Wednesday, September 23, 2026
Home GULF Page 60

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഫിത്‍യാൻ സ്പോർട്സ് ടീo കളത്തിലിറങ്ങി

0
മനാമ: അംഗങ്ങളുടെ കായികാഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പുതുതായി രൂപീകരിച്ച "ഫിത്‍യാൻ സ്പോർട്ട്സ് ടീo" പ്രവർത്തനമാരംഭിച്ചു.ബുദയ്യ ബീച്ച് സൈഡ് ഗാർഡനിൽ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ...

ഐഎസ്ബി @75 ചെസ് ചാമ്പ്യൻഷിപ്പിൽഇന്ത്യൻ സ്‌കൂളിനും ന്യു ഇന്ത്യൻ സ്‌കൂളിനും മികച്ച നേട്ടം

0
മനാമ: യുവപ്രതിഭകൾ അണിനിരന്ന ആവേശകരമായ ഐഎസ്ബി @75 ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്‌കൂളിനും ന്യു ഇന്ത്യൻ സ്‌കൂളിനും മികച്ച നേട്ടം. ഇന്റർ-സ്കൂൾ അണ്ടർ 19 വിഭാഗത്തിൽ 10 മാച്ച് പോയിന്റുകളും 17½ ബോർഡ്...

തിരുവനന്തപുരം പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ എം പി എൻ കെ പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം : വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ എം പി എൻ കെ പ്രേമചന്ദ്രന് നിവേദനം നൽകി. ഉന്നയിച്ച വിഷയങ്ങളിൽ പലതും...

ഒമാനിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, ജി സി സി...

0
ഒമാൻ : ഇരുപത്തെട്ടു വർഷത്തോളമായി ഒമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങും , ജി സി സി യിൽ നിന്നുള്ള പ്രമുഖ റിയൽ...

സലാലയിലെ ഈ വർഷത്തെ ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി

0
ഒമാൻ : 2025 ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സീ​സ​ണി​ൽ സ​ലാ​ല​യേ​യും ജി​ദ്ദ​യേ​യും ബ​ന്ധി​പ്പി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ ആ​ഴ്ച​യി​ൽ മൂ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തും. ഒമാ​ൻ പൈ​തൃ​ക-ടൂ​റി​സം...

സമ്മറൈസ് അവധിക്കാല ക്‌ളാസ്സുകൾ

0
മനാമ: ആഗതമായ വേനലവധിക്കാലത്ത് കുട്ടികളുടെ വ്യക്തിഗതമായ കഴിവുകളെ പരിപോഷിക്കാനായി റയ്യാൻ സ്റ്റഡി സെന്റർ സമ്മർ ക്ലാസുകൾ സംഘടിപ്പിക്കുന്നു."സമ്മ റൈസ് മോറൽ സ്‌കൂൾ" എന്ന പേരിൽ ജൂലൈ 04 മുതൽ ആഗസ്റ്റ് 22 വരെ...

ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റൽ മനാമയുമായി സംഘടിപ്പിച്ച മൂന്നമത് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റൽ മാനമായുമായി സഹകരിച്ചു നടത്തിയ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കളിത്തം കൊണ്ട് വൻ വിജയമായി, മുന്നൂറ്റിഅൻപതോളം പേർ ഓൺ ലൈൻ ആയി രജിസ്റ്റർ...

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് (CIGI)ബഹ്‌റൈൻ ചാപ്റ്റർ അഭിരുചി പരീക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

0
മനാമ :ഉപരിപഠനത്തിന്നു എങ്ങിനെ തയ്യാറാവണമെന്നും, തെരഞ്ഞെടുപ്പ് സ്വന്തം കഴിവുകൾ ബോധ്യമാക്കിയിട്ടു ആയിരിക്കാനെന്നാമെന്നും അതിനു സ്വയം ഒരാളുടെ കഴിവുകൾ തിരിച്ചറിയാനുള്ള ശാസ്ത്രീയമായ രീതിയാണ് ആപ്റ്റിട്യൂട് ടെസ്റ്റ് .വിദ്യാഭ്യാസ ശാൿ‌തീകരണത്തിന്നു ഊന്നൽ നൽകുന്ന സിജി സംഘടിപ്പിക്കുന്ന...

ബഹ്റൈൻ കേരളീയ സമാജം വായനാദിനം ആഘോഷിച്ചു

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ വായനാദിനം ആചരിച്ചു.പുസ്തകങ്ങളിൽ പിറവിയെടുക്കുന്ന അക്ഷരക്കൂട്ടുകൾ നമ്മുടെ ചിന്തയുടെ കനൽ തെളിയിക്കുന്ന ഉരക്കല്ലുകൾ ആണെന്നും അച്ചടി കണ്ടുപിടിച്ചതാണ് ആധുനിക...

ഒമാൻ ഖൗല ആശുപത്രിയിലെ സങ്കീർണ്ണമായ കൈ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായി മാറി

0
ഒമാൻ : ഖൗല ആശുപത്രിയിലെ കൈ ശസ്ത്രക്രിയാ വിഭാഗത്തിലെ ഒരു പ്രത്യേക മെഡിക്കൽ സംഘം, ജോലിസ്ഥലത്ത് പരിക്കേറ്റ ഒരു താമസക്കാരന് മുറിച്ചുമാറ്റിയ കൈയും രണ്ട് വിരലുകളും വീണ്ടും ഘടിപ്പിക്കുന്നതിനുള്ള അപൂർവവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ...