ഉന്നത വിദ്യാഭ്യാസം , വൈജ്ഞാനികമായും സാമൂഹികമായും ഉൾക്കൊള്ളണം .ആഷിഫ് കെ.പി
ബഹ്‌റൈൻ : ഉന്നത വിദ്യാഭ്യാസം : കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്‌റൈൻ നാഷനൽ കമ്മിറ്റിയും ലേർണിങ് റേഡിയസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ ലോകത്തിന്റെ വിവിധ ഭാഗങ്ങകളിൽ...
മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി
ബഹ്‌റൈൻ : 2021 ജൂലൈ 9 വെള്ളിയാഴ്ച ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഡോ. വി പി...
ബഹ്റൈനിൽ 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
ബഹ്‌റൈൻ : 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് ബഹ്റൈനിൽ നിരോധനം ഏര്‍പ്പെടുത്തി. ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത തീയതി മുതൽ...
ജൂലൈ 12 മുതൽ ഫാമിലി വിസ , ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കും : ഖത്തർ
ഖത്തർ : ജൂലൈ 12 മുതൽ ഖത്തർ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ട്വിറ്ററിലൂടെ ആണ് അധികൃതർ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത് . കോവിഡ്...
കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ :കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി സിജു പുന്നവേലി സ്വാഗതം പറഞ്ഞു കൊണ്ടു ആരംഭിച്ച രക്ത ദാന ക്യാമ്പ് കോട്ടയം പ്രവാസി ഫോറം പ്രസിഡൻറ്...
ഹൃദയാഘാതം: കൊടുവള്ളി കാക്കൂർ സ്വദേശി സൗദിയിൽ മരണമടഞ്ഞു
tസൗദി അറേബ്യ : ദീഘകാലമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കോഴിക്കോട് കൊടുവള്ളി കാക്കൂര്‍ സ്വദേശി മുണ്ടപ്പുറത്ത് അഷ്റഫ് (50) ആണ് മരണമടഞ്ഞത്.
എഴുവർഷമായി നാട്ടിൽ പോയിട്ട്. എക്‌സിറ്റ് ആറില്‍...
നിയമ നടപടി : 2021 ന്റെ ആദ്യ പകുതിയിൽ കുവൈറ്റിൽ 2,882 അറസ്റ്റ് വാറണ്ടുകൾ പുറപെടുവിച്ചു
കുവൈറ്റ് : ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻറ്റൻസ് എൻഫോഴ്സ്മെൻറ് ഡിപ്പാർട്ട്മെൻറ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് 2021 ന്റെ ആദ്യ പകുതിയിൽ മൊത്തം 2,882 അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കുകയും അതിൽ 1,882 ഉത്തരവുകൾ നടപ്പിലാക്കിയതായും...
കല കുവൈറ്റ് ബാലകലാമേള-2021, ആഗസ്ത് 5,6 തീയ്യതികളിൽ
കുവൈറ്റ് : കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന 'അതിജീവനം' സാംസ്കാരിക മേളയുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി ആഗസ്ത് 5,6 തീയ്യതികളിൽ ബാലകലാമേള സംഘടിപ്പിക്കുന്നു. ഓൺലൈനായാണ് പരിപാടി...
തൃശൂർ പള്ളം സ്വദേശി സലാലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞു
ഒമാൻ : തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറം സ്വദേശി ആറ്റുപുറത്ത് വീട്ടിൽ ഹൈദ്രു മകൻ സിദ്ദീഖ് (56) കൊവിഡ് ബാധിച്ച് സലാലയിൽ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഒമാൻ സലാലക്കടുത്ത് തുംരിയത്തിൽ മുദായിൽ...
സൗദിയിൽ ബലി പെരുന്നാൾ ജൂലൈ ഇരുപതിന് .
സൗദി അറേബ്യ : മാസ പിറവി ദൃശ്യമായില്ല സൗദിയിൽ ബലി പെരുന്നാൾ ജൂലൈ ഇരുപതിന് . ഹജ്ജ് ചടങ്ങുകൾക്ക് ഇ മാസം പതിനെട്ടിന് തുടക്കമാകും .


















