യൂറോ കപ്പ് ഫൈനൽ മത്സരം ഒരുമിച്ചു വീക്ഷിച്ചു സൗദി കിരീടാവകാശിയും ഒമാൻ ഭരണാധികാരിയും
ദമ്മാം : യൂറോ കപ്പ് ഫൈനൽ മത്സരം ഒരുമിച്ചു വീക്ഷിച്ചു സൗദി കിരീടാവകാശിയും ഒമാൻ ഭരണാധികാരിയും . സൗദി അറേബ്യയുടെ ടുറിസം സ്വപ്ന പദ്ധതി ആയ നിയോം സിറ്റിയിലെ രാജ കൊട്ടാരത്തിൽ വച്ചാണ് ...
പാർക്കിൽ വെച്ച് മരണപ്പെട്ട പാലോട് സ്വദേശി സോമുവിന്റ്റെ മൃതദേഹം BKSF കമ്മ്യൂണിറ്റി ഹെൽപ്പ്...
ബഹ്‌റൈൻ : ദിവസങ്ങൾക്കു മുമ്പ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് പാർക്കിൽ കഴിയവെ തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശി സോമു മരണപ്പെട്ടിരുന്നു . യാതൊരുവിധ രേഖയുമില്ലാതിരുന്ന സോമുവിന്റെ അവസ്ഥ ഇന്ത്യൻ എംബസ്സിയിൽ BKSF...
ജോലിയിലേക്ക് തിരികെ മടങ്ങാനാകാത്ത പ്രവാസികൾക്ക് സാന്ത്വന സ്പർശവുമായി അൽകോബാർ കെഎംസിസി
മലപ്പുറം: കോവിഡു പ്രതിസന്ധിയിലകപ്പെട്ട് സൗദിയിലെ പ്രവാസ തൊഴിൽ മേഖലയിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ ബുദ്ധിമുട്ടുന്ന അൽകോബാറിലെ പ്രവാസി സഹോദരങ്ങൾക്ക് വരുന്ന ബലി പെരുന്നാൾ ദിനങ്ങളിൽ സമാശ്വാസമേകി അൽകോബാറ് കെഎംസിസി കേന്ദ്രകമ്മിറ്റി.
നാട്ടിൽ കഴിയുന്ന ഹൗസ്...
കുവൈറ്റിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത പൗരന്മാരുടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.
കുവൈറ്റ് : ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇളവ് ലഭിക്കും .ഇവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എന്നാല്‍ ഇളവ്...
കുവൈറ്റിൽ ഈദ് അൽ അദയോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
കുവൈറ്റ് : ഈദ് അൽ അദയോട് അനുബന്ധിച്ചു അഞ്ചു ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച ആരംഭിച്ച് ജൂലൈ 22 വ്യാഴാഴ്ച അവസാനിക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. മന്ത്രിസഭയുടെ ഔദ്യോഗിക...
കുവൈറ്റിൽ കുറ്റകൃത്യങ്ങളിൽ സംഭവിക്കുന്നത് കൂടുതലും മയക്കുമരുന്ന് ഉപയോഗം മൂലം.
കുവൈറ്റ് : രാജ്യത്തു രജിസ്റ്റർ ചെയ്യുന്ന 65 ശതമാനം കുറ്റ കൃത്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . രാജ്യത്ത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ 50 മുതൽ 60...
കതോലിക്ക ബാവയുടെ വിയോഗത്തിൽ ബഹ്‌റൈൻ U P P അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ : ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ ദേഹവിയോഗത്തിൽ U P P അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും...
പരിശുദ്ധ കതോലിക്ക ബാവയുടെ വിയോഗം തീരാ നഷ്ടം – ഒഐസിസി.
മനാമ : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസ്സെലിയോസ് മാർതോമ്മ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ...
നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗവും ഏതാനും
തമിഴ് സാമൂഹ്യപ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ, അഞ്ചു വർഷമായി നാട്ടിലേയ്ക്ക് മടങ്ങാനാകാതെയിരുന്ന വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസ്സുകളുടെ സഹായത്തോടെ...
സൗദി അഴിമതി വിരുദ്ധ അതോറിറ്റി റെയ്ഡ് : നടപടി സ്വീകരിച്ചു
ദമ്മാം : സൗദിയില്‍ കഴിഞ്ഞ മാസം അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ റെയ്ഡുകളില്‍ പിടിയിലായത് സ്വദേശികളും വിദേശികളുമടക്കം 298 പേര്‍. 999 പരാതികളുമായി ബന്ധപ്പെട്ട് 340 റെയ്ഡുകളാണ് കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍...


















