Saturday, July 4, 2026
Home GULF Page 624

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഖത്തറിൽ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം : ആരോഗ്യമന്ത്രാലയം

0
ഖത്തർ : കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണെന്നും , സ്ഥിതി നിയന്ത്രണവിധേയമാകുകന്ന പക്ഷം നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും...

ഇന്ത്യൻ സ്വതന്ത്ര്യ ദിനാഘോഷം കെഎംസിസി ബഹ്റൈൻ രക്തദാന ക്യാമ്പ് ആറിന്

0
മനാമ: ഇന്ത്യന്‍ സ്വാന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാംപുമായി കെഎംസിസി ബഹ്റൈന്‍. ജീവസ്പര്‍ശം പദ്ധതിയിലൂടെ് 'ഇന്ത്യ@75' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ഓഗസ്റ്റ് ആറിന് സല്‍മാനിയ്യ ആശുപത്രിയില്‍ നടക്കും. 35 ാമത്...

കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് ജിദ്ദയിൽ നിര്യാതയായി

0
ജിദ്ദ : കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് നസീമ (43) ജിദ്ദയിൽ നിര്യാതയായി. ജിദ്ദ എടക്കര വെൽഫെയർ അസോസിയേഷൻ ജിദ്ദ പ്രസിഡൻ്റും എടക്കര മുസ്ല്യാരങ്ങാടി സ്വദേശി ഹൈദരാജിയുടെ മകനുമായ നാണിയെന്ന ഷാഹിദ് റഹ്മാൻ്റെ...

മലയാളി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു

0
ജിദ്ദ- കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി  ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.  കളക്ഷന്‍ കഴിഞ്ഞു...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി ലഭിച്ച മലയാളിയെ കണ്ടെത്തി; ദോഹയിലെ ലുലു ജീവനക്കാരൻ

0
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തി. ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം)...

വാതിൽ തുറന്ന് യുഎഇ; ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി

0
അബുദാബി ∙ കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസയുള്ള ആറു രാജ്യക്കാർക്ക് നിബന്ധനകളോടെ ഇൗ മാസം അഞ്ചു മുതൽ യുഎഇയിലേക്കു തിരിച്ചുവരാം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ)...

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിനു ചരിത്ര വിജയം

0
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം  കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു.  500 ൽ 494 മാർക്ക് (98.8%) നേടിയ...

ദമാമിൽ സാമൂഹിക പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

0
ദമാം - ദമാം-ജുബൈൽ ഹൈവേയിലുണ്ടായ വാഹനപകടത്തിൽ കണ്ണൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മരിച്ചു. തലശ്ശേരി പുന്നോൽ പാറാൽ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ എതിരെ വന്ന...

ഭാഷാ സമരത്തിലെ അർപ്പണ മനോഭാവവും ആത്മാർത്ഥതയും എപ്പോഴും മാതൃക. പി കെ ഫിറോസ്.

0
 മനാമ. അറബി ഭാഷാ സമരം യൂത്ത് ലീഗ് സമര ചരിത്ര പോരാട്ട വിജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.ചോദ്യം ചെയ്യപ്പെടുന്ന...

ഓർമ്മത്തണൽ’ നവ്യാനുഭവമായി

0
വടകര :- ദീർഘകാലം ബഹ്റൈനിയിലെ പ്രവാസ ജീവിതത്തിൽ നിന്നും അനുഭവിച്ച സ്നേഹബന്ധങ്ങൾ അയവിറക്കാൻ കെ എം സി സിയിലെ പഴയ തലമുറയുടെ ഒത്തുചേരൽ നവ്യാനുഭവമായി.ഓർമ്മത്തണൽ എന്ന പേരിൽ നാല് വർഷം മുമ്പ്...