Monday, September 14, 2026
Home GULF Page 586

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബിഡികെ ബഹ്‌റൈൻ ക്യാപ്‌ഷൻ കോണ്ടെസ്റ്റ് മത്സരത്തിന്റെ  സമ്മാനങ്ങൾ നൽകി

0
ബഹ്‌റൈൻ: ബ്ലഡ്‌ ഡോനേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി   നടത്തിയ  ക്യാപ്‌ഷൻ കോണ്ടെസ്റ്റ് മത്സരത്തിൽ 133 പേർ പങ്കെടുത്തതായും അതിൽ ഏറ്റവും കൂടുതൽ  ലൈക്കും ഷെയറും നേടിയവരിൽ  നിന്ന് ...

ഐ വൈ സി സി ക്രിസ്മസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

0
സൽമാബാദ് : ഐ വൈ സി സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം രഞ്ജിത്ത് കുരുവിളക്ക് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം...

ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു

0
മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു. ദിനേശ് കുറ്റിയിൽ ബഹ്‌റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും പ്രവർത്തിച്ചിട്ടുണ്ട്. കെഎംസിസി യുമായി അഭേദ്യബന്ധം കാത്തു...

ജിപിസി മുവാറ്റുപുഴ പി ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു

0
മുവാറ്റുപുഴ : അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎൽഎ യുമായിരുന്ന പിടി തോമസിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചു.ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിന് ജിപിസി പ്രസിഡന്റ് ബേസിൽ...

സെന്റ് മേരീസ് കത്തീഡ്രലില്‍ ഇടവകദിനാഘോഷം.

0
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഇടവകദിനാഘോഷവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓണ്‍ ലൈനായി നടത്തി. ഇടവക വികാരി റവ. ഫാദര്‍ ബിജു...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

0
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി അനു ജെക്ഷിൽ സെൽവകുമാർ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.  പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല സൃഷ്ടി നടത്തിയാണ്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ വിദ്യാർത്ഥിനി...

ജിദ്ദ – തൃശൂർ ഒ ഐ സി സി കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു.

0
ജിദ്ദ: ഒ.ഐ.സി.സി. ജിദ്ദ - തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് ഓർമ്മ ദിനത്തോടനുബന്ധിച്ച്  ലീഡർ  കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വടക്കേകാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ...

മതേതരം നിലനിൽക്കണം എങ്കിൽ കോൺഗ്രസ്‌ തിരികെ വരണം – ഒഐസിസി.

0
മനാമ : മതേതര - ജനാധിപത്യ ഭാരതം നിലനിൽക്കണം എങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രാജ്യത്ത് ശക്തമായി നിലനിൽക്കണം എന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം ജന്മദിനത്തോട് അനുബന്ധിച്ചു...

കോൺഗ്രെസ് 137മാത് ജന്മദിനം ജിദ്ദ ഒ ഐ സി സി സമുചിതമായി ആഘോഷിച്ചു.

0
ജിദ്ദ: ഒ ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി  ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്ന്റെ 137 ആ മത് സ്ഥാപക ദിനം ആഘോഷിച്ചു . സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കായി ജീവന്‍ നല്‍കി, ഇന്ത്യ...

വലിയ വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നതുമായി ബന്ധപെട്ടു സമയക്രമം പുതുക്കി അബുദാബി പോലീസ്

0
അബുദാബി  : യുഎഇ തലസ്ഥാനമായ അബുദാബിയിൽ തിരക്കേറി സമയം ലോറികളും ബസ്സുകളും റോഡിൽ ഇറങ്ങുന്നത് ബന്ധപ്പെട്ട സമയക്രമം അബുദാബി പോലീസ് പുതുക്കി . അടുത്ത മാസം ഒന്നുമുതൽ എമിറേറ്റ്സിൽ പൊതുമേഖലയിലെ പ്രവർത്ത സമയം...