ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം പ്രൊഫസർ ഓം ചേരി എൻ.എൻ.പിള്ളക്ക്
ബഹ്‌റൈൻ : സാഹിത്യത്തിലെ സമഗ്ര സംഭാനക്കുള്ള കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് ശ്രീ ഓം ചേരി എൻ.എൻ.പിള്ളയെ തെരഞ്ഞെടുത്തതായി ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി...
തീപിടുത്തം നിയന്ത്രണ വിധേയം : ദുബായ്
യൂ എ ഇ : ദുബൈയിലെ ജബൽഅലി തുറമുഖത്ത് ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമായി എന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. യു എ ഇ സമയം രാത്രി പന്ത്രണ്ടിന് ശേഷമാണ് തീപിടിത്തമുണ്ടായത്....
കോവിഡ് നിയന്ത്രണങ്ങള്‍ : ഖത്തറില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു
ഖത്തർ : കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായി മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു .ഇതനുസരിച്ചു മേഖലകളുടെ പ്രവർത്തനം അമ്പതു ശതമാനമായി കൂട്ടും . സ്വകാര്യ വിദ്യാഭ്യാസ ട്രെയിനിങ് സെന്‍ററുകള്‍, ജിംനേഷ്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,...
ഒമാനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ
ഒമാൻ : ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിൽ വൈകുന്നേരം ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ...
മറ്റുള്ള രാജ്യങ്ങളിൽ നിന്നും വാക്സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന : കുവൈത്തില്‍ പ്രത്യേക...
കുവൈറ്റ് : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്ന കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും പ്രവാസികളുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം സാങ്കേതിക സമിതി നിലവിൽ വന്നു . വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന...
BKSF & BMBF ഹെല്പ് ആൻഡ് ഡ്രിങ്ക് 2021 നു നാളെ തുടക്കം കുറിക്കും
ബഹ്‌റൈൻ : കടുത്തചൂടിൽ തൊഴിലിടങ്ങളിൽജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്ന സേവന പദ്ധതിയായ BKSF & BMBF HELP & DRINK 2021 ന് നാളെ മുതൽ തുടക്കം കുറിക്കുമെന്ന്...
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
ഒമാൻ : ഹൃദയഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. കോഴഞ്ചേരി വടശ്ശേരിൽ ഹൗസിൽ വർഗീസിന്റെ മകൻ സിബി ആണ് മരിച്ചത്. 25 വയസ്സായിരുന്നു. ഒമാനിലെ സലാലയിൽ വെച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം...
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പുതിയ സാരഥികളുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച
ബഹ്‌റൈൻ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ പ്രവർത്തനോദ്‌ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂലൈ 9, വെള്ളിയാഴ്ച്ച ബഹറിൻ സമയം വൈകീട്ട് 6 മണിക്ക് സൂം ഫ്ലാറ്റ് ഫോമിലൂടെ നടക്കുമെന്ന് മിഡിൽ ഈസ്റ്റ്...
പ്രകാശനന്ദ സ്വാമിയുടെ വിയോഗം തീരാ നഷ്ടം -ഒഐസിസി.
മനാമ : ശിവഗിരി മഠത്തിന്റെ മുൻ പ്രസിഡന്റ് സ്വാമി പ്രകാശന്ദയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അനുശോചനം രേഖപ്പെടുത്തി. ശ്രീനാരായണ...
സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പിതാവ് മരണപ്പെട്ടു.
ദമാം. സാംമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തിൽ ഷൗക്കത്ത് അലി നാട്ടിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. 88 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വെഞ്ഞാറമ്മൂട് ഗോകുലം ഹോസ്പിറ്റലിൽ ചികിത്സയിൽ...


















