‘ഇന്ത്യ@75’: കെഎംസിസി ബഹ്‌റൈന്‍ സ്വാതന്ത്ര്യ ദിനാഘോഷം
ബഹ്‌റൈൻ : ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി, ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച്, നമ്മുടെ പൂര്‍വികര്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷിക ആഘോഷത്തിലാണ് നാമെല്ലാവരും. ഒരുകാലത്ത് സാമ്രാജത്വ ശക്തികള്‍ക്കെതിരെ ജാതിമതഭേദമന്യേ ഇന്ത്യന്‍...
പ്രബന്ധ രചന മത്സരം
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി മുതിർന്നവർക്കായി ഒരു പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.
വിഷയം:"സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ "
നിയമാവലികൾ
1. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും...
ഐ സി ആർ എഫ് ചെയർമാനായി തെരഞ്ഞെടുത്ത, ഡോക്ടർ ബാബു രാമചന്ദ്രനെ സീറോമലബാർ സൊസൈറ്റി ആദരിച്ചു
ബഹ്‌റൈൻ :സീറോമലബാർ സൊസൈറ്റിയുടെ സന്തതസഹചാരിയും, ആതുര-സേവന രംഗത്തും, ബഹറിനിലെ, കലാ-സാംസ്കാരിക, സാമൂഹ്യ മണ്ഡലത്തിലും എളിമയുടെ മുഖമായ ഐ. സി .ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനെ സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട്...
ഇന്ത്യയില്‍ കോവിഷീല്‍ഡ് എടുത്തവര്‍ക്കും മടങ്ങാം; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും യു എ ഇയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. ഇവര്‍ക്ക് ആഗസ്റ്റ് 15 മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍...
അബുദാബി വിമാനനിരക്ക് താങ്ങാവുന്നതിനപ്പുറം •കൊച്ചി-അബുദാബി വൺവേ ടിക്കറ്റിന് 1.4 ലക്ഷം രൂപവരെ
അബുദാബി : കേരളത്തിൽനിന്ന് അബൂദബിയിലേക്ക് ശനിയാഴ്ച മുതൽ വിമാന സർവീസ് ആരം ഭിച്ചെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണ് നില വിലെ വിമാന നിരക്. അബുദാബി യിലേക്ക് കൊച്ചിയിൽനിന്ന് വരു ന്നതിന് വിമാനനിരക്ക് ഇത്തിഹാ ദ് എയർവേസ്...
സമൂഹമാധ്യമ ദുരുപയോഗം; ഏഴുപേർക്കെതിരെ നടപടി
ദോഹ: സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പി
ക്കുകയും വംശീയതയും വിഭാ ഗീയതയും പടർത്തുന്ന സന്ദേശ
ങ്ങൾ പങ്കുവെക്കുകയും ചെയ്തു വെന്ന കേസിൽ ഏഴു പേർക്കെതിരെ നടപടി. ആരോപണവിധേയരുടെ അക്കൗണ്ടുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുകയും തുടർന ടപടികൾക്കായി...
കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു.
ബഹ്‌റൈൻ : മുൻ ബഹ്‌റൈൻ പ്രവാസിയും ബഹ്‌റൈൻ പ്രതിഭയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധിപേർ പങ്കെടുത്തു. ഉറച്ച നിലപാടും ദീർഘവീക്ഷവുമുള്ള...
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : 'ഇന്ത്യ @ 75' , രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2021 ആഗസ്ത് 15 ന് ബഹ്‌റൈൻ പ്രതിഭയുടെ 75 പ്രവർത്തകർ രക്തദാനം നടത്തുന്നു. കിംഗ് ഹമദ്...
ഇന്ത്യയിൽ ജനാധിപത്യത്തിൻറെയും മതേതരത്വത്തിന്റെയും അടിവേരറുക്കുന്നത് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റു കൊടുത്തവർ
സൗദി അറേബ്യ : ഇന്ത്യയിൽ ജനാധിപത്യത്തിൻറെയും മതേതരത്വത്തിന്റെയും അടിവേരറുക്കുന്നത് ക്വിറ്റ് ഇന്ത്യ പ്രമേയത്തെ ഒറ്റികൊടുത്തവരാണെന്നും ഇന്ന് ഇന്ത്യാ രാജ്യം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷ്യമിട്ട സ്വതന്ത്ര ജനാധിപത്യ മതേതര...
ഓർമ്മകൾ മങ്ങാതെ സി എം കുട്ടിയും വാളപ്ര മുഹമ്മദ് കുഞ്ഞിയും
സൗദി അറേബ്യ : സത്യസന്ധതയും അർപ്പണമനോഭാവവും വാക്കിലും പ്രവർത്തിയിലുമുള്ള കൃത്യതയും സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ ഉൽക്രുഷ്ടനും ഉന്നതനുമാക്കിയ വ്യക്തിത്വമായിരുന്നു വാളപ്ര മുഹമ്മദ് കുഞ്ഞിയെന്നും ഏറ്റെടുത്ത കാര്യങ്ങളിൽ കൃത്യവും സുതാര്യതയും പാലിക്കുകയും സംഘടനക്ക് വേണ്ടി ആരെയും...


















