വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ എക്സലൻസ് പുരസ്കാരം-2021 പി. വി. രാധാകൃഷ്ണ പിള്ളയ്ക്ക്
ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ 2021ലെ ഗ്ലോബൽ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രവാസി ഭാരതീയർക്കും സർവ്വോപരി പ്രവാസി മലയാളികൾക്കും വേണ്ടി ചെയ്ത നിസ്തുല പ്രവർത്തനങ്ങൾ പരിഗണിച്ചു ബഹ്‌റൈൻ...
ദുൽഹജ് മാസപ്പിറവി : പ്രത്യേക നിർദേശം നൽകി സൗദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ
സൗദി അറേബ്യ : ദുൽഹജ് മാസപ്പിറവി ദർശിക്കാൻ നാളെ വൈകുന്നേരം ശ്രമിക്കണമെന്ന് സൗദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു . വെള്ളിയാഴ്ച ദുൽഖഅദ് 29 ആയതിനാൽ അന്ന് വൈകുന്നേരം നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിന്റെ...
കൊല്ലം പള്ളിമൺ സ്വദേശി മസ്കത്തിൽ കോവിഡ് മൂലം മരണപെട്ടു.
ഒമാൻ : കൊല്ലം കണ്ണനല്ലൂർ പള്ളിമൺ സ്വദേശി മംഗലത്ത് വീട്ടിൽ വാസുദേവൻ മകൻ യശോദരൻ (61) കോവിഡ് മൂലം ഒമാൻ മസ്കത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മരണമടഞ്ഞു .കഴിഞ്ഞ 14 വർഷമായി എയർമെക് കമ്പനിയിൽ...
സൗദി അറേബ്യയയിൽ ഏതാനം മേഖലയിൽ ജോലി ചെയുന്ന സ്വദേശികളുടെ ചുരുങ്ങിയ വേതനം ഉയർത്തി
സൗദി അറേബ്യ : രാജ്യത്തു ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിൽ മാനേജിംഗ് രംഗത്ത് സേവനം ചെയ്യുന്ന സ്വദേശി യുവതി യുവാക്കളുടെ ചുരുങ്ങിയ വേതനം ഉയർത്തിയതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകി ഇതനുസരിച്ചു...
സീറോ മലബാർ സോസൈറ്റി ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
ബഹ്‌റൈൻ : സത്യവും ധർമ്മവും നീതിയും I C U വിൽ നിന്നും വെൻറിലേറ്റലേക്ക് മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് FR. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക...
മിര്‍ഷാ അബ്ദുല്ലയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി
മനാമ: ഹൃദയാഘാതം കാരണം ബഹ്‌റൈനില്‍ മരണപ്പെട്ട കോഴിക്കോട് കുന്ദമംഗലും കാരന്തൂര്‍ സ്വദേശി മിര്‍ഷാ അബ്ദുല്ല (25) യുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ആറ് മാസം മുമ്പ് ബഹ്‌റൈനിലെത്തിയ അബ്ദുല്ല സ്വകാര്യ കമ്പനിയില്‍ ജോലി...
കോവിഡ് വാക്‌സിനേഷൻ : കുവൈറ്റിലെ 36 ആരോഗ്യ കേന്ദ്രങ്ങളിൽ നൽകും
കുവൈറ്റ് : എല്ലാ ഗവർണറേറ്റുകളിലുമായി 36 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു . ഇതിൽ 31 എണ്ണം പ്രൈമറി...
കുവൈറ്റിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പയിൻ നാലാം ഘട്ടം : 60,000 പേർക്ക് വാക്സിൻ നൽകി
കുവൈറ്റ് : മൊബൈൽ കോവിഡ് വാക്സിനേഷൻ കാമ്പയിന്റെ നാലാം ഘട്ടത്തിൽ 60,000 പേർക്ക് വാക്സിൻ നൽകിയതായി മൊബൈൽ വാക്സിനേഷൻ യൂണിറ്റ് മേധാവി ഡോ. ദിന അൽ ദാബിബ് അറിയിച്ചു . ജൂൺ 21-നാണ്...
വിവിധ നിയമലംഘനങ്ങൾ നടത്തി പിടിയിലായ 7, 808 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടു കടത്തി .
കുവൈറ്റ് : വിവിധ കുറ്റ കൃത്യങ്ങൾ ചെയ്തു പിടിയിലായ 7,808 പ്രവാസികളെ 2021 ന്റെ ആദ്യ പകുതിയിൽ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . താമസ നിയമം ലംഘിക്കൽ, കുറ്റകൃത്യങ്ങൾ, ട്രാഫിക്...
പ്രതിപക്ഷ നേതാവുമായി ഓ ഐ സി സി നേതാക്കൾ കൂടി കാഴ്ച നടത്തി
ദമാം : പ്രതിപക്ഷ നേതാവ് വീ ഡി സതീശനുമായി മലപ്പുറം ജില്ലാ ഓ ഐ സി സി നേതാക്കൾ കൂടി കാഴ്ച നടത്തി . പ്രവാസികളുടെ തിരിച്ചു പോക്കുമായി ബന്ധപ്പെട്ടു വാക്സിനേഷൻ , ...


















