ബഹ്‌റൈനിൽ കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ രേഖ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി
ബഹ്റൈൻ: കൊവിഡുമായി ബന്ധപ്പെട്ട് വ്യാജരേഖ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .ബി വെയർ ആപ്പിൽ വ്യാജ ഗ്രീൻ ഷിൽഡ് ഉണ്ടാക്കുകയോ വാക്‌സിൻ സ്വീകരിച്ചതിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ ആണ് ആഭ്യന്തര മന്ത്രാലയം...
ഡിസൈൻ യുവർ പാരന്റിങ് – ജുലൈ 16 വെള്ളി 7:PM ന്
മനാമ :പിറവി മുതൽ ഒരു സമ്പൂർണ പൗരനാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് രക്ഷാകർതൃത്വം അഥവാ പാരന്റിംഗ്. കൃത്യമായ നിർദ്ദേശങ്ങളിലൂടെ, കരുതലിലൂടെ കുട്ടികളുടെ...
ഖാലിദിയാ എഫ് സി ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചു
ദമാം : പ്രമുഖ പ്രവാസി ക്ലബായ ഖാലിദിയ എഫ് സി യൂറോ /കോപ്പാ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി നടത്തിയ റാപ്പിഡ് ഓപ്പൺ ഫുട്ബോൾ ക്വിസ് സംഘാടനം കൊണ്ടും പങ്കാളിത്ത്വം കൊണ്ടും ശ്രദ്ധേയമായി....
ഒക്സിജൻ കോൺസൻട്രെയ്റ്റർ ചാലഞ്ചിൽ പങ്കാളിയായി ‘കോഫ്’
ദമാം : പ്രഗൽഭ ഡോക്ടർമാർ സാരഥികളായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമർപ്പണം ചാരിറ്റബ്ൾ ട്രെസ്റ്റിൻറെ " ഓക്സിജൻ കോൺസൻട്രെയ്റ്റർ മെഷീൻ ചാലഞ്ചിൽ" , ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ട് യൂസേർസ് ഫോറം...
ബഹ്‌റൈനിൽ ബലിപെരുന്നാൾ അവധി തിങ്കൾ മുതൽ വ്യാഴം വരെ
ബഹ്റൈൻ : ബലി പെരുന്നാൾ അവധി തിങ്കൾ മുതൽ വ്യാഴം വരെ ആയിരിക്കുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ വ്യക്തമാക്കുന്നു . അറഫ ദിനം, പെരുന്നാൾ...
കുവൈറ്റിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവാദം : ആശയ കുഴപ്പത്തിലായിരുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം
കുവൈറ്റ് : ദേശീയ എൻട്രൻസ് യോഗ്യത പരീക്ഷയായ നീറ്റിന് കുവൈറ്റിൽ പരീക്ഷാകേന്ദ്രം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം കുവൈറ്റിൽ നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശയ കുഴപ്പത്തിൽ ആയിരുന്ന...
വർക്ക് പെർമിറ്റ് പുതുക്കൽ : കുവൈറ്റിൽ അറുപതു വയസു കഴിഞ്ഞവർക്കും ഹൈ സ്കൂൾ വിദ്യാഭ്യാസ ഇല്ലാത്തതുമായ...
കുവൈറ്റ് : അറുപതോ അതിനു മുകളിലോ പ്രായമുള്ളവരും ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സർക്കാർ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2000 ദിനാര്‍ വാര്‍ഷിക...
പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ പ്രവാസിയെ നിയമ പരിരക്ഷ നൽകി അജപാക് നാട്ടിൽ എത്തിച്ചു.
കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ ആലപ്പുഴ, ചെങ്ങന്നൂർ, മാന്നാർ കുട്ടമ്പേരൂർ സ്വദേശി സന്തോഷിനു ഇന്ത്യൻ എംബസി കുവൈറ്റിന്റെ സഹായത്തോടെ നാട്ടിൽ...
“ആഘോഷങ്ങൾ എല്ലാവരുടേതും” ഈദ് ദിനത്തിൽ വെൽകെയർ 2000 പേർക്ക് ഭക്ഷണം നൽകും
മനാമ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പെരുന്നാൾ ഭക്ഷണം ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ...
ക്ഷേമരാഷ്ട്ര നിർമാണത്തിൽ വിദ്യാർഥികൾ ക്രിയാത്മക പങ്ക് വഹിക്കണം: നജ്ദ റൈഹാൻ
മനാമ: ക്ഷേമരാഷ്ട്ര നിർമാണത്തിൽ വിദ്യാർഥികൾക്ക് ക്രിയാത്മക പങ്ക് വഹിക്കാനുണ്ടെന്ന് ഫ്രെറ്റേണിറ്റി കേരള പ്രസിഡൻ്റ് നജ്ദ റൈഹാൻ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു പോലെപരിഗണിക്കുമ്പോഴാണ് ഒരു ക്ഷേമരാഷ്ട്രം ഉണ്ടാകുന്നത്. ഫ്രൻ്റ്സ് സോഷ്യൽ...


















