ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്രാഞ്ച് കമ്മറ്റി കേരളപ്പിറവി ആഘോഷിച്ചു
മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്രാഞ്ച് ന്റെ നേതൃത്വത്തിൽ കേരള പിറവി ആഘോഷിച്ചു. കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി നടന്ന പായസ പാചക മത്സരത്തിൽ സമീഹ ഷംസുദ്ധീൻ ഒന്നാം സ്ഥാനവും...
മലയാളി മരണമടഞ്ഞു
ബഹ്‌റൈൻ : തൃശൂർ ജില്ലയിൽ ഇരിങ്ങാലകുട അവിട്ടത്തൂർ സ്വദേശി മുതല കുടത്തു മധുസൂദനൻ 56 വയസ്സ് ഇന്ന് ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ മരണമടഞ്ഞു .
ഭാര്യയും ഒരു മകൾ 13 വയസ്സ് നാട്ടിലാണ്....
“അച്ഛന്റെ പാതയിൽ മകൻ ” ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിലേക്ക് – ‘ദ ഗ്രേറ്റ് എസ്കേപ്...
ബഹ്‌റൈൻ : ആക്ഷൻ കിംഗ് ബാബു ആന്റണിയോടൊപ്പം മകൻ ആർതർ ആന്റണിയും ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാകുന്നു.മുൻപ് ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ ആർതർ സിനിമയുടെ ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു.മലയാളിയായ സന്ദീപ് ജയൻ സംവിധാനം...
ഗിരിജ ബക്കറിന്റെ സ്മരണാര്‍ഥം; ഭാവലയ സ്‌റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുന്നു
മൺമറഞ്ഞ പ്രമുഖ കലാകാരി ഗിരിജ ബക്കറിന്റെ സ്മരണാര്‍ഥം ഒമാനിലെ കലാകാരന്‍മാര്‍ക്കായി മസ്‌കത്ത് ആഗോള കലാസംസ്‌കാരിക വേദിയായ 'ഭാവലയ', ഓണ്‍ലൈന്‍ സ്‌റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുന്നു . അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്,...
ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗങ്ങളായ ശ്രീ സോമരാജൻ തരോളിനും മുര ളീധരൻ തമ്പാനും യാത്രയയപ്പു നൽകി.
ബഹ്‌റൈൻ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന സമാജം മുതിർന്ന അംഗങ്ങളായ ശ്രീ സോമരാജൻ തരോളിനും മുരളീധരൻ തമ്പാനും യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണ പിള്ള മെമന്റോയും ജനറൽ സെക്രട്ടറി...
സമാജം പാഠശാല കേരളപ്പിറവി ആഘോഷം
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ആഘോഷം വെള്ളിയാഴ്ച നവംബർ 5 ന് വൈകുന്നേരം 7 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുമെന്നു...
ബഹ്‌റൈൻ മാർത്തോമ പള്ളി വികാരി റെവ: ഡേവിഡ് വി ടൈറ്റസ് ബഹ്‌റൈൻ പ്രതിഭ ഓഫീസ് സന്ദർശിച്ചു
മനാമ : ബഹ്‌റൈൻ മാർത്തോമ പള്ളിയിൽ പുതുയായി ചുമതലയേറ്റ വികാരി റെവ: ഡേവിഡ് വി ടൈറ്റസ് ബഹ്‌റൈൻ പ്രതിഭ ഓഫീസ് സന്ദർശിച്ചു ബഹ്‌റൈൻ പ്രതിഭ നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രവാസികൾക്കിടയിലും നാട്ടിലും ബഹ്‌റൈൻ പ്രതിഭ...
ഇന്ദിരാഗാന്ധിയുടെ ജീവിത സമർപ്പണം രാജ്യത്തിന്റെ കരുത്ത് – ഒഐസിസി.
മനാമ : രാജ്യത്തിന് വേണ്ടി അവസാന തുള്ളി രക്തം പോലും സമർപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ സമർപ്പണ ജീവിതം രാജ്യത്തിന് കരുത്ത് പകർന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം...
കോവിഡ് നിയമത്തില്‍ ഇളവ് വരുത്തി ദുബായ്
കോവിഡ് നിയമത്തില്‍ ഇളവ് വരുത്തി ദുബായ്. സാമൂഹിക അകലം ഒരു മീറ്ററായി കുറച്ച് കൊണ്ടാണ് ഇളവ് വരുത്തിയത്. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ജിമ്മുകള്‍, ബീച്ചുകള്‍, പൊതു, വിനോദ പാര്‍ക്കുകള്‍, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍...
അൻവർ അബ്ദുള്ളക്ക് ആദരം
കലസാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവ സാനിധ്യമായ ശ്രീ അൻവർ അബ്ദുള്ള യെ ചങ്ക്‌സ് ബർക്ക ആദരിക്കുന്ന ചടങ്ങ് ഏകതാ പ്രവാസി ഒമാൻ ചാപ്റ്റർ ചെയർമാൻ മനോജ് കരുവാട്ട് ഉത്ഘാടനം ചെയ്‌തു ശ്രീ യാസർ...


















