Sunday, September 13, 2026
Home GULF Page 595

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കെഎംസിസി ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് രക്തദാന ക്യാമ്പോടെ തുടക്കം

0
മനാമ. ബഹ്‌റൈൻ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെഎംസിസി ബഹ്‌റൈൻ 36 ആമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ വെച്ചു ഡിസംബർ 16 ന് നടക്കുമെന്ന് സ്വാഗസംഘം ഭാരവാഹികൾ അറിയിച്ചു. കെഎംസിസി ബഹ്‌റൈൻ...

ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

0
ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്തിന്റെ പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമായി ഒരാൾ മരിച്ചു .ബ്രിട്ടണിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി...

ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസിൽ ബഹുഭാഷാ പ്രവർത്തന വാരം ആഘോഷിച്ചു

0
മനാമ : ഇന്ത്യൻ സ്കൂൾ  റിഫ കാമ്പസ് നവംബർ 15-25 കാലയളവിൽ പ്രാദേശിക സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമായി ബഹുഭാഷാ പ്രവർത്തന വാരം ആഘോഷിച്ചു. ഭാഷാപഠനം  പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക ഭാഷകൾ സ്‌കൂളിലെ  അക്കാദമിക് സിലബസിന്റെ ഭാഗമായി...

UAE ലാറ്റിൻ ഡേ 2021″ KRLCC UAE യുടെ ആഭിമുഖ്യത്തിൽ സമുചചിതമായി ആഘോഷിച്ചു.

0
ദുബായ് : UAE ലാറ്റിൻ ഡേ 2021" KRLCC UAE യുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഡിസംബർ 10 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ അരങ്ങേറിയത്. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ...

ഐ.വൈ.സി.സി വിഷ്ണു മെമ്മോറിയൽ സല്യൂട്ട് സച്ചിൻ ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 5 സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : ഐ വൈ സി സി - ട്യൂബ്ലി / സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ ടീമുകളെ പങ്കെടുപ്പിച്ചു വിഷ്ണു മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്കു വേണ്ടിയുള്ള സല്യൂട്ട് സച്ചിൻ...

ഐ വൈ സി സി 2021 – 22 വർഷത്തെ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനവും ദേശീയ കൺവൻഷനും നടന്നു.

0
ബഹ്‌റൈൻ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി. ബഹ്‌റൈൻ) 2021 - 2022 കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ദേശീയ കൺവൻഷൻ "യുവധ്വനി " വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ടും ജന പങ്കാളിത്തംകൊണ്ടും...

ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ്​ വൈ​റ​സിന്റെ വ​ക​ഭേ​ദമായ ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി

0
മനാമ : ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ്​ വൈ​റ​സിന്റെ വ​ക​ഭേ​ദമായ ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തെ​ന്ന്​ ആരോഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൂടുതൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു...

ബിഡികെ രണ്ട് രക്ത ബാങ്കുകളിലായി മെഗാ രക്തദാനക്യാമ്പുകൾ നടത്തി

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ഒരേ സമയം മെഗാ രക്തദാന...

ജിദ്ദ ഒ ഐ സി സി; അന്താരാഷ്ട്ര മനുഷ്യവകാശ ദിനം ആചരിച്ചു

0
ജിദ്ദ.  ഒ.ഐ. സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ജിദ്ദ യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ  മനുഷ്യാവകാശ ദിനം ആചരിച്ചു.  ഇന്ത്യൻ ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്തിന്റെയും മറ്റു13, ആർമി ഉദ്യഗസ്ഥരുടെയും നിര്യാണത്തിൽ...

സായുധസേനാ ദിനം; സുല്‍ത്താന്‍ സ്​നേഹ വിരുന്നൊരുക്കി

0
ഒമാന്‍ സായുധസേനാ ദിനത്തിന്റെ ഭാഗമായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖ്​ അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ വിരുന്നൊരുക്കി. ശനിയാഴ്​ച രാത്രി നടന്ന വിരുന്നില്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, മന്ത്രിമാര്‍, സുല്‍ത്താന്‍ സായുധ സേന...