Sunday, September 13, 2026
Home GULF Page 598

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഹ്രസ്വചിത്രം “അദ്ധ്യായം 18 വാക്യം 9” പ്രദർശനത്തിന്

0
മനാമ : ബഹറിൻ മീഡിയ സിറ്റിയുടെ പിന്തുണയോടെ ലൂം ഫിലിംസിന്റെ ബാനറിൽ അനീഷ് നിർമ്മലന്റെ രചനയിൽ, രെമു രമേഷ് സംവിധാനം ചെയ്ത "അദ്ധ്യായം 18 വാക്യം 9" എന്ന ഹ്രസ്വചിത്രം ബഹറിൻ കേരളീയ...

റൂവിയില്‍ പൊന്നൂസിന്റെ ചായക്കട വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു

0
മസ്‌കത്ത് റൂവി റെക്‌സ് റോഡിലെ പൊന്നൂസിന്റെ ചായക്കട റസ്റ്റോറന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സ്‌പോണ്‍സര്‍ സൈദ് അല്‍ മവാലി ഉദ്ഘാടനം നിര്‍വഹിച്ചു. വലീദ് അല്‍ ബലൂഷി, മാനേജിംഗ് ഡയറക്ടര്‍ ജിനില്‍ പൊന്നൂസ് തുടങ്ങിയവര്‍...

സിംസ് – ലുലു മണി എക്സ്ചേഞ്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോ

0
ബഹ്‌റൈൻ:സീറോ മലബാർ സൊസൈറ്റിയും ലുലു മണിയും ചേർന്ന് ഒരുക്കുന്ന സൂപ്പർ ഡാൻസ് റിയാലിറ്റി ഷോയിൽ ബഹ്‌റൈനിലെ 140 ഓളം യുവപ്രതിഭകൾ മാറ്റുരച്ചു.ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനാലോളം പ്രതിഭകൾ പങ്കെടുക്കുന്ന ഡാൻസ് ലൈവ് ഷോ ആരംഭിച്ചു കഴിഞ്ഞു.വളരെ ഹൃദ്യവും മനോഹരവുമായ  നൃത്ത ചുവടുകളോടെ ആദ്യ റൗണ്ടുകളിൽ നിന്നും മുന്നേറിയ യുവ പ്രതിഭകളെ സീറോ മലബാർ സൊസൈറ്റിയുടെ ഭാരവാഹികൾ അഭിനന്ദിച്ചു.     ബഹ്‌റൈനിൽ നിന്നും മാത്രമല്ല,  ലോകത്തിന്റെ പല ഭാഗത്തും നിന്നുള്ള ഡാൻസ് പ്രേമികളുടെ പ്രശംസകൾ ഇതിനോടകം നേടിക്കഴിഞ്ഞ ലുലു മണി ഡാൻസ് ഷോ കോളിവുഡിലും  ബോളിവുഡിലുമുള്ള നിരവധി സിനിമാ താരങ്ങൾ ശ്രദ്ധിക്കുന്ന  ഒരു ദൃശ്യ വിരുന്നാണ്.   ഓരോ റൌണ്ട് കഴിയുമ്പോഴും മികവാർന്നുകൊണ്ടിരിക്കുന്ന പ്രതിഭകളെ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ ആശംസിച്ചു.   എല്ലാ വെള്ളി , ശനി ദിവസങ്ങളിൽ ആണ് സിംസിന്റെ ഫേസ്ബുക് പേജ് വഴി ഡാൻസ് റിയാലിറ്റി ഷോ നിങ്ങളിലേക്കെത്തുന്നത്.

വർണ്ണ ശബളമായ ചടങ്ങോടെ കെഎംസിസി സീസൺ 5 സോക്കർ ടൂർണമെന്റിന് ആരംഭം.

0
മനാമ. കെഎംസിസി ബഹ്‌റൈൻ സ്‌പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് സോക്കർ ഫുട്ബോൾ ടൂർണമെന്റിന് ഹൂറ ഗോസി ഗ്രൗണ്ടിൽ വർണ്ണ ശബളമായ തുടക്കം.കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ടൂർണമെന്റ് ഉൽഘാടനം ചെയ്തു....

‘ഓട്ടം ഫെയർ’ ഡിസംബർ 13 മുതൽ

0
മനാമ : ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയായ 'ഓട്ടം  ഫെയർ' ഡിസംബർ 13 മുതൽ 21 വരെ നടക്കുമെന്നു അധികൃതർ അറിയിച്ചു .സനാബീസിൽ   ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ...

ഡിഫ സെമിനാര്‍ മാറ്റി വെച്ചു

0
ദമാം: ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) ഡിസംബര്‍ 04ന്‌ ശനിയാഴ്ച്ച സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സൗദിയിലെ പ്രവാസി സംരഭകർക്ക് മിസ ഇൻവെസ്റ്റ്മെന്റ് ലൈസൻസ് കരസ്ഥമാക്കുന്നതിനെക്കുറിച്ചുള്ള   സെമിനാര്‍, അപ്രതീക്ഷിതമായ ചില കാരണം കൊണ്ട് മാറ്റിവെക്കുന്നതായി സംഘാടകര്‍ അറിയിച്ചു.  ഡിസംബർ പതിനൊന്നിന്‌  ശനിയാഴ്ച്ച  വൈകിട്ട്...

ഇനാറ മോൾക്ക് സഹായഹസ്തവുമായി മാട്ടൂൽ അസോസിയേഷൻ

0
മനാമ : എസ് എം എ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോൾക്ക് വേണ്ടി ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ സമാഹരിച്ച തുക അസോസിയേഷൻ പ്രസിഡണ്ട് അഷ്‌റഫ്...

ഷറഫ് പാറക്കലിന് ഇ എം എഫ് ക്ലബ് യാത്രയയപ്പ് നൽകി

0
ദമാം : ജോലിയാവശ്യാര്‍ഥം ദുബായിലേക്ക് സ്ഥലം മാറി പോകുന്ന ദമ്മാമിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഇ എം എഫ് ക്ലബ്ബിന്റെ പ്രസിഡന്റ്  ഷറഫ് പാറക്കലിന്‌ക്ലബ് മാനേജ്മെന്‍റ് യാത്രയയപ്പ് നല്‍കി. അല്‍കോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദമാം ഇന്ത്യന്‍ഫുട്ബോള്‍പ്രസിഡന്‍റ് മുജീബ് കളത്തില്‍, ക്ലബ് അഡ്വൈസറി ബോർഡ് അംഗങ്ങളായ സലാം വര്‍കലയും നൗഷാദ് കാരശ്ശേരിയും ചേർന്ന് ക്ലബിന്‍റെ സ്നേഹോപഹാരം സമ്മാനിച്ചു.  സെക്രട്ടറി റിയാസ് ചെറുവാടി സ്വാഗതം ആശംസിച്ച പരിപാടിക്ക് പ്രസിഡന്റ് നൗഫൽ പരി അധ്യക്ഷത വഹിച്ചു. മഹ്‌റൂഫ് മഞ്ചേരി, റഷീദ് ചേന്ദമംഗല്ലൂര്‍, നവാസ് തൃപ്പനച്ചി, ഷാഫി കൊടുവള്ളി, സജാദ് പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. അൻവർ വാഴക്കാട്, സകരിയ, ഷെബീർ, റഫീഖ് വടക്കാഞ്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബഹ്‌റൈനിൽ ബൂസ്റ്റർ വാക്‌സിൻ എടുക്കാൻ ഉള്ള കാലാവധി മൂന്നു മാസമായി കുറച്ചു

0
മനാമ : ബഹ്​റൈനിൽ വിവിധ വാക്​സിനുകൾക്ക്​ ബൂസ്​റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയപരിധി​ ആറ്​ മാസത്തിൽനിന്ന്​ മൂന്ന്​ മാസമായി കുറച്ചതായി ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ്​ അൽ ഖഹ്​ത്താനി കഴിഞ്ഞ ദിവസം...

ബഹ്‌റൈൻ കേരളീയ സമാജം പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളിൽ

0
ബഹ്‌റൈൻ: കേരളീയ സമാജം പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളിൽ  സമാജത്തിൽ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ജനറൽ...