ഐ സി എഫ് പ്രവർത്തകൻ, മലപ്പുറം താനാളൂർ സ്വദേശി റിയാദിൽ നിര്യാതനായി.
റിയാദ്: ഐ സി എഫ് പ്രവർത്തകൻ മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽബാരി സഖാഫി (40 ) ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു,കഴിഞ്ഞ എട്ടു വർഷമായി റിയാദ്...
ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ബഹറിനിൽ നടന്നു.
ബഹ്‌റൈൻ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 89 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം(2021 ഡിസംബർ 24 തീയതി-വെള്ളിയാഴ്ച) വൈകുന്നേരം 7.30ന് എസ്. എൻ. സി. എസ് സിൽവർ ജുബിലീ ഓഡിറ്റോറിയത്തിൽ...
ബഹറൈൻ കേരളീയ സമാജം തിരുപ്പിറവി ആഘോഷങ്ങൾ സംഘടിപ്പിച്ചു
ബഹറൈൻ : മനുഷ്യരാശിക്ക് ശാന്തിയും അഭയവുമായി പിറന്ന യേശു നാഥൻ്റെ തിരുപ്പിറവി ലോകജനതക്കൊപ്പം ബഹറിൻ കേരളീയ സമാജവും സമുചിതമായി ആഘോഷിച്ചു.
ബഹറൈൻ സർക്കാറിൻ്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ആഘോഷങ്ങൾ പുതുമയും വൈവിധ്യവും...
ഐ വൈ സി സി അനുശോചനയോഗം സംഘടിപ്പിച്ചു.
മനാമ : കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടും, എംഎൽ എ യുമായ പി ടി തോമസിന്റെ വിയോഗത്തെ തുടർന്നു ഐ വൈ സി സി അനുശോചനയോഗം സംഘടിപ്പിച്ചു. ഗുദൈബിയാ ദേശീയ കമ്മറ്റി...
കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ആയി ബോബി പാറയിലിനെ തെരെഞ്ഞെടുത്തു.
മനാമ: ബഹ്‌റൈൻ ലെ കോട്ടയം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറത്തിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു കഴിഞ്ഞ ദിവസം നടന്ന എ ജി എം ൽ ബോബി പാറയിൽനെ...
ജിദ്ദ ഒ ഐ സി സി ശബരിമല സേവന കേന്ദ്രം അന്നദാനം നടത്തി.
ജിദ്ദ :ഒ ഐ സി സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിൽ തീര്തഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് അന്നദാനം നടത്തി. ആയിരം അയ്യപ്പ ഭക്തൻ മാർക്ക് പത്തനംതിട്ട മുനിസിപ്പൽ ഇടത്താവളത്തിൽ നടന്ന...
ജിദ്ദ ഒ ഐ സി സി: പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പി
ജിദ്ദ. എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡണ്ടുമായിരുന്ന പി.ടി തോമസിന്റെ നിര്യാണത്തിൽ ഒ.ഐ. സി സി ജിദ്ദ റീജ്യണൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ആദർശ രാഷ്ട്രീയത്തിന്റെയും...
ജനഹൃദയങ്ങളിൽ എക്കാലവും നിലനിൽക്കുന്ന നേതാക്കൾ – ഒഐസിസി.
മനാമ : കഴിഞ്ഞ ദിവസം അന്തരിച്ച കെ പി സി സി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എം എൽ എ യുമായ പി ടി തോമസ്, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ...
ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ രജിസ്‌ട്രേഷൻ
ബഹറൈൻ : കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ രജിസ്‌ട്രേഷൻ
തീയ്യതി 31 ഡിസംമ്പർ 2021 വരെ നീട്ടിയതായി ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ്...
ഐ സി എഫ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ,ബഹ്‌റൈനിന്റെ അമ്പതാമത് ദേശീയ ദിനം ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. മനാമ സുന്നി സെന്ററിൽ നടത്തപ്പെട്ട പരിപാടി കെ. സി. സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ...


















