ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ 24ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ 24 വ്യാഴാഴ്ച. ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന മീറ്റ് ദി അംബാസിഡർ ഓപ്പൺ ഹൗസിൽ...
യുഎഇയില്‍ മഴ മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ മാസം 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലും...
ദുബായ്; ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും
ദുബായ്: രാജ്യത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. രാജ്യാന്തര നിയമങ്ങൾ പാലിച്ച് മാത്രമേ രാജ്യത്ത് പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കാൻ പാടുള്ളു. എമിറേറ്റ്സ് സൊസൈറ്റി...
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ “കണക്ടിംഗ് പീപ്പിൾ” ആറാം എഡിഷൻ
മനാമ : പി എൽ സി ബഹ്‌റൈൻ ചാപ്റ്റർ ബഹറിൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി (IOM) ചേർന്ന് കണക്റ്റിംഗ് പീപ്പിൾ എന്ന ബോധവൽക്കരണ പരിപാടിയുടെ...
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവണി പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെ. സിറ്റി ഹാളിൽ വെച്ച് പൂവണി പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5.30 വരെ...
ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു
മനാമ: ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ ഏഴാമത്തെ ഭക്ഷണ വിതരണം സഘടിപ്പിച്ചു. 18/10/2024 ശ്രെഷ്ഠയിലെ അംഗങ്ങൾ തന്നെയാണ് ഗുദൈബിയ, സൽമാനിയ, ബുസൈറ്റീൻ, സിത്ര,സൽമാബാദ്,ആലി, റിഫാ, ഉം...
മാഫ് ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു
മനാമ: മടപ്പള്ളി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (മാഫ്) ബഹ്റൈൻ ചാപ്റ്റർ അൽ ഹൂറ മുബാറക് പ്ലാസയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ...
ദുബായ്; കുതിച്ചുയർന്ന് സ്വർണവില
ദുബായ്: ദുബായിൽ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. 22 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച വില 300 ദിര്‍ഹം കടന്നു. ഇതാദ്യമായാണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 ദിര്‍ഹം കടക്കുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്‍റെ...
അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി നൽകി ഖത്തർ
ഖത്തർ :സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക് രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കാൻ നീക്കം.മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച്...
ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെച്ച് സൗദി
റിയാദ്: ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ...

















