വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചുതുടങ്ങി
മസ്കത്ത്: ബിൽ അടക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചുതുടങ്ങി. പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി നിർദേശപ്രകാരമാണ് നടപടി. ബിൽ അടച്ചില്ലെന്ന കാരണത്താൽ ആരുടെയും വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കരുതെന്ന് അതോറിറ്റി വെള്ളിയാഴ്ചയാണ് ഉത്തരവ്...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മസ്‌ക്കറ്റിൽ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി
മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്താതിരുന്ന സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി. മസ്‌ക്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലുള്ള സ്വകാര്യ ആശുപത്രിയാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ അടച്ചു പൂട്ടിയത്. മുനിസിപ്പാലിറ്റി അധികൃതരുടെയും, റോയൽ...
സൗദി സാധാരണ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ അടയാളമായി നിരവധി നടപടികള്‍
സൗദി അറേബ്യ : . സൗദിയില്‍ വാക്‌സിന്‍ വിതരണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ഓഗസ്റ്റ് ഒമ്പതു മുതല്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ...
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക്
സൗദി അറേബ്യ : സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും...
കോവിഡ് ബാധിച്ചു മരണമടഞ്ഞു
ദമ്മാം : ഇടുക്കി രാമക്കല്‍മേട്ട് കല്ലാര്‍ പട്ടനം കോളനി പനവിളയില്‍ കോമളന്‍ കുട്ടപ്പന്‍ ദമാമില്‍ കോവിഡ് ബാധിച്ചു മരിച്ചു. 35 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ജോലി ചെയ്തു...
ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഓൺലൈൻ വി.ബി.എസ്. 2021 സമാപിച്ചു.
ബഹ്റൈൻ : സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ ഓൺലൈൻ സമാപിച്ചു. സഭാ വികാരി റവ. ഫാ. ഷാബു ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെന്നൈ ഗുരുകുൽ കോളേജ് അസിസ്റ്റന്റ് പ്രഫസർ...
ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് – ബഹ്‌റൈൻ ഘടകം പ്രവർത്തനം ആരംഭിച്ചു .
ബഹ്‌റൈൻ : ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് എന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് ബഹറിനിൽ തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ കൊവിഡ് കാലത്ത് ഡൽഹിയിൽ പ്രവർത്തിക്കുവാൻ ആയി അഡ്വക്കേറ്റ് ദീപ ജോസഫിൻറെനേതൃത്വത്തിൽ ഒരുപറ്റം ഹൃദയവിശാലതയുള്ള മനുഷ്യസ്നേഹികൾ...
വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍: കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചറക്കി
തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടായതാണ് കാരണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.ഇന്ന് രാവിലെ 7.52 നാണ് വിമാനം...
“സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു അധ്യായം തീർത്ത് സീറോമലബാർ സൊസൈറ്റി”
ബഹ്‌റൈൻ : കോവിഢ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്.... "കയ്യെത്തും ദൂരത്ത്...ഹൃദയപൂർവ്വം സിംസ്"
"നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു...,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ പലരുടെയും മനസ്സിൽ നിന്നും...
88 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുറയ്ക്കാൻ ഒരുങ്ങി ദുബായ്
ദുബൈ : കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നിക്ഷേപകരെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ 88 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പൂര്‍ണമായി ഒഴിവാക്കുകയോ ഭാഗികമായി കുറയ്ക്കുകയോ ചെയ്ത് ദുബായ് ഭരണകൂടം. ഇതുമായി...


















