ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിൽ എത്തിചേർന്നു.
സൗദി അറേബ്യ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിൽ എത്തിചേർന്നു. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താെൻറ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിഇത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ...
കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരം ഉണ്ടന്ന് ഇന്ത്യൻ സ്ഥാനപതി
ബഹ്‌റൈൻ : പ്രവാസികൾ ഇന്ത്യയിൽ നിന്ന് സ്വീകരിക്കുന്ന കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരം ഉണ്ടന്ന് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി . ഓക്സ്ഫോർഡ് ആസ്ട്ര സിനേക വാക്സിന് കുവൈറ്റിന്റെ അംഗീകാരം ഉള്ളതാണെന്നും ഇതേ വാക്സിൻ...
സ്പുട്നിക് വി യുടെ ഉൽപാദനം അടുത്ത വർഷം തുടക്കത്തിൽ : സ്പുട്നിക് വി സ്വീകരിച്ചവർക്കു...
മനാമ : ബഹ്‌റൈനിൽ റഷ്യൻ വാക്സിൻ സ്പുട്നിക് വി യുടെ ഉൽപാദനം അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് റഷ്യയിലെ ബഹ്‌റൈൻ അംബാസിഡർ അഹമ്മദ് അൽ സാത്തി അറിയിച്ചു . സ്പുട്നിക് വി വാക്‌സിൻ...
പ്രവാസികളുടെ യാത്ര – വാകിസ്‌നഷൻ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ജിദ്ദ ഒ ഐ സി സി പ്രധാനമന്ത്രിക്കു നിവേദനം...
ജിദ്ദ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധയിൽ അകപ്പെട്ട പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വികരിക്കണമെന്നു ആവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു ജിദ്ദ ഒ ഐ സി സി നിവേദനം അയച്ചു. ഇന്ത്യയ്ക്ക്...
കൊല്ലം അമ്പലത്തും ഭാഗം സ്വദേശി ഒമാനിലെ ഇബ്രിയിൻ കോവിഡ് ബാധിച്ച് മരണമടഞ്ഞു .
ഒമാൻ : കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി സ്വദേശി അവിട്ടം നിവാസിൽ ശിവദാസൻ മകൻ സുനിൽകുമാർ (46) ഒമാനിലെ ഇബ്രി ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞു.സുവൈക്കിൽ ഡ്രൈവർ ജോലി
ചെയ്തു വരികയായിരുന്നു .മാതാവ്: ലളിത....
ഈദ് അൽ അദ ജൂലൈ 20 ന് – യൂ എ ഇ...
യൂ എ ഇ : ഈദ് അൽ അദാ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു . ഈദ് അൽ അദ ജൂലൈ 20 നു ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു . ജൂലൈ 19 തികൾ...
ക്വിസ് മത്സര വിജയികൾ
ബഹ്‌റൈൻ : ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മലർവാടി വിഭാഗം യൂ. പി തലവിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിനത്തോടെനിബന്ധിച്ചു സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അവ്വാബ് സുബൈർ (ഇന്ത്യൻ സ്കൂൾ )കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ഇന്ത്യൻ...
ആയുർവേദത്തിന് മനുഷ്യത്വത്തിന്റെ മുഖം നൽകിയ പ്രതിഭശാലി ആയിരുന്നു ഡോ പി കെ വാര്യർ : നവയുഗം.
ദമ്മാം : ആയുർവേദ ചികിത്സാരംഗത്തെ ആചാര്യനായിരുന്ന ഡോ: പി.കെ.വാര്യരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചനം രേഖപ്പെടുത്തി.കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും, നമ്മുടെ രാജ്യം പദ്മഭൂഷണനും പത്മശ്രീയും നൽകി ആദരിച്ച മഹത് വ്യക്തിത്വവും, സ്വാതന്ത്ര്യ...
കെ.പി.എ ഗുദേബിയ ഏരിയ “ഓപ്പൺ ഹൌസ്” സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ ഹൌസ്" സംഘടിപ്പിച്ചു.
കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) – തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു...


















