Monday, September 14, 2026
Home GULF Page 581

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
തിരുവന്തപുരം : മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെതുടർന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ആണ് പോസിറ്റീവ് ആയത്...

ദേശീയ ദിന ദീപാലങ്കാരം:ഷിഫക്ക് ആദരം

0
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് പുരസ്‌കാരം മികച്ച ദീപാലങ്കാരം ഒരുക്കിയതിനു രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്....

കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു 

0
ബഹ്‌റൈൻ : പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ  ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച്  സംഘടിപ്പിച്ച ആറാമത് കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് ഇന്ത്യൻ...

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് യു.എ.ഇ. നിയന്ത്രണം കർശനമാക്കി

0
ദുബായ്: ജീവകാരുണ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ യു.എ.ഇ.യിൽ പുതിയനിയമം പ്രാബല്യത്തിലായി. അനധികൃതമായി ധനസമാഹരണം നടത്തിയാൽ രണ്ടുലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെയായിരിക്കും പിഴ. ധനസമാഹരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കാനാണ് പുതിയ തീരുമാനം. സംഘടനകൾ...

കെ.പി.എഫ് ചാരിറ്റിവിംഗ് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് കഴിഞ്ഞ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ നടത്തിയ ഭക്ഷണ പൊതി വിതരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി 2022 ലെ ആദ്യ വിതരണം  വെള്ളിയാഴ്ച അസ്ക്കറിലുള്ള ക്ലീനിംഗ്‌...

സാമ്പത്തിക തട്ടിപ്പ് : പ്രമുഖ സീരിയൽ സിനിമ നടനെതിരെ പരാതിയുമായി ബഹ്റൈൻ പ്രവാസി

0
ബഹ്റൈൻ : ഒരു കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ണൂർ ചെറുപുഴ സ്വദേശി ആയ ആന്റണി ജോസഫ് എറണാകുളത്തു സ്ഥിരതാമസം ആയിരിക്കുന്ന പ്രമുഖ സീരിയൽ സിനിമ നടനെതിരെ ഉന്നയിച്ചിരിക്കുന്നത് . നിലവിൽ ബഹ്റൈൻ...

12 മുതൽ 17 വയസു പ്രായം ഉള്ളവർക്ക് : ബൂസ്റ്റർ ഡോസ്

0
മനാമ : ബഹ്റൈനിൽ 12 മുതൽ 17 വയസു പ്രായം ഉള്ളവർക്ക് ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സിനോഫോം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് സിനോഫോം അല്ലെകിൽ...

NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷൻ വിജയികളെ പ്രഖ്യാപിച്ചു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ അഞ്ചാമത്തെ ആഴ്ച്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴച്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്....

പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടകോത്സവത്തിന്റെ ഉദ്ഘാടനം നടന്നു

0
മനാമ :  ബി കെ എസ്‌ സ്കൂൾ ഓഫ്‌ ഡ്രാമ സംഘടിപ്പിക്കുന്ന  പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം  സമാജം പ്രസിഡന്റ് ശ്രീ പി വി രാധകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി...

നിയമ പ്രശ്‌നത്തിൽ കുടുങ്ങി കിടന്ന പ്രവാസി മലയാളി ഇന്ന് നാട്ടിലേക്കു തിരിക്കും

0
ബഹ്‌റൈൻ : സ്വന്തമായി നിർമാണ കമ്പനി നടത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആയ സിബി മാത്യു ആണ് ബിസിനസ്സ് മോശമായതിനെ തുടർന്ന് അഞ്ചോളം കേസുകളിൽ അകപ്പെട്ടത് . സാമൂഹ്യ പ്രവർത്തകനായ ബഷീർ അമ്പലായി...