Sunday, July 5, 2026
Home GULF Page 608

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഷിഫയില്‍ ലോക രോഗി സുരക്ഷാ ദിനം ആചരിച്ചു

0
മനാമ: 'സുരക്ഷിതമായ മാതൃ-നവജാത ശിശു സംരക്ഷണം' എന്ന പ്രമേയത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ലോക രോഗി സുരക്ഷാ ദിനം ആചരിച്ചു. സുരക്ഷിതവും ആദരണീയവുമായ പ്രസവം ഉറപ്പുവരുത്താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഈ...

മുഹമ്മദ് ഹനീന് വാഴക്കാട് കൂട്ടായ്മയുടെ ആദരവ്

0
ദമാം : പത്താം ക്ലാസ് പരീക്ഷയില്‍ ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്നും മികച്ച വിജയം നേടിയ മുഹമ്മദ് ഹനീന് വാഴക്കാട് നിവാസികളുടെ കൂട്ടായ്മയായ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ ഉപഹാരം നല്‍കി...

ഐ വൈ സി സി – യൂത്ത് ഫെസ്റ്റ് 2021

0
ബഹ്‌റൈൻ : 2013 മാർച്ച് മാസം ബഹ്‌റൈനിലെ കോൺഗ്രസ് അനുഭാവികളായ യുവാക്കൾ ചേർന്ന് രൂപം നൽകിയ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്. 9 ഏരിയകളായിട്ടാണ് സംഘടനാ പ്രവർത്തിക്കുന്നത്. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക...

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി .

0
കുവൈറ്റ് : അരനൂറ്റാണ്ടിലേറെ കാലം മാധ്യമ മേഖലയിൽ സജീവമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി . ഇന്നത്തെ തലമുറയിലെ നിരവധി...

പത്തനംതിട്ട ബഹ്റൈൻ പ്രവാസി അസോസിയേഷനു കേരള രജിസ്റ്ററേഷൻ ലഭിച്ചു

0
മനാമ. ബഹറിനിൽ രണ്ടു വർഷകാലമായി പ്രവർത്തിച്ചു വരുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിആയി. സാമൂഹിക, ജീവകാരുണ്യ മേഖലയിൽ രണ്ടു വർഷം കൊണ്ട് തന്നെ ധാരാളം കാര്യങ്ങൾ ചെയുവാൻ അസോസിയേഷനു സാധിച്ചു....

പൂന്തുറ സിറാജിന്റെ വേര്‍പാടില്‍ അനുശോചിച്ചു

0
ബഹ്‌റൈൻ : പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനായ പൂന്തുറ സിറാജിന്റെ വിയോഗത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം അനുശോചിച്ചു.പിഡിപിയുടെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി മികച്ചൊരു പ്രഭാഷകന്‍ കൂടിയായിരുന്നു...

ഇന്ത്യൻ സ്കൂൾ ഹിന്ദി ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ  ഹിന്ദി ദിവസ് 2021 സെപ്റ്റംബർ 14 -ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീമിൽ  ഓൺലൈനിലാണ് സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന  ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെ...

നാട്ടിൽ പോകാൻ നവയുഗം തുണയ്ക്ക് എത്തിയിട്ടും വിധി സമ്മതിച്ചില്ല; ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു.

0
ദമ്മാം: ഗുരുതരമായ രോഗങ്ങളും സാമ്പത്തികപ്രശ്നങ്ങൾ കാരണം നേരിട്ട കേസുകളും കാരണം ജീവിതം ദുരിതത്തിലായപ്പോൾ സോജന് ഒരാഗ്രഹമേ ഉണ്ടായിരുന്നുളളൂ. എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങണം. സഹായിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി എത്തിയതോടെ  നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ അവസരം ഉണ്ടായെങ്കിലും, മടക്കയാത്രയ്ക്ക് ദിവസങ്ങൾക്ക് മുൻപ് മരണത്തിന്റെ രൂപത്തിൽ എത്തിയ വിധി അതിന് സമ്മതിച്ചില്ല. ഒടുവിൽ ഏറെ ബുദ്ധിമുട്ടുകൾ താണ്ടി നവയുഗം തന്നെ സോജന്റെ മൃതദേഹം...

കെ. പി. എ. സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്തംബർ 17നു ആരംഭിക്കുന്നു  

0
ബഹ്‌റൈൻ : ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത്  മുന്നിൽ കണ്ടു കൊണ്ട്   "ആരോഗ്യത്തിന് ഒരു കൈത്താങ്" എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ...

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം: ഐ സി എഫ്

0
ബഹ്‌റൈൻ : കരിപ്പൂർ എയർപ്പോർട്ടിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ വിമാന അപകട കാരണം പൈലറ്റിന്‍റെ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമായതോടെ...