Sunday, September 13, 2026
Home GULF Page 594

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കാർത്തിക് വിജയിയായി.

0
ബഹ്‌റൈൻ: സിറോ മലബാർ സൊസൈറ്റിയും ലുലു മണി എക്സ്ചേഞ്ചും ചേർന്നൊരുക്കിയ സിംസ് സൂപ്പർ ഡാൻസർ മെഗാ ലൈവ് ഷോയിൽ കാർത്തിക് വിജയിച്ചു. സീറോ മലബാർ സൊസൈറ്റിയും-ലുലു മണി ആപ്പ് ചേർന്ന് സംഘടിപ്പിച്ച ആറു മാസത്തിലേറെ കാലം...

ആഫ്രിൻ മറിയം അദ്നാൻന്റെ അപൂർവ നേട്ടത്തിന് ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആദരം

0
ബഹ്‌റൈൻ : പോളിമർ ക്ലെ ഉപയോഗിച്ച് 405 ൽ പരം രൂപങ്ങൾ തീർത്തു ക്ലെ മോഡലിംഗ് കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക്‌...

ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ രാജ്യത്തോടുള്ള സ്‌നേഹം പ്രകടമാക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ  ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിയാണ്  രാജ്യത്തിന്റെ...

ബുദയ്യക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
മനാമ:ബുദയ്യ ഫുഡ്ബോൾ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്: സജീഷ് ,സെക്രട്ടറി:ജിയോ ട്രഷർ മുനീർ,ടീം ക്യാപ്റ്റൻ മുസ്തഫ,മാനേജർ:ഷമീർ,അസ്സി:മാനേജർ നിബു,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി അനസ്,ആഷിക്,യാസിർ എന്നിവരെയും തെരഞ്ഞെടുത്തു

ടൈംസ് ഓഫ് ബഹ്‌റൈൻ കെ.എച്ച്‌.കെ മീഡിയ ഗ്രൂപ്പുമായി സഹകരിച്ച് 50 പ്രതിഭകളെ അവാർഡ് നൽകി ആദരിക്കുന്നു.

0
മനാമ: ബഹ്റൈനിലെ പ്രമുഖ മീഡിയ കന്പനിയായ ടൈംസ് ഓഫ് ബഹ്റൈന്‍റെ ആഭിമുഖ്യത്തില്‍ അന്‍പതാമത് ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടുള്ള ആദര സൂചകമായി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെടുന്ന അന്‍പത് വ്യക്തിത്വങ്ങള്‍ക്ക് 'ടി.ഓ.ബി ഐക്കോൺസ്'...

ഒഐസിസി – ദേശീയ ദിനാഘോഷവും, കുടുംബസംഗമവും വെള്ളിയാഴ്ച.

0
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈന്റെ അൻപതാം ദേശീയ ദിനാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച (17.12.2021) രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ബീച്ച് ഗാർഡൻ, കരാനയിൽ വച്ച്...

ബിസിനസ്  സംരംഭകർക്ക് പദവി ശരിയാക്കുന്നതിനെ കുറിച്ച് ഡിഫ സെമിനാർ സംഘടിപ്പിച്ചു  

0
ദമാം: സൗദിയില്‍ ബിനാമി ബിസിനസ് പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ നടപടികളുമായി അധിക്യതര്‍ മുന്നോട്ട് വരുന്ന സാഹചര്യത്തിൽ പ്രവാസികളായിട്ടുള്ള സംരഭകർക്ക് മിസ ഇൻവെസ്റ്റ്മെന്റ് ലൈസൻസ് കരസ്ഥമാക്കുന്നതിനെക്കുറിച്ചും  അതിന്‍റെ പരിഷ്കാരങ്ങളേയും കുറിച്ച് ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) ബദർ...

ബഹ്‌റൈന്‍ ദേശീയ ദിന സുവര്‍ണജൂബിലി ബികെഎസ്എഫ്-ഷിഫ അല്‍ ജസീറ മെഡിക്കല്‍ ക്യാമ്പ് 16ന്

0
മനാമ: ബഹ്‌റൈന്‍ ദേശീയദിന സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായി ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം (ബികെഎസ്എഫ്) ഈ മാസം 16ന് ദേശീയ ദിനത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍...

 മിസോഡ @ ബഹ്‌റൈൻ’ ലോഗോ പ്രകാശനവും, കലാപരിപാടികൾക്ക് തുടക്കവും കുറിച്ചു

0
മനാമ : ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരെ കോർത്തിണക്കി കൊണ്ട് രാജേഷ് പെരുങ്ങുഴിയുടെ നേതൃത്വത്തിലുള്ള മിസോഡ @ ബഹ്‌റൈൻ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. മിമിക്സ് പരേഡ്, ഗാനാലാപനം, നൃത്ത ആവിഷ്കാരം എന്നിങ്ങനെ വിവിധ കലാപരിപാടികൾ കോർത്തിണക്കി കൊണ്ട്...

കോട്ടയം പ്രവാസി ഫോറം കുടുംബ സംഗമം സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ :  കോട്ടയം കാരുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറം കുടുംബ സംഗമം സംഘടിപ്പിക്കുന്നു ഡിസംബർ മാസം പതിനേഴാം തീയതി, വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് KCA VKL ഹാളിൽ വച്ച്...