ഗുരു ദർശനങ്ങൾ കാലം തേടുന്ന സുകൃതം: എസ്.എൻ.ഡി.എസ് പ്രവാസി സെമിനാർ
ദമ്മാം: മനുഷ്യനന്മയുടെ മൂല്ല്യ ശോഷണത്തിൽ ചുറ്റും ഇരുൾ മൂടുന്ന കാലത്ത് സ്നേഹ പ്രകാശമായി മാറാൻ കഴിയുന്ന ദർശനങ്ങളാണ് ശ്രീനാരായണ ഗുരുവിേൻറതെന്ന് ശ്രീനാരായണ ധർമ്മ സംഘം പ്രവാസി ഗ്രൂപ്പ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു....
നീറ്റ് പരീക്ഷ; വെര്‍ച്ച്വല്‍ സംവിധാനം കൊണ്ടുവരണം: ആര്‍ എസ് സി
മനാമ : നീറ്റ് പരീക്ഷകള്‍ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി...
കാരുണ്യത്തിൻറെ കയ്യൊപ്പുമായി സീറോമലബാർ സോസൈറ്റി
ബഹ്‌റൈൻ : കോവിഡ് കാലം സമ്മാനിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിൽ നിന്ന് ജീവിതത്തിൻറെ വർണ്ണങ്ങൾ തിരിച്ചു പിടിക്കുവാൻ സഹജീവികൾക്ക് സഹായവുമായി സീറോ മലബാർ സോസൈറ്റിയുടെ "കയ്യെത്തും ദൂരത്ത് ഹൃദയപൂർവ്വം സിംസ്."നിരവധി കാരണങ്ങൾ...
യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യൻ കോൺസുലേറ്റ്
ബഹ്‌റൈൻ : യുഎഇയില്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തു കൂടാ എന്നിവയെ കുറിച്ചുള്ള വിശദമായ കുറിപ്പ് കോണ്‍സുലേറ്റിന്റെ ഹെല്‍പ്പ് സെന്ററായ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയുടെ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ്, പുതുതായി ആരംഭിച്ച...
അബുദാബിയിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി അധികൃതർ ചിലവഴിച്ചത് ഭീമമായ തുക
അബുദാബി : 2020 ജൂണിനും 2021 ജൂലൈ മാസത്തിനും ഇടയിലുണ്ടായ 22 തൊഴില്‍ തര്‍ക്കങ്ങളില്‍, 300.6 മില്യണ്‍ ദിര്‍ഹം(അറന്നൂർ കോടിയിലേറെ) മുടങ്ങിക്കിടന്ന വേദനാടിസ്ഥാനത്തില്‍ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. 18,670 തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസില്‍...
ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പു നൽകി
ബഹ്‌റൈൻ : കേരളീയ സമാജം മുതിർന്ന അംഗമായ ഡി.സലിമിന് യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ...
ഇലക്ട്രോണിക് പേമൻ്റ് പ്രോൽസാഹിപ്പിച്ച് ഒമാൻ
മസ്കറ്റ് : 2022 ജനുവരി ഒന്നു മുതൽ മാളുകളും റസ്റ്റാറൻറുകളുമടക്കം ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേമന്റ് സംവിധാനം ഒരുക്കണമെന്ന് വ്യവസായ വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു.
നേരിട്ടുള്ള പണത്തിൻ്റെ കൈ മാറ്റം കുറക്കുന്നതിന് ഒപ്പം...
കോവിഡ് ബാധിച്ചു നാട്ടിൽ മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി.
ദമ്മാം/കൊല്ലം: വെക്കേഷനിൽ പോയപ്പോൾ നാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി ദമ്മാം അമാംമ്ര യൂണിറ്റ് കമ്മിറ്റി സഹഭാരവാഹിയായ ഷെഫീഖ് കുരീപ്പുഴയുടെ കുടുംബത്തിനെ സഹായിക്കാനായി നവയുഗം സമാഹരിച്ച ഫണ്ട് കൈമാറി.
ഷെഫീക്കിന്റെ വീടായ...
വാക്‌സിനേഷൻ സംബന്ധിച്ചുള്ള അറിയിപ്പ്
ബഹ്‌റൈൻ : വിവിധ കാരണങ്ങളാൽ ഇതുവരെ ആദ്യഡോസ് വാക്സിൻ എടുക്കാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30 വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ അവസരം ലഭിക്കും: ആവശ്യമുള്ളവർ ജൂലൈ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ്...
പെരുന്നാൾ കിസ്സ – ഈദ് സംഗമം സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തകർക്കും സഹകാരികൾക്കുമായി 'പെരുന്നാൾ കിസ്സ' എന്ന പേരിൽ ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു.വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത...


















