Monday, September 14, 2026
Home GULF Page 585

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹറിൻ കേരളീയ സമാജം ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ മുൻ സമാജം അംഗവും നാടക കലാകാരനുമായ   ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ  ബഹ്‌റൈൻ കേരളീയ സമാജം ജനുവരി രണ്ടാം തീയതി സമാജത്തിൽ  അനുശോചന...

യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ് വേറിട്ട അനുഭവമായി

0
മനാമ: മലബാർ സമര പോരാട്ടത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ് വേറിട്ട അനുഭവമായി.  ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ ജമാൽ നദ് വി ഇരിങ്ങൽ എക്സിബിഷൻ...

ബഹ്‌റൈനിൽ കോവിഡ് – 19 ആന്റ്റി വൈറൽ പാ​ക്സ്​​ലോ​വി​ഡി​​നു അംഗീകാരം

0
മനാമ : കോ​വി​ഡ്-19 ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നാ​യ പാ​ക്സ്​​ലോ​വി​ഡി​​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി . ഗു​ളി​ക രൂ​പ​ത്തി​ലു​ള്ള ഈ ​മ​രു​ന്ന്​ ലഭ്യമാകുന്ന ഈ മരുന്ന് രോ​ഗ​ല​ക്ഷ​ണം ഗു​രു​ത​ര​മാ​കാ​ൻ...

ബഹ്റൈനിൽ വാല്യൂ ആഡഡ് ടാക്സ് പത്തു ശതമാനമായി ഉയർത്തി

0
മനാമ : അഞ്ചു ശതമാനത്തിൽ നിന്നും പത്തു ശതമാനായി ഉയർത്തിയ വാറ്റ് ജനുവരി ഒന്ന് മുതൽ നിലവിൽ വന്നു . മൂല്യവർദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബിൽ ബഹറൈൻ പാർലമെന്റ് കഴിഞ്ഞ മാസം...

അബുദാബി പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ പ്രഖ്യാപിച്ചു : ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ ക്വാറന്റൈനിൽ നടപടിയിൽ നിന്നും...

0
അബുദാബി: അബുദാബി ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് ഇൻബൗണ്ട് യാത്രയ്ക്കുള്ള രാജ്യങ്ങളുടെ 'ഗ്രീൻ ലിസ്റ്റിൽ' കൂടുതൽ അപ്ഡേറ്റ് പ്രഖ്യാപിച്ചു.ഇതനുസരിച്ചു ഗ്രീൻ ലിസ്റ്റിൽ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ...

യുഎഇ : വാക്സിനെടുക്കാത്ത പൗരന്മാർക്ക് ജനുവരി 10 മുതൽ യാത്രാ നിരോധനം

0
ദുബൈ : ജനുവരി 10 മുതൽ വാക്സിൻ എടുക്കാത്ത പൗരന്മാർക്ക് യുഎഇ യാത്രാ നിരോധനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു . വാക്സിനേഷൻ എടുത്ത പൗരന്മാർക്കും കോവിഡ്-19 ബൂസ്റ്റർ ഡോസ് ( കൃത്യമായ സമയം...

ആശാൻ കവിതകളുമായി സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം

0
മനാമ: പ്രശസ്ത കവിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർഥം, മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന  കാവ്യാലാപന മത്സരമായ സുഗതാഞ്ജലി രണ്ടാം പതിപ്പിൻ്റെ ചാപ്റ്റർ തല മത്സരങ്ങൾ 2022 ജനുവരി 21 വെള്ളിയാഴ്ച...

ഡിജിറ്റൽ സേവനം ഒരുക്കി ബഹ്‌റൈൻ ട്രാഫിക് വിഭാഗം

0
മനാമ : ബഹ്റൈനിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഓണർഷിപ്പ് കാർഡും ഡിജിറ്റൽവരൽക്കരിക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറിയിച്ചു ....

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഭക്ഷണ വിതരണം നടത്തി

0
മനാമ : ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ ഉളള വിവിധ ലേബർ ക്യാമ്പുകളിൽ 250 ഓളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദഘാടനം ബഹ്‌റൈൻ സി...

ഷൈനക്കും ഷൈജുവിനും ചികിത്സ സഹായം കൈമാറി

0
ബഹ്റൈൻ : കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ക രോഗം വന്ന കായംകുളം ദേവികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ സഹോദരങ്ങളായ ഷൈനക്കും ഷൈജുവിനും വേണ്ടി  ശേഖരിച്ച ഫണ്ട്  25110 രൂപ...