റഷീദ് ഇയ്യാലിൻറെ കുടുംബത്തിന് ദമ്മാം ഒ ഐ സി സി മരണാനന്തര സഹായം നൽകി
ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന റഷീദ് ഇയ്യാലിൻറെ കുടുംബത്തിന് മരണാനന്തര സഹായമായി ആറ് ലക്ഷം രൂപയുടെ ചെക്ക് മുൻ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല തൃശൂർ...
മലയാളികൾക്ക് അഭിമാനമായി ബഹ്‌റൈൻ പ്രവാസി ജോജൻ ജോൺ
ബഹ്‌റൈൻ : ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്കും ബഹ്‌റൈനും ഒരുപോലെ അഭിമാനമായി അങ്കമാലിക്കാരൻ ജോജൻ ജോൺ .ബാട്മിന്റനിൽ ഇന്ത്യയ്ക്ക് സ്വർണം നേടിയ മത്സരത്തിൽ ഭാഗമാകാൻ കഴിഞ്ഞത് ഇന്ത്യക്ക് മാത്രമല്ല പോറ്റമ്മയായ ബഹ്‌റൈനും അഭിമാനമായി മാറിയിരിക്കുകയാണ്...
ഐ. സി.എഫ്. ബഹ്‌റൈൻ ചിത്താരി ഉസ്താദ് അനുസ്മരണം നാളെ (വെള്ളി )
ബഹ്‌റൈൻ : കണ്ണൂര്‍ ജില്ലയിലെ കരുത്തുറ്റ വിദ്യാഭ്യാസ സ്ഥാപനമായ അല്‍മഖറിന്റെ ശില്‍പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും പതിനായിര കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഹാ പണ്ഡിത പ്രതിഭ കൂടിയായിരുന്നു ചിത്താരി ഹംസ...
സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു കെഎംസിസി ജീവകാരുണ്യ രംഗത്തെ പകരം വെക്കാനില്ലാത്ത നാമം –...
റിയാദ്: ജീവകാരുണ്യ മേഖലയിലെ പകരം വെക്കാനില്ലാത്ത നാമമാണ് കെഎംസിസിയെന്നും പൊതുസമൂഹത്തിലെ അവശരായവർക്ക് ലഭിക്കുന്ന സാന്ത്വനം മാതൃകാപരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ട് വർഷമായി നടന്നു വരുന്ന...
ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മറ്റിയും പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബിഡിഎഫ് ആശുപത്രിയിൽ വച്ച് നടന്നു. പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി...
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ബഹ്റൈൻ സന്ദർശനം നടത്തി
മനാമ : യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൽ ബഹ്റൈനിൽ സന്ദർശനം നടത്തി . ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ സഖീർ കൊട്ടാരത്തിൽ...
തൃശൂർ ജില്ലാ കെ.എം.സി.സി എം.എ ഇസ്മായിൽ കുടുംബ സഹായ ഫണ്ട് കൈമാറി.
ദമ്മാം :മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും മുസ്ലിംലീഗ് നേതാവുമായിരുന്ന അഴീക്കോട് മർഹും എം.എ ഇസ്മായിൽ സാഹിബിൻ്റെ കുടുംബ സഹായ നിധിയിലേക്ക് സൗദി ദമ്മാം കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി നൽകുന്ന...
കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി: അൽ -അമാന പ്രചാരണ ക്യാംപയിനു ഉജ്ജ്വല തുടക്കം
മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. 'ബൂസ്റ്റപ്പ് 21' എന്ന പേരില്‍ സെപ്റ്റംബര്‍...
മാറ്റ് ബഹ്‌റൈൻ ആദരവ് 2021
മനാമ : കഴിഞ്ഞ എസ് എസ് ൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് അംഗങ്ങളുടെ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു.
വിദ്യാഭ്യാസ രംഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനം മാറ്റ് ബഹ്റിന്റെ പ്രഖ്യാപിത...
യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി
അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം. നിലവില്‍ വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് 30 ദിവസമാണ്.
90 മുതല്‍ 180 ദിവസം വരെയാണ്...


















