സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങളുമായി അബുദാബി
അബുദാബി: യുഎഇയിലെ അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു. വിദ്യാർത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ ബാഗുകൾക്കുണ്ടാകാൻ...
ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കറ്റ്: ഒമാനിലെ മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വാദികബീർ ഇന്ത്യൻ സ്കൂൾ...
സംസ്കാര സമ്പന്നതയായിരിക്കണം പ്രവർത്തനത്തിന്റെ മൂലധനം പാറക്കൽ അബ്ദുള്ള
മനാമ: ലോകം മുഴുവൻ വാഴ്ത്തപ്പെട്ട പ്രവർത്തനമാണ് കെഎംസിസി യുടെതെന്നും അത് കൊണ്ട് തന്നെ സാംസ്‌കാരിക സമ്പന്നതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും മുൻ എംഎൽഎ‘യുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു.ബഹ്റൈൻ...
മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 5 വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധിപേർ പങ്കെടുത്തു. രാവിലെ 11 മണിമുതൽ രാത്രി...
ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷ് വിമൻസ് എംപവർമെൻറ് ആൻഡ് ലീഡർഷിപ്
ബഹ്‌റൈൻ : വിമൻസ് എംപവർമെൻറ് ആൻഡ് ലീഡർഷിപ് എന്ന പ്രമേയത്തിൽ ബഹ്റൈൻ മലയാളി സിഎസ്ഐ പാരിഷ് 2024 ഒക്ടോബർ 19 ശനിയാഴ്ച രണ്ടാം വാർഷിക വുമൺസ് കോൺഫറൻസ് ആതിഥേയത്വം വഹിച്ചു. റവ ....
ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി ബാലൻ മരണപ്പെട്ടു
ദോഹ: ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരൻ മരണപെട്ടു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്.
ബര്‍വാ മദീനത്തിലാണ് കുടുംബം...
മക്കയിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഫ്ലൈയിംഗ് ടാക്സി
റിയാദ് :മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക.
ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത...
സൗദിയിൽ ഈ പ്രാവിശ്യം ശൈത്യക്കാലത്ത് വലിയ തണുപ്പുണ്ടാകില്ല
റിയാദ്: മുൻ വർഷങ്ങളിൽ അനുഭവപ്പെട്ടതുപോലെ ഇത്തവണ സൗദിയിൽ ശൈത്യക്കാലത്ത് വലിയ തണുപ്പുണ്ടാകില്ലെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി.രാജ്യത്ത് വേനൽക്കാലം അവസാനിച്ച് ശൈത്യക്കാലത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്.അന്തരീക്ഷ താപനില കുറഞ്ഞ്...
പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈറ്റ്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിലനില്‍ക്കുന്ന വര്‍ക്ക് വിസ നിരോധനത്തില്‍ ഇളവുമായി അധികൃതര്‍. രാജ്യത്തെ സര്‍ക്കാറിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം...
ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണം,പുതിയ നടപടിയുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി...

















