Saturday, September 12, 2026
Home GULF Page 655

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സംസ്കൃതി ബഹ്‌റൈൻ 2021-22 വർഷത്തെ മെമ്പർഷിപ് ഡ്രൈവിന് തുടക്കമായി

0
ബഹ്‌റൈൻ : 2021-22 കാലയളവിലെ സംസ്കൃതി ബഹറിനിന്റെ മെമ്പർഷിപ്പ് ഡ്രൈവ്, ബഹ്‌റിനിലെ അറിയപ്പെടുന്ന സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. സോവിച്ചന് ചെന്നട്ടുശ്ശേരിക്ക് മെമ്പർഷിപ്പ് നൽകി കൊണ്ടു തുടക്കം കുറിച്ചു. സംസ്കൃതി ബഹ്‌റൈൻ ഓഫീസിൽ കൂടിയ...

കണ്ണൂർ സ്വദേശിക്ക് ചികിത്സാ സഹായം നൽകി ‘ഹോപ്പ് ബഹ്‌റൈൻ’.

0
ബഹ്‌റൈൻ : ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ അഴിക്കോട് സ്വദേശി അൻസാരിക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി. അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരത്തി...

ഒഐസിസി ഉന്നത വിദ്യാഭ്യാസസെമിനാർ പോസ്റ്റർ പ്രകാശനം ചെയ്തു..

0
മനാമ :ഉന്നത വിദ്യാഭ്യാസം , കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി 2021 ജൂലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ...

ജോലിയിൽ തിരികെ പ്രവേശനം : കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടണം – നവയുഗം ദമ്മാം

0
ദമ്മാം: കൊറോണ മഹാമാരി മൂലം സൗദിക്ക് പുറമെ, യുഎഇയും, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് വരാനുള്ള അനുമതി അവസാനിപ്പിച്ചതോടെ, ജോലിയിൽ തിരികെ പ്രവേശിയ്ക്കാൻ സൗദിയിലേയ്ക്ക്  വരാൻ മാർഗ്ഗമില്ലാതെ  ദുരിതത്തിലായ സൗദി പ്രവാസികളുടെ പ്രശ്‍നങ്ങൾ...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
കോഴിക്കോട്: അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്ന ബഹ്‌റൈൻ പ്രവാസി തലക്കുളത്തൂർ തട്ടറക്കാവിൽ ഷംസുദ്ദീൻ (46) നാട്ടിൽ നിര്യാതനായി. കെ എം സി സി ബഹ്‌റൈൻ അൽ അമാന സാമൂഹിക സുരക്ഷാ സ്കീം മെമ്പറായിരുന്നു. കോഴിക്കോട്...

ബഹ്റൈനിൽ കോവിഡ് ഇളവുകൾക്ക് പുതിയ കോഡ് സംവിധാനം ഒരുക്കി അധികൃതർ .

0
ബഹ്‌റൈൻ :  കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി ഗ്രീൻ, യെല്ലോ,ഓറഞ്ച്, റെഡ്  എന്നി ലെവലുകളായി ആണ് തരം  തിരിച്ചിരിക്കുന്നത്  . ശരാശരി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 14 ദിവസം രണ്ട്...

മാന്യത മുൻനിർത്തി രക്ഷിതാക്കൾ അല്ലാത്ത കമ്മിറ്റി അംഗങ്ങൾ തുടരരുത് . മുൻ ...

0
ബഹ്‌റൈൻ : രക്ഷിതാക്കള്‍ അല്ലാത്തവര്‍ ഒരു നിമിഷം പോലും ഇന്ത്യന്‍ സ്കൂള്‍ കമ്മിറ്റിയില്‍ കാണില്ല എന്ന് പറഞ്ഞു കൊണ്ട് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ എന്ത് മുടന്തന്‍ ന്യായം നിരത്തി കമ്മിറ്റിയില്‍ തുടരുന്നു എന്ന്...

ബഹ്‌റൈനിൽ ഖബറടക്കി.

0
മനാമ: മലകിയയിൽ പച്ചക്കറി ഷോപ്പിൽ ജോലി ചെയ്തിരുന്ന മുഹമ്മദ്‌ ബഷീർ (50)ചേർപ്പുളശ്ശേരി ബഹ്‌റൈനിൽ നിര്യാതനായി. ഒരു മാസക്കാലമായി സിത്ര കോവിഡ് സെന്ററിൽ ചികിത്സയിലായിരുന്നു. 28 വർഷമായി ബഹറിനിൽ പ്രവാസ ജീവിതം നയിക്കുകയാണ്. പാലക്കാട്‌ ശ്രീകൃഷ്ണപുരം സാജിതയാണ്...

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം ധനസഹായം കൈമാറി .

0
ബഹ്‌റൈൻ : കേരളീയ സമാജം വനിതാ വിഭാഗം ധനസഹായം കൈമാറി . കൊറോണ കാലഘട്ടത്തിൽ ജോലി നഷ്ടപ്പെടുകയും , ആരോഗ്യപരമായ കാരണങ്ങളാൽ ബുദ്ധിമുട്ടുകയും ചെയ്തിരുന്ന യുവതിക്ക് ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ധനസഹായം...

ബഹ്‌റൈനിൽ ഉച്ച വിശ്രമ നിയമം നാളെ മുതൽ

0
ബഹ്‌റൈൻ :   അന്തരീക്ഷ  താപം   ഉയർന്ന സാഹചര്യത്തിൽ ഏർപ്പെടുത്തുന്ന ഉച്ച വിശ്രമ നിയമം നാളെ മുതൽ നടപ്പിലാക്കും   . രണ്ടു മാസം  നടപ്പിലാക്കുന്ന  നിയമം  ജൂലൈ ഒന്ന് മുതൽ ആരംഭിച്ചു   ആഗസ്ത്...