കുവൈത്തിലേക്ക് യാത്ര ചെയുന്ന ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്
കുവൈറ്റ് : തിരികെ കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർ കുവൈറ്റ് അധികൃതരിൽ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രം വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിൽ തീരുമാനം എടുക്കുന്നത് നല്ലതെന്നു ഇന്ത്യൻ...
മലയാളത്തിന്റെ അന്തർ ദേശിയ കുട്ടി താരം ഐസിന്‍ ഹാഷ്’ നോർത്ത് ഓഫ് ദി ടെൻ നിലൂടെ ...
ദുബായ് : നിഴലിലൂടെ മലയാള സിനിമയിലെത്തിയ ഐസിൻ ഹാഷ് ഇനി ഹോളിവുഡിലും. ദുബായിലെ അന്താരാഷ്ട്ര മോഡലും, മലയാളിയുമായ ഐസിൻ 'നോർത്ത് ഓഫ് ദി ടെൻ' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റംകുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള...
ന്യൂസിലാന്റ് വിദേശ മന്ത്രാലയം ഇടപെട്ടു മലയാളി യുവാവിന് കൊച്ചിയിൽ നിന്നും അബൂദാബിയിലേക്ക് സ്വപ്നമടക്കം
അബൂദാബി: ന്യൂസിലാന്‍ഡ് എംബസി യുഎഇ വിദേശ മന്ത്രാലയവുമായി ഇടപെട്ട് കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ മുഹമ്മദ് റഫീഖ് ഇത്തിഹാദ് വിനാമത്തിൽ തനിച്ച് കൊച്ചിയിൽ നിന്നും അബൂദാബിയിലേക്ക്
സ്വപ്നമടക്കം പൂവണഞ്ഞത്
5വർഷമായി അബൂദാബി ന്യൂസിലാൻഡ് എംബസിയിൽ പബ്ലിക് റിലേഷൻ...
കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിയ്ക്കു ലാല്‍ കെയേഴ്സ് സഹായം
ബഹ്റൈന്‍ : ലാല്‍കെയേഴ്സ് പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാധന സഹായം കോവിഡ് കാലത്തെ പെരുന്നാള്‍ സഹായമായി കോവിഡ് ബാധിച്ച ശേഷം അസുഖങ്ങളും ബുദ്ധിമുട്ടുകളുമായി കഴിയുന്ന മുൻ ബഹ്‌റൈൻ പ്രവാസി...
ബഹ്‌റൈനിൽ നാളെ മുതൽ ഗ്രീൻ ലെവൽ
ബഹ്‌റൈൻ : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്തു കോവിഡ് ട്രാഫിക് ലെവൽ സംവിധാനം നിലവിൽ വന്നിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ അവധി ദിനത്തിൽ ഓറഞ്ച് ലെവൽ അധികൃതർ ഏർപ്പെടുത്തിയിരുന്നു . എന്നാൽ...
ഒമാനിൽ ജോയിന്‍റ് ഓപറേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു
ഒമാൻ : ലോക്ഡൗൺ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയിന്‍റ് ഓപറേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു . റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം,...
ബി കെ എസ് എഫ് ഈദുൽ ആദ്ഹ സംഗമം
ബഹ്‌റൈൻ : കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) രണ്ടാം ഈദ് ദിനത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഈദുൽ ആദ്ഹ സംഗമം കോവിഡ് കാലത്ത് സാമൂഹിക അകലത്തിൽ കഴിയുന്നവരുടെ സ്നേഹവും...
മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് കുവൈറ്റ് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലികൾ
കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലികൾ അർപ്പിച്ചു.
മലങ്കരയുടെ നിഷ്കളങ്ക തേജസ്സായിരുന്ന പരിശുദ്ധ...
ലോക രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി ഹജ് കർമങ്ങൾ
ദമാം : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന വലിയ പാഠമാണ് സൗദി അറേബ്യ ലോകത്തിന് മുമ്പില്‍ ഈ വര്‍ഷത്തെ ഹജ്ജിലൂടെ കാണിച്ചു...
ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകളുണർത്തി കോഴിക്കോട് ജില്ലാ കെഎംസിസി ഓൺലൈൻ ഈദ് സംഗമം.
മനാമ. കോവിഡ് മഹാമാരിയുടെ വിഷമകരമായ ഈ സന്നിഗ്ദ്ധ ഘട്ടത്തിലും ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും വളരെ ആഘോഷ പൂർവ്വം നടത്താറുള്ള ഈദ് സംഗമം കഴിഞ്ഞ വർഷത്തേത് പോലെ ഈ...


















