കോവിഡ് : പ്രവാസലോകത്ത് മരണപ്പെടുന്നവരെയും ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ബഹ്‌റൈന്‍ കെഎംസിസി
മനാമ: കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളിൽ മരണപ്പെട്ടവരെയും, മരണപ്പെടുന്നവരെയും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍...
പാക്കിസ്ഥാൻ മലയാളിയായ ബി എം കുട്ടിയുടെ ആത്മകഥയുടെ മലയാളം പതിപ്പ് കൈമാറി
ബഹ്‌റൈൻ : ഇന്ത്യ പാകിസ്ഥാൻ സമാധാനത്തിനു വേണ്ടി പരിശ്രമിച്ച മലയാളിയും പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ ചിന്തകൻ, തൊഴിലാളി സംഘാടകൻ, പുരോഗമനവാദിയായ ബുദ്ധിജീവി എന്നിങ്ങനെ പല രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബിയ്യാത്തിൽ...
വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കളുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന് IYCC ബഹ്റൈൻ
ബഹ്‌റൈൻ : കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി കളുടെ കുടുംബങ്ങൾക്ക് സർക്കാര് സാമ്പത്തിക സഹായം ചെയ്യണമെന്ന് ഐ വൈ സി സി ബഹ്റൈൻ ആവശ്യപെട്ടു,നൂറുകണക്കിന് പ്രവാസികൾ ആണ് ഇത് വരെ...
സൗദിയിൽ ആറ് മേഖലകളിൽ സ്വദേശിവൽക്കരണം
സൗദിഅറേബ്യ : ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി അധികൃതർ . സ്വദേശികളെ നിയമിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി നിയമം,കസ്റ്റംസ് ക്ലിയറൻസ്, സാങ്കേതിക എഞ്ചിനീയറിങ് , ഡ്രൈവിങ്, റിയൽ എസ്റ്റേറ്റ്, സിനിമാ...
ലീഡർ ജന്മദിനം : പുഷ്പാർച്ചനയും വസ്ത്ര വിതരണവും നടത്തും – ലീഡർ സ്റ്റഡി സെന്റ്റർ
ബഹ്‌റൈൻ : സ്വാതന്ത്ര്യ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരൻ ന്റ്റെ നൂറ്റി മൂന്നാം ജന്മദിനം പ്രമാണിച്ചു ലീഡർ സ്റ്റഡി സെന്റർ ബഹ്റൈൻ ഘടകം നാളെ കാലത്ത് 6 മണിക്ക്...
പ്രവാസി കമ്മീഷനും ഇടപെടലുകളും എന്ന വിഷയത്തിൽ നവോദയ സാംസ്‌കാരിക വേദി വെബ്ബിനാർ സംഘടിപ്പിച്ചു..
സൗദി അറേബ്യ : വനിതാ വേദി കൺവീനർ ഷാഹിദ ഷാനവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി കമ്മീഷൻ ചെയർമാനും റിട്ടയേർഡ് ഹൈ കോടതി ജസ്റ്റിസ് പി .ഡി .രാജൻ ,പ്രവാസി ക്ഷേമനിധി ബോർഡ്...
ഇഖാമ ഇല്ലാത്തവർക്ക് ഫൈൻ ഇല്ലാതെ എക്സിറ്റ് നൽകുന്ന സൗദി സർക്കാരിന്റെ ഇളവുകൾ പ്രവാസികൾ പ്രയോജനപ്പെടുത്തുക: നവയുഗം
ദമ്മാം: പ്രവാസജോലിയ്ക്ക് എത്തിയിട്ട് സ്പോൺസർ ഇതുവരെ ഇഖാമ എടുത്തു നൽകാത്തവർക്കും, ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്സിറ്റ് ലഭിയ്ക്കുന്നതിനായി സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ, അത്തരം പരിസ്ഥിതികളിൽ പെട്ട് നാട്ടിൽ പോകാനാകാതെ...
ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലിഫക്ക് ഓണററി ഡോക്ടറേറ്റ്
ബഹ്‌റൈൻ : മതങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി പ്രവർത്തിച്ച കാര്യങ്ങൾക്ക് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഫോർ ഇന്റർനാഷണൽ റിലേഷൻ നിന്നും രാജാവ് ഹമദ് ബിൻ ഇസ...
സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് കളിമുറ്റം ട്വൻറി വൺ ഉദ്ഘാടനം ചെയ്തു
ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റിയുടെ ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന കളിമുറ്റം 21 സമ്മർ ക്യാമ്പ് ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും പ്രമുഖ മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ ജോഷിയും ആൻഡ്രൂസ് ജോജിയും ചേർന്ന്...
വാക്‌സിനേഷൻ : കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം
ഒമാൻ : വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം വെക്തമാക്കി . വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണം...

















