Saturday, July 4, 2026
Home GULF Page 629

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വാക്‌സിനേഷൻ സംബന്ധിച്ചുള്ള അറിയിപ്പ്

0
ബഹ്‌റൈൻ : വിവിധ കാരണങ്ങളാൽ ഇതുവരെ ആദ്യഡോസ് വാക്സിൻ എടുക്കാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30 വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ അവസരം ലഭിക്കും: ആവശ്യമുള്ളവർ ജൂലൈ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ്...

പെരുന്നാൾ കിസ്സ – ഈദ് സംഗമം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തകർക്കും സഹകാരികൾക്കുമായി 'പെരുന്നാൾ കിസ്സ' എന്ന പേരിൽ ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു.വനിതാ വിഭാഗം പ്രസിഡന്റ്‌ ജമീല ഇബ്രാഹിം അധ്യക്ഷത...

യുഎഇയിൽ ഭീഷണിപ്പെടുത്തിയാൽ 7 വർഷം വരെ തടവ് ലഭിക്കും

0
ദുബൈ : ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 351 അനുസരിച്ച്, മറ്റൊരാളെ രേഖാമൂലമോ വാക്കാലോ ഭീഷണിപ്പെടുത്തുന്ന ഏതൊരാൾക്കും അയാളുടെ വ്യക്തിത്വത്തിനെതിരെയോ സ്വത്തിനോ എതിരെ അപമാനകരമായ കാര്യങ്ങൾ ആരോപിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്താൽ അതിനെതിരെ ശിക്ഷ...

ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പു നൽകി.

0
ബഹ്‌റൈൻ : കേരളീയ സമാജം മുതിർന്ന അംഗമായ കെ.ആർ മേനോൻ & ശ്രീമതി ഹേമാമേനോൻഎന്നിവർക്ക് യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി ആദരിച്ചു. സമാജം ജനറൽ...

കോവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു.

0
സലാല: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36) സലാലയിൽ നിര്യാതനായി.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ടെലി റെസ്റ്റോറന്റ് സനായിയ്യ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്. മ്യതദേഹം കോവിഡ് പ്രോട്ടോക്കോൾ...

യുഎഇ: വെടിവയ്പിൽ 3 കുടുംബാംഗങ്ങൾ മരിച്ചു; കൊലയാളി അറസ്റ്റിൽ.

0
ദുബായ് :  അൽ ഐനിൽ തോക്ക്ഉപയോഗിച്ച് കുടുംബത്തിലെ മൂന്ന് പേരെ കൊന്ന യുവാവിനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് സമീപിക്കാനുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അബുദാബി...

ഫോട്ടോഗ്രാഫർ അൻവർ സാദത്ത് നിര്യാതനായി .

0
കുവൈറ്റ്‌ : ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് സ്വദേശി അൻവർ സാദത്ത് നിര്യാതനായി .കൊവിഡ് ബാധിച്ച് അമീരി ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് .ഭാര്യ -അൻസില അൻവർ . മക്കൾ...

ബഹ്‌റൈനിൽ W.H.O ഓഫീസ് പ്രവർത്തനം ആരംഭിച്ചു

0
ബഹ്‌റൈൻ : ലോകാരോഗ്യ സംഘടനയുടെ ഓഫീസ് ബഹ്‌റിനിൽ പ്രവർത്തനം ആരംഭിച്ചു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തലവൻ ഡോക്ടർ ടെഡ്രോസ് അദാനോം ഘേബ്രീയേശുസ്‌ രണ്ടു ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിനായി ബഹ്‌റിനിൽ എത്തിയിരുന്നു.അതിനെ തുടർന്ന് ഇന്ന് രാവിലെ...

ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു.

0
ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു.മനാമ. ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ ഹാരിസ് വി വി തൃത്താലയുടെ ഭാര്യാ പിതാവും, ബഹ്‌റൈൻ കെഎംസിസി വനിതാ വിംഗ് ട്രഷറർ ഷക്കീല ഹാരിസിന്റെ പിതാവുമായ മുണ്ടം...

തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി.

0
കുവൈറ്റ്‌ : തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി.വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...