Sunday, July 5, 2026
Home GULF Page 609

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബാനർജി നാടൻ പാട്ടുകളെ ഹൃദയങ്ങളിൽ സന്നിവേശിപ്പിച്ച കലാകാരൻ: സൗദി മലയാളി സമാജം.

0
ദമ്മാം: പാട്ടും വരയും പാതിയിൽ നിർത്തി വിടപറഞ്ഞകന്ന കലാകാരൻ പി.എസ്​ ബാനർജിയുടെ ഓർമ്മകളും, പാട്ടുകളും കോർത്തിണക്കി സൗദി മലയാളി സമാജം അനുസ്​മരണം സംഘടിപ്പിച്ചു. നാടൻ പാട്ടുകളെ ആസ്വദകരുടെ ഹൃദയത്തിലേക്ക്​ സന്നിവേശിപ്പിച്ച കലാകാരനാണ്​ പി.എസ്​...

ബഹ്‌റൈൻ കെഎംസിസി വോളന്റീർ വിംഗ് ഭക്ഷണ പാക്കറ്റുകളുമായി ലേബർ ക്യാമ്പുകളിൽ

0
മനാമ. ബഹ്‌റൈൻ കെഎംസിസി വോളന്റീർ വിങ്ങിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലും ലേബർ സൈറ്റുകളിലും രണ്ടു ദിവസങ്ങളിലായി ഭക്ഷണപൊതികൾ വിതരണം ചെയ്തു. പ്രയാസമനുഭവിക്കുന്നവന്റെ കൂടെ സഞ്ചരിക്കുന്ന കെഎംസിസിയുടെ കാരുണ്ണ്യ പ്രവർത്തനങ്ങൾ എന്നും പ്രവാസ മണ്ണിന്റെ പ്രത്യേകതയാണ്. ബഹ്‌റൈൻ കെഎംസിസി...

ബഹ്‌റൈൻ കെഎംസിസി അൽ അമാന ക്യാമ്പയിന് പ്രൗഡോജ്വല തുടക്കം

0
മനാമ. ബഹ്‌റൈൻ കെഎംസിസി അൽ അമാന രണ്ടു മാസങ്ങളിലായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ തല ഉൽഘാടനം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്നു. ബഹ്‌റൈൻ കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌ മൊയ്‌ദീൻ പേരാമ്പ്രയിൽ...

മയ്യഴിക്കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു.

0
മനാമ: മാറിവരുന്ന കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ മയ്യഴിക്കൂട്ടം കുടുംബാ അംഗങ്ങൾ ഒത്തുചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. റഷീദ് അദ്ധ്യക്ഷം വഹിച്ചു. കൂട്ടായ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഒരു ലഘു...

കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വർഷത്തെ അഞ്ചാമത്തെ ഓണാഘോഷം റിഫ ഏരിയയിൽ നടന്നു. കെ.പി.എ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ...

മതത്തെ മറയാക്കി സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് അഭിലഷണീയമല്ല: ഐ സി എഫ്

0
മനാമ : കേരളത്തിൽ വിവിധ മതവിഭാഗങ്ങളെ തമ്മിൽ അകറ്റുന്നതിനും സംഘർഷത്തിന്റെ വിത്തുപാകി കുഴപ്പം ഉണ്ടാക്കാനും നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അതീവ ഗൗരവകരമാണെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന...

IYCC ഓണനിലാവ് ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ : ഐവൈസിസി ബഹ്റൈൻ ബിഎംസി ഗ്ലോബൽ ലൈവും ആയി ചേർന്ന് ഓണനിലാവ് ഓണാഘോഷം സംഘടിപ്പിച്ചു, ഐവൈസിസി കലാവേദി നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി,പ്രസിഡൻ്റ് അനസ് റഹിം അധ്യക്ഷനായ ഉദ്ഘാടന സമ്മേളനം ഐ...

ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ 2021 -22 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ വാർഷിക യോഗം ചേർന്ന് 48 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചതിന്റെയും, വിപുലമായ സ്നേഹസംഗമം, ലേബർ ക്യാമ്പുകളിൽ ഉൾപ്പെടെ നടത്തിയ പൊതിച്ചോർ - ബ്ലാന്കെറ്റ്...

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

0
മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പൊന്നോണം 2021"ന്റെ ഭാഗമായുള്ള ഈ വർഷത്തെ നാലാമത്തെ ഓണാഘോഷം സൽമാനിയ ഏരിയയിൽ നടന്നു. കെ.പി.എ സൽമാനിയ...

പ്രതിഭാ നാടക അവാർഡ് 2021: സൃഷ്ടികൾ അയ്ക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 15.

0
മനാമ : ബഹ്‌റൈനിലെ പുരോഗമന സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാർഡിനായുള്ള സൃഷ്ടികൾ അയക്കുവാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 15ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. മികച്ച പ്രതികരണമാണ് നാടകരചയിതാക്കളിൽ...