Saturday, September 12, 2026
Home GULF Page 626

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കാണാതായ പ്രവാസിയെ കണ്ടത്താൻ ROP പൊതുജനങ്ങളുടെ സഹായം തേടി

0
മസ്കറ്റ് : ജെയിംസ് കൊലാമാ ഡമിഗോ എന്ന 59 കാരനായ ഫിലിപ്പിൻ സ്വദേശിയെയാണ് ആഗസ്റ്റ് 7 മുതൽ കാണാതായത്. ലിവയിലെ താമസ സ്ഥലത്തുനിന്നും ആണ് ഇയാളെ കാണാതായിരിക്കുന്നത് ഇതുവരെ ഒരു വിവരവും ലഭിക്കാതിരുന്ന...

പ്രവാസി മലയാളി വീട്ടമ്മ പകല്‍ ഉറക്കത്തിനിടെ മരിച്ചു

0
റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന്‍ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി...

ഒ​മാ​ൻ യു.​എ.​ഇ അതിർത്തി സാധാരണ നിലയിലേക്ക്

0
മ​സ്​​ക​റ്റ് : ഒ​മാ​നും യു.​എ.​ഇ​ക്കു​മി​ട​യി​ലെ ക​ര അ​തി​ർ​ത്തി വ​ഴി വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​​ക്ര​മ​ങ്ങ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​ർ​ച്ച ചെ​യ്​​തു. ച​ർ​ച്ച​ക്ക്​ ബു​റൈ​മി പൊ​ലീ​സി​ലെ ക​സ്​​റ്റം​സ്​ വി​ഭാ​ഗം...

ദുബായ്: പ്രവാസികളുടെ കാലഹരണപ്പെട്ട റെസിഡൻസി വിസയുടെ കാലവധി നീട്ടി

0
ദുബായ് :  കോവിഡ്  നിയന്ത്രണങ്ങൾക്കിടയിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻസി വിസകാലഹരണപ്പെട്ടവർക്ക് ആശ്വാസം, 2021 ഡിസംബർ 9 വിസയുടെ കാലാവധി നീട്ടി.കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിതോടെ യുഎഇ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്...

ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയ യുദ്ധ ഹെലികോപ്ടർ താലിബാന്റെ കൈയ്യിൽ, പക്ഷേ പൈലറ്റിനെ കൊണ്ടു വന്നാലും ഭീകരർക്ക് ഇനി അത്...

0
ഗൾഫ്  : ഇന്ത്യ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുൻപ് സമ്മാനിച്ച റഷ്യൻ നിർമ്മിത യുദ്ധ ഹെലികോപ്ടർ താലിബാൻ പിടിച്ചെടുത്തു. എം ഐ 24 ഹെലികോപ്ടറിന് മുന്നിൽ ഭീകരർ നിൽക്കുന്ന ചിത്രം മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യ...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡിസ്‌പാക് ടോപ്പേഴ്സ് അവാർഡ് സമ്മാനിച്ചു.

0
ദമ്മാം:  ദമ്മാം  ഇൻ്റർനാഷണൽ ഇന്ത്യൻ സ്ക്കൂളിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  സ്‌കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമ്മാം ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂൾ പേരൻറ്സ് അസോസിയേഷൻ...

മോസ്ക്കോ കവല പ്രദർശനത്തിന് ഒരുങ്ങി. വർഗീസ് മുതലാളിയായി പ്രവാസി ആയിരുന്ന ” കോട്ടയം കുര്യച്ചൻ “

0
ബഹ്‌റൈൻ : ദീർഘ കാലം പ്രവാസി ആയിരുന്ന  കോട്ടയം കരുകച്ചേരിൽ ഇല്ലിയ്ക്കൽ  സ്വദേശി ആയ കുര്യച്ചൻ  ആണ്  കലാ  രംഗത്ത് വിവിധ മേഖലയിൽ  കഴിവ്  തെളിയിച്ച  ബിനോയ് വേളൂർ   ആദ്യ  സംവിധാനം നിർവഹിക്കുന്ന മോസ്‌കോ...

കൊയിലാണ്ടിക്കൂട്ടം പത്താം വാർഷിക ആദ്യ സഹായം കൈമാറി.

0
ബഹ്‌റൈൻ / കേരളം :  കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവർത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുക്കുകയും നാട്ടിൽ അത് കൈമാറുകയും ചെയ്തു....

ഭാവലയ രചനാമത്സരം സംഘടിപ്പിക്കുന്നു

0
മ​സ്​​ക​ത്ത്​: ക​ലാ സാം​സ്​​കാ​രി​ക വേ​ദി​യാ​യ ഭാ​വ​ല​യ ആ​ർ​ട്ട്​ ആ​ൻ​ഡ്​​ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സ​ർ​ഗാ​ത്മ​ക ര​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 'മ​ഹാ​മാ​രി ദി​ന​ങ്ങ​ളി​ലെ ജീ​വി​തം' എ​ന്ന വി​ഷ​യ​ത്തി​ൽ 15 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ ര​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്ക​ണം ര​ച​ന​ക​ൾ. ഏ​ത്​...

മലപ്പുറം ജില്ലാ കെഎംസിസി യുടെ നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനം . സദാനന്ദൻ നാടണഞ്ഞു.

0
മനാമ. ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ദൃഢനിശ്ചയവും അഹോരാത്രം പരിശ്രമിച്ചതിന്റെയും ഫലമായി എഴുന്നേൽക്കാനാവാതെ ഒരു ഭാഗം തളർന്നു അസുഖബാധിതനായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്ത് സ്വദേശി പൂവാട്ടുപറമ്പത്ത്...