Sunday, March 15, 2026
Home GULF Page 62

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദുബായ് പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറും ദിവസം മാത്രം

0
ദുബായ്: യുഎഇയിലെ വിസ നിയമ ലംഘകര്‍ക്ക് ഭരണകൂടം അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ആറും ദിവസം മാത്രം.ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മാത്രം പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാരാണ് പൊതുമാപ്പ് സേവനങ്ങള്‍ക്കായി...

മൊബൈൽഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ,ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കി സൗദി

0
റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സൗദിയിൽ ഏകീകൃത ചാർജിങ് പോർട്ട് ആക്കാനുള്ള നടപടികൾക്കായി ഒരുങ്ങുന്നു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ്...

ജോലിയിൽ മടി വേണ്ട നിയമങ്ങൾ കടുപ്പിച്ച് ഒമാൻ

0
ഒമാൻ: ജോലിയിൽ ഉഴപ്പുന്നവരെയും അച്ചടക്കമില്ലാത്തവരെയും നേരെയാക്കാൻ ശക്തമായ നിയമങ്ങളുമായി ഒമാൻ. കാരണമില്ലാതെ വൈകി ജോലിക്കെത്തിയാലും നേരത്തെ ഇറങ്ങിയാലും പിഴ ചുമത്തും. ജോലിക്കിടെ ഉറങ്ങിയാലും മോശമായി പെരുമാറിയാലും തോതനുസരിച്ച് പിരിച്ചു വിടലുൾപ്പടെ ഉണ്ടാകും.ജോലിക്കെത്താതിരിക്കുക, അലസത,...

പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്തവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ദുബായ്

0
യുഎഇ: പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ദുബായ് നിവാസികൾക്കും എമിറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നുമുതൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് 'ദ ഐഡിയൽ ഫേസ്'...

ദുബായിൽ ജോലിക്കിടെ രണ്ട് പ്രവാസി മലയാളികൾ മരണപ്പെട്ടു

0
അബുദാബി: യുഎഇയിലെ അബുദാബിയിൽ ജോലിക്കിടെ രണ്ട് മലയാളികൾ മരിച്ചു. ക്ലീനിംഗ് ജോലിക്കിടയിൽ ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്....

സൈബർ കുറ്റവാളികൾക്കെതിരെ മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ വകുപ്പ്

0
അബുദബി: സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ‍ വകുപ്പ്. പണം തട്ടാനായി സൈബർ കുറ്റവാളികൾ നടത്തുന്ന ആറ് പ്രധാന നീക്കങ്ങളെ കുറിച്ചാണ് അബുദബി ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകളിൽ അറബി ഭാഷ നിർബന്ധം

0
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമാക്കി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ അറബി ഭാഷയിലാക്കാം. എന്നാൽ രണ്ടാമതൊരു ഭാഷയായി ഇംഗ്ലീഷിലോ മറ്റോ വിവരങ്ങൾ...

200 മരുന്നുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ

0
റിയാദ്: മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ,...

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും; നിയമങ്ങള്‍ കര്‍ശനമാക്കി ദുബായ് പോലീസ്

0
ദുബായ്: റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദുബായ് പോലീസ്. ട്രാഫിക് നിയമ ലംഘനങ്ങളുടെ തീവ്രത കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ നിയമങ്ങള്‍...

ബഹ്റൈന്‍-സിംഗപ്പൂര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍

0
മനാമ: ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന സര്‍വീസായി വര്‍ധിപ്പിക്കും.നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക്...