന്നാം വാർഷികാഘോഷം ഓൺലൈനിലൂടെ നടന്നു. കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത...

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുഹമ്മദ്‌ കാസിമിന് യാത്രയയപ്പ് നൽകി

0
മനാമ : കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലം ഓരേ സ്പോൺസർക്ക് കീഴിൽ അവരുടെ വീട്ടിൽ ജോലി ചെയ്തു പ്രവാസം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സീനിയർ മെമ്പർ മുഹമ്മദ്‌...

സർക്കാർ പൊതു മേഖലയിൽ താത്കാലിക അടിസ്ഥാനത്തിൽ 7,356 വിദേശികൾ

0
മനാമ : ബഹ്റിനിൽ സർക്കാർ പൊതു മേഖലയിൽ താത്കാലിക അടിസ്ഥാനത്തിൽ 7,356 വിദേശികൾ ജോലി ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി . പാർലമെന്റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബൂഐനൈൻ...