ബിജെപി സർക്കാരിനെതിരെ മറ്റൊരു ക്വിറ്റ് ഇന്ത്യ സമരം നടത്തുവാൻ സമയമായി – അഡ്വ.ആബിദ് അലി
ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ് ജന്മദിന ആഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും IYCC ഗുദൈബിയ ഏരിയ നേതൃത്വത്തിൽ സംഘടിപ്പിച്ചു, വേർച്വാൽ ആയി നടന്ന പരിപാടിയിൽ ജിതിൻ പരിയാരം അധ്യക്ഷൻ ആയിരുന്നു,
യൂത്ത് കോൺഗ്രസ് സംസ്ഥാന...
GAIA – The Mother Earth” നൃത്താവിഷ്കാരം
ബഹ്‌റൈൻ : പ്രകൃതിസുന്ദരമായ ഈ ഭൂമിയോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ദ്രോഹവും, ഭൂമിയും മനുഷ്യനും തമ്മിൽ ഉണ്ടാവേണ്ടുന്ന ആത്മബന്ധത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു നൃത്താവിഷ്കാരം ബഹറിനിൽ നിന്നും ഒരുങ്ങുന്നു.
“GAIA - The Mother Earth”...
അബുദാബിയിലെ പുതുക്കിയ ക്വാറന്റൈൻ നടപടികൾ ഇങ്ങനെ
ഇന്ത്യയിൽ നിന്ന് അബുദാബി വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്ക് ഇപ്പോൾ 12 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. നേരത്തെ 10 ദിവസത്തെ ക്വാറന്റൈൻ കാലയളവ് മാത്രമായിരുന്നു അറിയിച്ചിരുന്നത്.അബുദാബി വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർ ക്വാറന്റൈൻ കാലയളവിൽ ട്രാക്കിംഗ്...
പമ്പിങ് നിർത്തിവെക്കും; ജല വിതരണം തടസപ്പെടും
മസ്കറ്റ് : ഒമാനിലെ ലിവയിലേക്കും ഷിനാ സിലേക്കുമുള്ള ജല പമ്പിങ് ചൊവ്വാഴ്ച താൽക്കാലികമായി നിർത്തിവെക്കുമെന് ഒന്മാൻ വാട്ടർ ആൻഡ്വേസ്റ്റ് വാട്ടർ സർവിസസ് കമ്പനി അറിയിച്ചു. പ്രധാന ജല വിതരണപ്പിലെ ചോർച്ചയടക്കുന്നതിനായാണ് പമ്പിങ്നിർത്തിവെക്കുന്നത്. രാവിലെ...
യുഎഇ മാനുഷികമായ പരിഗണന നൽകി യാത്രയ്ക്ക് അനുവദിച്ചു നന്ദി അറിയിച്ച് മലയാളി കുടുംബം
അബുദാബി:നാട്ടിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്കായി യുഎഇ നൽകിയ ഇളവിന് നന്ദി അറിയിക്കുകയാണ് സജീവ് ജോസഫും കുടുംബവും.സജീവ് ജോസഫിന്റെ ഭാര്യയും മകനും ജിഡിആർഎഫ്എയിൽ നിന്ന് മാനുഷികമായ ഇളവ് ലഭിച്ച ശേഷമാണ് കുടുംബത്തോട് ഒത്തുചേരുന്നത്. ഭാര്യ ഷീനയും...
യുഎഇയിൽ നിലവിൽ അനവധിയുള്ള തൊഴിൽ അവസരങ്ങൾ ഇവയൊക്കെയാണ്
അബുദാബി :കോവിഡ് ആഗോള ആരോഗ്യ പരിപാലന മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കി. പക്ഷേ ഇത് ചില വിഭാഗങ്ങൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ തുറക്കാൻ കാരണമായി.യുഎഇയിൽ നിലവിൽ ഏറ്റവുമധികം സാധ്യതയുള്ളത് ഹെൽത്ത് കെയർ മേഖലയിലാണ്. നഴ്സുമാർ,...
കെഎംസിസി – ഇന്ത്യൻ എംബസിയുമായി ചേർന്ന് ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 7 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ...
കാല്‍പന്ത് കളി സംഘാടകന്‍ ശിഹാബുദ്ധീന്‍ കപ്പൂരിന് ഡിഫ യാത്രയയപ്പ് നല്‍കി
ദമാം : പതിനൊന്നര വര്‍ഷത്തെ സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ കാല്‍പന്ത് കളി സംഘാടകനും ഖതീഫ് എഫ്.സി ജനറല്‍ സെക്രട്ടറിയുമായ ശിഹാബുദ്ധീന്‍ കപ്പൂരിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍...
ഇന്ത്യയിൽ ലോജസ്റ്റിക്, സ്റ്റോറേജ് മേഖലകളിൽ വൻ നിക്ഷേപ സാധ്യതകൾ : ഡോ: സിദ്ദീഖ് അഹമ്മദ്
ദമ്മാം: ഇന്ത്യയിൽ വെയർ ഹൗസ്, ലോജസ്റ്റിക് മേലകളിൽ വലിയ നിക്ഷേപ സാധ്യതകളാണ് ഉള്ളതെന്ന് ഇന്ത്യാ സൗദി ബിസ്നസ്സ് നെറ്റ്്വർക്ക് വൈസ് പ്രസിഡൻറും ഇറാം ഗ്രൂപ്പ് സി.എം.ഡിയുമായ ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ...
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമഭാവനയുടെ പ്രതീകം: സിപി ജോണ്‍
മനാമ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമഭാവനയുടെ പ്രതീകമാണെന്ന് സിഎംപി ജന. സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ സിപി ജോണ്‍. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന...


















