Saturday, September 12, 2026
Home GULF Page 639

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ബലിപ്പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് സംഘടിപ്പിച്ച നാലാമത് കെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽ 40 ഓളം പ്രവാസികൾ...

IYCC ബഹ്റൈൻ വനിതാ വേദി രൂപീകരിക്കുന്നു

0
ബഹ്‌റൈൻ : ഐവൈസി സി ബഹ്റൈന് കീഴിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകൾക്കായി വനിതാ വേദി രൂപീകരിക്കുന്നു,2013 ൽ രൂപം കൊണ്ട ഐവൈ സിസി ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ ആണ് വനിതാ വേദി...

യുഎഇ സിഎസ്‌ഐ ദേവാലയത്തിന് ഒരു കോടി രൂപ സഹായം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം...

0
ദുബായ് :  അബുദാബിയില്‍ നിര്‍മ്മിക്കുന്ന സി.എസ്.ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ) ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി സഹായം  നൽകി . ദേവാലയത്തിന്റെ നിര്‍മ്മാണത്തിലേക്കായി ഒരു ...

വെബ്സൈറ്റ് വഴി ടിക്കറ്റെടുത്താൽ ഉംറ പെർമിറ്റ് ലഭിക്കുമെന്ന് സൗദി എയർലൈൻസ്

0
ദമ്മാം : സൗദി എയർലൈൻസ്  വെബ്സൈറ്റ് വഴി ജിദ്ദ, തായിഫ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെടുത്താൽ ഉംറ പെർമിറ്റ് ലഭിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ഈ മാസം 25 മുതലാണ് ഈ സൗകര്യം നിലവിൽ വരിക....

സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം ഉയർത്തിയതായി റിപ്പോർട്ട്

0
ദമ്മാം : ഈ വർഷം രണ്ടാം പാദത്തിൽ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം ഉയർത്തിയതായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂണിൽ പ്രതിദിനം 89.06 ലക്ഷം ബാരൽ തോതിലായിരുന്നു...

ഹജ് പെർമിറ്റില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നുഴഞ്ഞുകയറി പിടിയിലായവർക്ക് പിഴ ചുമത്തി

0
ദമ്മാം : ഈ വർഷത്തെ ഹജിന് പെർമിറ്റില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നുഴഞ്ഞുകയറാൻ ശ്രമിച്ച് പിടിയിലായ 356 നിയമ ലംഘകർക്ക് ഇതുവരെ പിഴകൾ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്ക് ഓരോരുത്തർക്കും 10,000 റിയാൽ...

നീറ്റ് പരീക്ഷക്ക് ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം; ഐ സി എഫ് സ്വാഗതം ചെയ്തു

0
ബഹ്‌റൈൻ  : ഗൾഫിൽ നിന്ന് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക് പ്രയോജനപ്പെടുംവിധത്തിൽ ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഗൾഫ് കൗൺസിൽ സ്വാഗതം ചെയ്തു. വിവിധ...

നല്ല നാളേക്കായി, നല്ല തലമുറയ്ക്കായി: കെഎംസിസി ബഹ്‌റൈന്‍ സ്റ്റുഡന്റസ് വിങ് “സമ്മറൈസ്” ദ്വൈമാസ സമ്മർ...

0
മനാമ: കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ സ്റ്റുഡന്റ്‌സ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി "സമ്മറൈസ്" എന്ന പേരിൽ നടത്തുന്ന ദ്വൈമാസ സമ്മർ ക്യാംപിന് 23ന് തുടക്കമാകും. വിദ്യാര്‍ത്ഥികളിലെ അഭിരുചിയും പഠനമികവും കലാ-കായിക ശേഷികളും...

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

0
ദമ്മാം:  പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അമാമ്ര യൂണിറ്റ് കമ്മിറ്റി അംഗമായ ജോമോൻ ജോസഫിന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി. യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അമാമ്ര യൂണിറ്റ്...

കരുതല്‍ ധന ശേഖരം : ജിസിസിയിൽ കുവൈറ്റ് ഒന്നാമത് .

0
കുവൈറ്റ്  :   693 ബില്യണ്‍ ഡോളര്‍  ആസ്‌തിയോടെ  കരുതല്‍  ധനശേഖരത്തിൽ   ഗള്‍ഫ്‌ രാജ്യങ്ങളിൽ  കുവൈറ്റിന്  ഒന്നാം സ്ഥാനം . ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ്‌ കുവൈറ്റ് ഉള്ളത് .കുവൈറ്റ്  പബ്ലിക്ക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോറിറ്റി...