Sunday, September 13, 2026
Home GULF Page 603

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പത്തനംതിട്ട പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ സംഘടിപ്പിച്ചു . സ്വകാര്യ ഹോസ്പിറ്റലുമായി കഴിഞ്ഞ ഒരാഴ്‌ചയായി നടന്നുവന്നിരുന്ന സൗജന്യ മെഡിക്കൽ കഴിഞ്ഞ ദിവസം സമാപനം കുറിച്ചു . പങ്കെടുത്ത എല്ലാവര്ക്കും ഹോസ്പിറ്റലിന്റെ...

സഹകരണ കരാറുകളിൽ ഒപ്പുവച്ചു ബഹ്‌റൈനും യൂ എ ഇ യും

0
ബഹ്‌റൈൻ : വിവിധ സഹകരണ കരാറിൽ ബഹ്റൈനും യുഎഇയും ഒപ്പുവച്ചു . ഐ ടി, സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഉള്ള സഹകരണ കരാറുകളിൽ ജി സിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു ഒപ്പുവച്ചത് ....

ശിശു ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആദ്യ ലക്ഷ്മി സുഭാഷിനെ ആദരിച്ചു

0
മനാമ : രണ്ട് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഒരു തവണ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇടം നേടിയ ആദ്യ ലക്ഷ്മി സുഭാഷിനെ ശിശു ദിനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം...

സാബിര്‍കാന്റെ തട്ടുകട റൂവി ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു

0
സാബിര്‍കാന്റെ തട്ടുകട റൂവി ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു. റൂവി ലുലു സൂഖിന് പിന്‍വശത്ത് വോക്‌സ് സിനിമാസ് കെട്ടിടത്തില്‍ കഴിഞ്ഞദിവസം വൈകീട്ട് ടിക് ടോക് താരം അമീന്‍ മന്നാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .മിതമായ നിരക്കില്‍...

ലുലു​ ഹൈപ്പർ മാർക്കറ്റ്​ ഒമാനിലെ ജലാൻ ബാനി ബു അലിയിൽ തുറന്നു

0
മസ്​കത്ത്​: മുൻ നിര റീറീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ്​ തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലിയിൽ ജലാൻ ബാനി ബു അലി ഡെപ്യൂട്ടി വാലി ഷെയ്ഖ്...

ഹരിപ്പാട് കൂട്ടായ്മയുടെ വാർഷിക ദിനാഘോഷം ജനുവരിയിൽ

0
മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ക്കാ​ല​മാ​യി മ​സ്ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഗാ​ല​യി​ലെ ഹൊ​റി​സോ​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്നു. വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ജ​നു​വ​രി ഏ​ഴി​ന്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ...

ലാല്‍കെയേഴ്സ് ”എന്റെ നാട് എന്റെ കേരളം” വിജയികളെ പ്രഖ്യാപിച്ചു

0
ബഹ്‌റൈൻ: ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  എന്റെ നാട് എന്റെ കേരളം എന്ന വിഷയത്തില്‍ നടത്തിയ  ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ സുധാ സുനിൽ ഒന്നാം...

കെഎംസിസി ബഹ്‌റൈൻ മെഗാ മെഡിക്കല്‍ ക്യാംപ് നവംബർ 19ന്

0
മനാമ: കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഫ അല്‍ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപ് നവംബർ 19 ന് നടക്കും. ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ആരോഗ്യ...

കെ.പി.എ ഹമദ് ടൌൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "എൻ്റെ ആരോഗ്യമാണ്എൻ്റെ സമ്പത്ത് " എന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി. സർവാൻ ഫൈബർ...

പഞ്ചാബ് സ്വദേശിയുടെ മൃതദേഹം ബഹ്‌റൈനിൽ മറവു ചെയ്തു.

0
മനാമ. കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പഞ്ചാബ് സ്വദേശി നവാബ് ഖാന്റെ (24) ജനാസ ബഹ്‌റൈനിൽ മറവു ചെയ്തു.ആരാരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ സൽമാനിയ മോർച്ചറിയിൽ അനാഥമായി കിടന്നിരുന്ന മയ്യിത്ത്...