രജിസ്ട്രേഷൻ സമയപരിധി നീട്ടിനല്‍കി തൊഴില്‍ മന്ത്രാലയം
വിദേശ തൊഴിലാളികളുടെ തൊഴില്‍ക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടിനല്‍കി തൊഴില്‍ മന്ത്രാലയം. ഈ മാസം 31വരെയാണ് സ്വകാര്യ കമ്പനികള്‍ വിദേശജീവനക്കാരുടെ കരാര്‍വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് അനുവദിച്ചിരുന്നത്. തൊഴില്‍മന്ത്രാലയം പോര്‍ട്ടലില്‍ തൊഴിലുടമകളാണ് കരാര്‍...
ദിനേശ് കുറ്റയിലിന് ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് സഹായം കൈമാറി
മനാമ : മുൻ ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക നടനും സംവിധായകനുമായ ശ്രീ ദിനേശ് കുറ്റിയിലിന് 'ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ്' കൂട്ടായ്മ അവരുടെ അംഗങ്ങളിലൂടെ സമാഹരിച്ച തുക കൈമാറി. കോവിഡ് ബാധിതരായ പ്രവാസികളുടെ...
കെഎംസിസി അഞ്ചാമത് സോക്കർ ലീഗ് മത്സരങ്ങൾക്ക് തുടക്കം കുറിക്കും
മനാമ. കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ 50ആം ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി സീസൺ5 ഫുട്ബോൾ ടൂർണ്ണമെന്റ് ഹൂറയിലെ ഗോസി ഗ്രൗണ്ടിൽ വെച്ചു നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.കെഎംസിസി ഫുട്ബാൾ...
ഫ്രന്റ്‌സ് അംഗങ്ങൾക്ക് കിംസ് പ്രിവിലേജ് കാർഡ് പദ്ധതി
മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അംഗങ്ങൾക്കും സഹകാരികൾക്കും കുടുംബാഗങ്ങൾക്കുമായി കിംസ് ഹോസ്പിറ്റൽ ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡ് പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. സിഞ്ചിലെ ഫ്രൻ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കിംസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ...
ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേമൻറ് നിർബന്ധമാക്കുന്നു ; ജനുവരി ഒന്നു മുതൽ നിയമം നിലവിൽ വരും
മസ്‌ക്കറ്റ് : രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും അടുത്ത വർഷം മുതൽ ഇ-പേമൻറ് നിർബന്ധമാക്കും. 2022 ജനുവരി ഒന്നു മുതൽ ആണ് നിയമം നിലവില്‍ വരുന്നത്. മാളുകളിലും റസ്റ്റാറൻറുകളിലും ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേമന്‍റ്...
കെഎംസിസി സോക്കർ ലീഗ് പോസ്റ്റർ പ്രകാശനം ചെയ്തു.
മനാമ. കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 2, 3 ഹൂറയിലെ ഗോസി ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന കെഎംസിസി സോക്കർ ലീഗ് സീസൺ-5 ടൂർണ്ണമെന്റിന്റെ പോസ്റ്റർ പ്രകാശനം കെഎംസിസി ബഹ്‌റൈൻ...
ബഹ്റൈൻ പത്തു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി . നടപടി ചില രാജ്യങ്ങളിൽ കോവിഡ് വകഭേദമായ...
ബഹ്‌റൈൻ : റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്റൈൻ. ചില രാജ്യങ്ങളിൽ കോവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ബഹ്റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി . പത്തു ...
ഒമിക്രോൺ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്റൈൻ
ബഹ്റൈൻ: ഒമിക്രോൺ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്റൈൻ. ചില രാജ്യങ്ങളിൽ കോവിഡ് വക ഭേദം കണ്ടെത്തിയതിനെ തുടർന്ന് ബഹ്റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി . ആറു...
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ജനറൽ ബോഡി മീറ്റിംഗ്
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ജനറൽ ബോഡി മീറ്റിംഗ് ഇന്ത്യൻ ഡിലൈറ്റ്‌സ്ഹോട്ടലിൽ വെച്ചു നടന്നു.അകാലത്തിൽ മരണമടഞ്ഞ ശ്രീ.ഷിജു വർഗീസിന് ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്.രക്ഷാധികാരി ശ്രീ സക്കറിയ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ...
ദമ്മാം പാലക്കാട് പ്രവാസി കൂട്ടായ്‌മ വിദ്യാർത്ഥികളെ അനുമോദിച്ചു
ദമ്മാം : സൗദ്യ അറേബ്യയിലെ ദമ്മാം കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ പാലക്കാട് പ്രവാസി കൂട്ടായ്‌മ കുടുംബത്തിലെ കുട്ടികളെ അനുമോദിച്ചു.
പാലക്കാട് പട്ടാണി തെരുവിലുളള സുബേദാ ഷെരീഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് 2020- 21...

















