Sunday, March 15, 2026
Home GULF Page 63

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി

0
മനാമ: പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ഭാര്യ:...

ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂളിൽ  ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാർന്ന  പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാംസ്കാരികവും സാഹിത്യപരവുമായ വശങ്ങളോടുള്ള ആദരവ് വളർത്താനും  ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സർഗ്ഗാത്മകതയുടെയും...

ഹോപ്പ് പ്രീമിയർ ലീഗ് -ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'ഹോപ്പ് പ്രീമിയർ ലീഗ്, സീസൺ -2' സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വച്ച് നടക്കും. നവംബർ 8 ന് വെള്ളിയാഴ്ച പകലും രാത്രിയുമായി നടക്കുന്ന ഈ...

ഗുദൈബിയ കൂട്ടം “ഓണത്തിളക്കം 2024”

0
മനാമ: ഗുദൈബിയകൂട്ടം ഓണാഘോഷം "ഓണത്തിളക്കം 2024" സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ മലയാളത്തനിമയോടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഓണത്തിൻറെ സന്ദേശം ഉൾക്കൊണ്ട് കലാസാംസ്കാരികപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ...

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു.

0
ബഹ്‌റൈൻ : സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനം ദേവാഞ്ചനയും, രണ്ടാം സ്ഥാനം ഫാത്തിമ അനസും കരസ്തമാക്കി.ജൂനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനത്തിന് ആൻ മരിയയും, നിരഞ്ജന പി യും അർഹരായി.സീനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനത്തിന്...

സെന്റ് മേരീസ്‌ കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ വെള്ളിയാഴ്ച

0
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2024 വർഷത്തെ ആദ്യഫല പെരുന്നാളിന്റെ ആദ്യ ഭാഗം ഒക്ടോബർ 25, വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാനക്ക് ശേഷം കത്തീഡ്രലിൽ നടത്തപ്പെടുകയാണ്.രണ്ടാം ഭാഗം നവംബർ...

ദീപാവലി ആഘോഷങ്ങൾ പൊളിക്കും ; ദുബായിൽ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികൾ

0
ദുബായ്: ഇത്തവണത്തെ ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ...

യുഎഇ പ്രസിഡന്റ് റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി

0
അബൂദാബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള...

ഒമാൻ കടലിൽ അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തി

0
മസ്ക്കറ്റ്: ഒമാൻ കടലിൽ നിന്ന് അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തി. നാസർ സലീം മുഹമ്മദ് അൽ ഫർസി എന്ന മുങ്ങൽ വിദ​ഗ്ധനാണ് ഈ അപൂർവ്വ ഇനം മത്സ്യത്തെ കണ്ടെത്തിയത്. ഒമാനിലെ മസീറ ദ്വീപിൻ്റെ...

യുഎഇയില്‍ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത;റെഡ്, യെല്ലോ അലര്‍ട്ടുകള്‍

0
അബുദാബി: യുഎഇയില്‍ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത. രാവിലെ രാജ്യത്ത് മൂടല്‍മഞ്ഞിന്‍റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ്...