കോവിഡ് പ്രതിസന്ധി : പ്രവാസികളുടെ മിടുക്കരായ മക്കൾക്ക് പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്
സൗദി അറേബ്യ : കോവിഡ് മഹാമാരി വരുത്തി വച്ച പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കൾക്ക് പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്. 25 മുതൽ 35 ശതമാനം വരെ...
മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിൽ മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എങ്കിലേ ആദ്യ ടേം ആരംഭിക്കുന്നതിനു മുമ്പായി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ഒന്നും...
‘ഒരോർമ്മപ്പെടുത്തൽ.’.ഹ്രസ്വചിത്രം , മസ്കറ്റിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ
ഒമാൻ : കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം വഴി മുട്ടിയിട്ട് ഏതാണ്ട് രണ്ടു വർഷക്കാലം . ആദ്യ രണ്ട് തരംഗങ്ങൾ ക്കപ്പുറം മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കുന്ന മാനവ ജനതയ്ക്ക് മുൻപിൽ...
സൗദി യാത്രാ വിലക്ക്: അറിയിപ്പുമായി ഇത്തിഹാദ്
അബുദാബി : ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അബുദാബിയിലെ ഇത്തിഹാദ് എല്ലാ സൗദി വിമാനങ്ങളും നിർത്തിവച്ചു. യുഎഇയിലേക്കുള്ള യാത്ര സംബന്ധിച്ച സൗദി സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശത്തിന് ശേഷമാണ് ഇത്തിഹാദ് നീക്കം ദുബായ്:...
സീറോ മലബാർ സോസൈറ്റി ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.
ബഹ്‌റൈൻ : അതിവിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സോസൈറ്റി 51 അംഗ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഈരടികളെ ഓർമ്മപ്പെടുത്താനും, ബലപ്പെടുത്താനും,ആയിരം വർഷങ്ങൾക്കപ്പുറമുള്ള കേരള നാടിൻറെ ഐശ്വര്യ സമൃദ്ധിയെ പറ്റിയുള്ള...
വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്ക് നേരിടുന്നത് വൻ തട്ടിപ്പുകൾ. അറിയിപ്പുമായി UAE അധികൃതർ
ദുബൈ: യുഎഇ എംബസി വെബ്‌സൈറ്റ് വഴി യാത്രാ പെർമിറ്റുകൾ നൽകാമെന്ന വ്യാജേന ഫീസ് ഈടാക്കികൊണ്ടാണ് വിവിധ സംഘങ്ങൾ തട്ടിപ്പു നടത്തുന്നത്. യു.ഏ. എമിഗ്രേറ്റുകളിലേക്ക് മടങ്ങിവരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പു നടത്തുന്നത്.യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി...
3 മുതൽ 17 വയസ്സിനിടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകി യുഎഇ
യുഎഇ : മൂന്നു മുതൽ 17 വയസ്സിനിടയിലുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നല്കാമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും മൂല്യനിർണ്ണയങ്ങളും നടത്തിയ ശേഷം കുട്ടികൾക്കുള്ള സിനോഫാം വാക്സിന് അംഗീകാരം...
കോപ്പ അമേരിക്ക പ്രവചന മത്സരത്തിൽ ഷബീർ ആക്കോട് വിജയിയായി
ദമ്മാം : കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തോടനുബന്ധിച്ച് കെപ്‌വ എഫ് സിയും അൽ കോബാറിലെ ഫറൂജ് ബ്രോസ്റ്റഡും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയിയായ ഷബീർ ആക്കോടിന് (യു.എഫ്.സി കോബാർ) കെപ്‌വ എഫ് സി...
മലയാളി യുവതിയും നവജാത ശിശുവും മരണമടഞ്ഞു
സൗദി അറേബ്യ : മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ചു മരിച്ചു. ആലുവ കപ്രശ്ശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോെൻറ ഭാര്യ ഗാഥയും (27) പെൺകുഞ്ഞുമാണ് മരിച്ചത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെ...
കോവിഡ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ശമ്പള- ആനുകൂല്യ ഇനത്തിൽ നഷ്ടപെട്ടത് 1200 കോടിയോളം രൂപ എന്ന പഠനറിപ്പോർട്ടിനെ സർക്കാരുകൾ...
ദമ്മാം : കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടും, ലീവിൽ തിരികെ പ്രവേശിക്കാം എന്ന പ്രതീക്ഷയിലും വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് തിരികെ കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തിൽ പെട്ട തൂക...


















