മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.
മനാമ: മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം വർഗീയവിരുദ്ധ ദിനമായി ആചരിക്കുകയും സർവ്വമത പ്രാത്ഥന നടത്തുകയും വർഗീയവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യ്തു....
പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി അംഗവും ആയ യുസുഫ് ചാവക്കാടിന്റെ മാതാവ് മരണപ്പെട്ടു
മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി അംഗവും പ്രമുഖ സാമൂഹിക പ്രവർത്തകനും ആയ യുസുഫ് ചാവക്കാടിന്റെ മാതാവ് ആയിഷ 75 വയസ്സ് മരണപെട്ടു. മക്കൾ : ഷെരീഫ്, മനാഫ്, യൂസഫ്,...
ബഹ്റൈൻ പ്രവാസി രചിച്ച ചൂട്ടുകറ്റ എന്ന കവിതാസമാഹാരം നാട്ടിൽ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന നബീൽ തിരുവള്ളൂർ രചിച്ച ആദ്യ കവിതകളുടെ സമാഹാരം ചൂട്ടുകറ്റ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ
മാതാവ് ആയിഷ ഹജ്ജുമ്മ ഒ.കെ പ്രമോദിന് കോപ്പി നൽകി പ്രകാശനം...
മലയാളി നഴ്സ് ഒമാനിൽ മരണപെട്ടു
മസ്കറ്റ് : ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് ഒമാനിൽ മരണപെട്ടു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകൾ ഷീന അഗസ്റ്റ്യൻ (41) ആണ് മസ്കത്തിൽ മരണപ്പെട്ടത്.
സ്വകാര്യ ആശുപത്രയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭർത്താവ്: പരേതനായ...
ലോക സമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങൾ -ഒഐസിസി.
മനാമ : ലോകസമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളും, വീക്ഷണങ്ങളും മാത്രമാണ് പോംവഴി എന്ന് ഗാന്ധിജിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
സത്യത്തിലും, അഹിംസയിലും...
കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള തീരുമാനം പ്രതിഷേധാർഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം...
മനാമ :മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നിലപാട് പ്രതിഷേധാർഹം ആണ് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ നാവ് അരിയുക എന്നത് ഒരു ജനാധിപത്യ രാജ്യത്തിനു ഭൂഷണം...
കോട്ടയം പ്രവാസി ഫോറം ജോമോൻ കുരിശുങ്കൽ ഒന്നാമത് ചരമ വാർഷിക അനുസ്മരണവും രക്തദാന ക്യമ്പും സഘടിപ്പിക്കുന്നു
മനാമ : ബഹ്റിനിലെ പ്രമുഖ മാധ്യമ പ്രവർത്തകനും കോട്ടയം പ്രവാസി ഫോറത്തിന്റെ ഫൗണ്ടർ മെമ്പറുമായിരുന്ന ജോമോൻ കുരിശുങ്കലിന്റെ ഒന്നാം ചരമ വാര്ഷികത്തോനുബന്ധിച്ചു കോട്ടയം പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6 തിയതി വെള്ളിയാഴ്ച...
സൗഹൃദത്തിന്റെ കരുതൽ തീർത്ത് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യ ജാലിക
മനാമ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്
" രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ " എന്ന പ്രമേയത്തിൽഎസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച മനുഷ്യ ജാലിക ശ്രദ്ധേയമായി
കോവിഡ് പ്രോട്ടോകാൾ പാലിച്ച് ഓഫ് ലൈനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സൂം...
ഇന്ത്യൻ സ്കൂൾ ഫ്രഞ്ച് ദിനം ആഘോഷിച്ചു.
മനാമ:ഇന്ത്യൻ സ്കൂൾ ഫ്രഞ്ച് ദിനം ജനുവരി 20നു വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഹ്റൈൻ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തോടെ പരിപാടികൾ ആരംഭിച്ചു, തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ പ്രാർത്ഥനയും നടന്നു.
ഈ...
പള്ളികൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി
ബഹ്റൈൻ : പള്ളികൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി . പച്ച ഷീൽഡ് ഉള്ളവർക്ക് പള്ളിയിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്നാൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം മഞ്ഞ ഷീൽഡ് ഉള്ളവർക്ക് സ്വന്തമായി...


















