ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ സൂം പ്ലാറ്റ്ഫോമിൽ ആത്മായ പരിശീലന കളരി നടത്തപ്പെട്ടു.
ബഹ്‌റൈൻ : 2021 ജൂലൈ 20 ,21, 22 തീയതികളിൽ നടത്തപ്പെട്ട ആത്മായ പരിശീലന കളരിയുടെ ഉത്ഘാടനം 2021 ജൂലൈ 20-ാം തീയതി കോട്ടയം - കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ....
കാലം ചെയ്ത തിരുമേനിമാരെ കെ. സി. ഇ. സി. അനുസ്മരിച്ചു.
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ "കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍" (കെ. സി. ഇ. സി.) മലങ്കര സഭയില്‍ നിന്ന്‍ കാലം ചെയ്ത തിരുമേനിമാരെ അനുസ്മരിച്ചു. മലങ്കര...
ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ്
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിച്ചു, അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സമൂഹവുമായി തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നേരിട്ട് സംവദിച്ചു. മാനാമയെ ലോകാരോഗ്യ സംഘടന ‘ഹെൽത്ത് സിറ്റി...
Bahrain Indian Embassy Open House
Bahrain : The Embassy of India organised the Open House in virtual format on 30 July 2021 between 10:00 hrs to 12:00 hrs, during...
സൗദി അറേബ്യ ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് പ്രഖ്യാപനം.
സൗദി അറേബ്യ : പതിനേഴ് മാസത്തിന് ശേഷം ഇതാദ്യമായാണ് ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് രാജ്യം പ്രഖ്യാപിക്കുന്നത്. രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനം നൽകുന്നത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ്...
അബുദാബി, കോവിഡ് പിസിആർ സംബന്ധിച്ച് എത്തിഹാദ് പുതിയതായി പുറത്തിറക്കിയ നിർദേശം.
അബുദാബി: അബുദാബി എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ മടങ്ങുന്ന യാത്രക്കാർക്ക് കോവിഡ് -19 പിസിആർ പരിശോധനയില്ലെന്ന് ഇത്തിഹാദ്.72 മണിക്കൂർ യാത്രയ്ക്കായി അബുദാബിയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് യുഎഇ തലസ്ഥാനത്തേക്ക് മടങ്ങുമ്പോൾ...
സുധീർ തിരുനിലത്തിനെ ആദരിച്ചു
ബഹ്‌റൈൻ : പ്രമുഖ സാമൂഹ്യപ്രവർത്തകനും വേൾഡ് എൻ.ആർ.ഐ കൗസിൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് ജി.സി.സി ഡയറക്ടറുമായ സുധീർ തിരുനിലത്തിനെ സാമൂഹിക സാംസ്‌കാരിക സംഘടനയായ അണ്ണൈ തമിഴ് മൻട്രം പൊന്നാടയും മൊമെൻറ്റോയും നൽകി ആദരിച്ചു ....
ആഗസ്ത് ഒന്ന് മുതൽ ബഹ്റൈനിൽ യെൽലോ ലെവൽ
ബഹ്‌റൈൻ : ആഗസ്റ്റ് ഒന്ന് ഞായർ മുതൽ യെൽലോ ലെവൽ ലെവൽ സംവിധാനം ഏർപ്പെടുത്തും . ബഹ്‌റൈനിൽ കഴിയുന്നവരിൽ നാൽപതു വയസിനു മുകളിൽ പ്രായം ഉള്ള എൺപതു ശതമാനം ആളുകളും ബൂസ്റ്റർ ഡോസ്...
ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം കെ.എം.സി.സി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു
മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. ബഹ്‌റൈനില്‍ നിരവധി ഇന്ത്യന്‍...
നീറ്റ് പരീക്ഷ : സൗദിയിലും സെൻറർ അനുവദിക്കുമെന്ന് പ്രതീക്ഷ ഡോ: സിദ്ദീഖ് അഹമ്മദ്
ദമ്മാം: നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നീറ്റ് പരീക്ഷക്ക് സൗദിയിലും സെൻറർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി സമ്മാൻ പുരസ്കാര ജേതാവും, വ്യവസായിയുമായ ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡറെ ബന്ധപ്പെട്ട്...


















