Saturday, September 12, 2026
Home GULF Page 654

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വാക്‌സിനേഷൻ രേഖ ഡിജിറ്റൽ പാസ്‌പോർട്ട് : സംവിധാനവുമായി ഖത്തർ എയർവേസ്

0
ഖത്തർ  :  ഡിജിറ്റൽ പാസ്‌പോർട്ട് സേവനംവഴി യാത്രക്കാരന് കോവിഡ് വാക്‌സിനേഷൻ രേഖ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനവുമായി ഖത്തർ എയർവേസ്. ലോകത്ത് ആദ്യമായാണ് ഒരു എയർലൈൻസ് യാത്രക്കാരൻ വാക്‌സിൻ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താൻ 'ഡിജിറ്റൽ...

അബുദാബി ബിഗ് ടിക്കെറ്റ് : പ്രവാസി ഇന്ത്യക്കാരൻ എടുത്ത ടിക്കെറ്റിനു 40 ...

0
യൂ എ ഇ :  അബുദാബി ബിഗ് ടികെറ്റ്  നറുക്കെടുപ്പിൽ  പ്രവാസി ആയ രഞ്ജിത്  സോമരാജനും   സുഹൃത്തുക്കളും ചേർന്ന്  എടുത്ത  ടികെറ്റിനു  20  മില്യൺ ദിർഹം  സമ്മാനമായി നേടി . മുപ്പത്തി ഏഴുകാരനായ ...

പൊതു സ്ഥലത്തു കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിക്കു അഭയം നൽകി BKSF കൂട്ടായ്മ

0
ബഹ്‌റൈൻ : പൊതു സ്ഥലത്തു അന്തിയുറങ്ങിയിരുന്ന തമിഴ്നാട് തിരവൂർ സ്വദേശി കൃഷ്ണൻ വീരപ്പനാണ് BKSF അഭയം നൽകിയത് . കഴിഞ്ഞ ദിവസം മലയാളി ഇതേ അവസ്ഥയിൽ മരണപ്പെട്ടിരുന്നു . ഇദ്ദേഹം നാല് മാസമായി...

ബഹ്‌റൈനിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

0
ബഹ്‌റൈൻ : തൃശൂർ ജില്ലയിലെ കരളം സ്വദേശി സുബീഷ് തെക്കോട്ട്(37) ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നതായി. BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം അംഗങ്ങൾ അറിയിച്ചു

യു.എ.ഇയടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം വിലക്ക്

0
സൗദി അറേബ്യ : എതോപ്യ, യു.എ.ഇ വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം വിലക്കി. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞു. ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്....

ഹജിനു മുന്നോടിയായി വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി

0
സൗദി അറേബ്യ : പരിശുദ്ധ ഹജിനു മുന്നോടിയായി വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടി. വ്യാഴാഴ്ച രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്‌വ...

സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ ജീവിതം സിനിമയാകുന്നു

0
സൗദി അറേബ്യ : സൗദിയിലെ വിടപറഞ്ഞ മലയാളി സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ ജീവിതം സിനിമയാകുന്നു. സൗദിയിലെ ഒരു കൂട്ടം നവാഗതരാണ് 'സഫിയ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു പിന്നിൽ. ദമാം ബ്യുറോ റിപ്പോര്‍ട്ട് സിനിമ...

സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.

0
മനാമ: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മദ്ധ്യവേനലവധിക്കാലത്ത് നടത്തുന്ന ബൈബിള്‍ ക്ലാസ്സുകള്‍ (ഓ. വി. ബി. എസ്സ്.) ആരംഭിച്ചു. വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദര്‍...

മലയാളി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : കുന്നമംഗലം കാരന്തൂർ സ്വദേശി പൂളകണ്ടിയിൽ മിർഷാ അബ്‌ദുല്ല(25) ബഹ്‌റൈനിൽ വെച്ച് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു. ആറു മാസം മുമ്പാണ് അദ്ദേഹം ബഹ്‌റൈനിൽ എത്തിയിട്ട്. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെഎംസിസി ബഹ്‌റൈൻ...

സയൻസ് പ്രൊജക്ടുകളുമായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

0
മനാമ: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണാത്മകതയും  ശാസ്ത്രബോധവും വളർത്തുകയെന്ന ലക്ഷ്യവുമായി  ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) സയൻസ് ക്ലബ്  പ്രവർത്തനം സജീവമാക്കി. സയൻസ്  ക്ലബ്ബിന്റെ ഓൺലൈൻ യോഗത്തിൽ  ക്ലബ് അംഗങ്ങൾ കൗതുകം ഉണർത്തുന്ന  പ്രോജക്ടുകൾ...