ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ്, ഡിസംബർ ഒന്ന് മുതൽ
ജിദ്ദ- ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക്...
യുഎഇയില്‍ 1,30,000 ദിര്‍ഹത്തിന്റെ കേബിളുകള്‍ മോഷ്ടിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു
ജോലി ചെയ്തിരുന്ന കമ്പനി വെയര്‍ഹൗസില്‍ നിന്ന് 1,30,000 ദിര്‍ഹം വിലയുള്ള ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചതിന് പ്രവാസിക്ക് ഒമ്പത് മാസത്തെ തടവ് ശിക്ഷ. 35 കാരനായ ഏഷ്യന്‍ പ്രവാസിക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക്...
യുഎഇ ഗോള്‍ഡന്‍ ജൂബിലി: ഒരു എമിറേറ്റ് കൂടി ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു എമിറേറ്റ് കൂടി ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ എമിറേറ്റാണ് ട്രാഫിക് പിഴകളില്‍ പുതുതായി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം...
ബിഗ് സെയിലിന് ഇന്ന് ആരംഭം; 90 ശതമാനം ഓഫറുകളുമായി ഡീലര്‍മാര്‍
ദുബായ്: 3 ദിവസത്തെ ബിഗ് സെയില്‍’ ഇവന്റ് ആരംഭിക്കുന്നു, അവിടെ ദുബായ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും 72 മണിക്കൂര്‍ കാലയളവില്‍ വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങളുടെ പ്രത്യേക പ്രമോഷനുകളും ഡീലുകളും ആസ്വദിക്കാം, കൂടാതെ 500-ലധികം വരുന്ന...
നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരം
നോര്‍ക്ക പ്രവാസി തണല്‍ പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അവസരം. കൊവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്നതാണ് പ്രവാസി തണല്‍...
യുഎഇയിലെ പുതിയ വിസ നിയമം; പ്രവാസികൾക്ക് ആശ്വാസം നൽകും
അബുദാബി: യുഎഇയില്‍ തൊഴില്‍ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു ജോലി മാറാം. പുതിയ ഫെഡറല്‍ തൊഴില്‍ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്. തൊഴില്‍പരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നല്‍കി 17 ആനുകൂല്യങ്ങള്‍...
യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത 84 ഓഫീസുകള്‍ പൂട്ടിച്ചു
യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത 84 ഓഫീസുകള്‍ പൂട്ടിച്ചു. ലൈസന്‍സ് കാലഹരണപ്പെട്ടിട്ടും രാജ്യത്തുടനീളമുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതിനാണ് 84 റിക്രൂട്ട്മെന്റ് ഓഫീസുകള്‍ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം...
യുഎഇ ദേശീയ ദിനം; അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
50-ാം ദേശീയ ദിനത്തിന്റെയും അനുസ്മരണ ദിനത്തിന്റെയും അവധികള്‍ യുഎഇയിലെ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫെഡറല്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1...
“ജയ് ഭീം” കാഴ്ചയ്ക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ: ടി. എസ്. ജ്ഞാനവേൽ തമിഴിൽ സംവിധാനം ചെയ്ത ജയ് ഭീം സിനിമയുടെ കാഴ്ചക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. സമൂഹത്തിലെ അരിക് വൽക്കരിക്കപ്പെട്ടവർ അനുഭവിക്കുന്ന ജീവിത യാഥാർഥ്യത്തിന്റെയും ഇന്നും തുടരുന്ന...
ലാല്‍കെയേഴ്സ് ”എന്റെ നാട് എന്റെ കേരളം” സമ്മാനദാനം നടത്തി
ബഹ്‌റൈൻ : ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "എന്റെ നാട് എന്റെ കേരളം" എന്ന വിഷയത്തില്‍ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. സഗയാ പാർട്ടി...


















