Sunday, September 13, 2026
Home GULF Page 604

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

IYCC വാർഷിക പുനസംഘടന നടപടികളുടെ ഭാഗമായി മുഹറക്ക് ഏരിയ സമ്മേളനം നടന്നു

0
ബഹ്‌റൈൻ : IYCC വാർഷിക പുനസംഘടന നടപടികളുടെ ഭാഗമായി മുഹറക്ക് ഏരിയ സമ്മേളനം നടന്നു, മുഹറക്ക് KMCC ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് IYCC പ്രസിഡൻ്റ് അനസ് റഹിം,ട്രഷറർ നിതീഷ് ചന്ദ്രൻ,ഹെൽപ് ഡസ്ക്...

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 58-ാമത് ഇടവകദിനവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു

0
മനാമ : ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 58-ാമത് ഇടവകദിനവും അനുമോദന സമ്മേളനവും കഴിഞ്ഞ ദിവസം സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഓൺലൈനിലൂടെ ക്രമീകരിച്ച പൊതുസമ്മേളനം...

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റി യാത്രയപ്പ് സംഗമം .

0
മനാമ. ബഹറൈനിൽ നീണ്ട 13 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ടു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് ജില്ലാ കമ്മിറ്റി യാത്രയപ്പ് സംഗമം നവംബർ 12 ന്...

ഒമാന്‍ ഭരണാധികാരിയ്ക്ക് നിയമനപത്രം കൈമാറി ഇന്ത്യന്‍ അംബാസിഡര്‍

0
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് നിയമനപത്രം കൈമാറി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്.മസ്‌കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ നിന്ന് ഹൈതംബിന്‍ താരിക് യോഗ്യതാപത്രം...

SKSSF- ബഹ്റൈൻ – മദീന പാഷൻ പോസ്റ്റർ പ്രകാശനം ചെയ്തു.

0
മനാമ: SKSSF- സ്റ്റേറ്റ് കമ്മിറ്റി വർഷം തോറും നടത്തിവരാറുള്ള മദീന പാഷൻ 12/11/2021 വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തപ്പെടുകയാണ്. പരിപാടിയുടെ പോസ്റ്റർ സമസ്ത ബഹ്‌റൈൻ റബീഅ് കാമ്പയിൽ സമാപന ചടങ്ങിൽ വെച്ച്...

ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്രാഞ്ച് കമ്മറ്റി കേരളപ്പിറവി ആഘോഷിച്ചു

0
മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്രാഞ്ച് ന്റെ നേതൃത്വത്തിൽ കേരള പിറവി ആഘോഷിച്ചു. കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി നടന്ന പായസ പാചക മത്സരത്തിൽ സമീഹ ഷംസുദ്ധീൻ ഒന്നാം സ്ഥാനവും...

മലയാളി മരണമടഞ്ഞു

0
ബഹ്‌റൈൻ : തൃശൂർ ജില്ലയിൽ ഇരിങ്ങാലകുട അവിട്ടത്തൂർ സ്വദേശി മുതല കുടത്തു മധുസൂദനൻ 56 വയസ്സ് ഇന്ന് ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ മരണമടഞ്ഞു . ഭാര്യയും ഒരു മകൾ 13 വയസ്സ് നാട്ടിലാണ്....

“അച്ഛന്റെ പാതയിൽ മകൻ ” ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിലേക്ക് – ‘ദ ഗ്രേറ്റ്‌ എസ്കേപ്‌...

0
ബഹ്‌റൈൻ : ആക്ഷൻ കിംഗ്‌ ബാബു ആന്റണിയോടൊപ്പം മകൻ ആർതർ ആന്റണിയും ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാകുന്നു.മുൻപ് ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ ആർതർ സിനിമയുടെ ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു.മലയാളിയായ സന്ദീപ്‌ ജയൻ സംവിധാനം...

ഗിരിജ ബക്കറിന്റെ സ്മരണാര്‍ഥം; ഭാവലയ സ്‌റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുന്നു

0
മൺമറഞ്ഞ പ്രമുഖ കലാകാരി  ഗിരിജ ബക്കറിന്റെ സ്മരണാര്‍ഥം ഒമാനിലെ കലാകാരന്‍മാര്‍ക്കായി മസ്‌കത്ത് ആഗോള കലാസംസ്‌കാരിക വേദിയായ 'ഭാവലയ', ഓണ്‍ലൈന്‍ സ്‌റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുന്നു  . അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്,...

ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗങ്ങളായ ശ്രീ  സോമരാജൻ തരോളിനും  മുര ളീധരൻ തമ്പാനും യാത്രയയപ്പു നൽകി.

0
ബഹ്‌റൈൻ :  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന  സമാജം മുതിർന്ന അംഗങ്ങളായ ശ്രീ  സോമരാജൻ തരോളിനും  മുരളീധരൻ തമ്പാനും യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണ പിള്ള മെമന്റോയും ജനറൽ സെക്രട്ടറി...