സര്‍ക്കാര്‍ ഓഫീസുകളില്‍ ‘ഈവിനിങ് ഷിഫ്റ്റ്’ ; നടപടികള്‍ ആരംഭിക്കാന്‍ കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനമായി
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈറ്റ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ്...
ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസത്തേക്ക് നീട്ടി സൗദി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസം കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി ഇന്ന് ഒക്ടോബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടിക്കൊണ്ടുള്ള...
പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് കോടതി;അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യരുത്
കുവൈറ്റ് സിറ്റി: പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് ക്രിമിനല്‍ കോടതി. ഒരാള്‍ മയക്കുമരുന്നോ ലഹരി പദാര്‍ഥങ്ങളോ...
ആരോഗ്യമേഖലയിൽ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനവുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ നിലവിലുള്ള സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കനുള്ള തീരുമാനമാണ് സൗദി...
ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ ചെക്ക് ഇന്‍ തുടങ്ങി ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ പോലും ഇനി പാസ്പോർട്ട് വേണ്ട; പകരം...
അബുദാബി: അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുന്നതുവരെയും ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ പോലും ഒരിക്കല്‍ പോലും നിങ്ങളുടെ പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ കാണിക്കേണ്ട....
ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും,പൗരന്മാര്‍ക്കും യുഎഇ സന്ദര്‍ശിക്കാന്‍ ഇ-വിസ
ദുബായ്: ജിസിസി രാജ്യങ്ങളിലെ റസിഡന്റ്‌സ് വിസക്കാര്‍ക്കും പൗരന്മാര്‍ക്കും യുഎഇ സന്ദര്‍ശിക്കാന്‍ ഇ-വിസ ലഭിക്കും. കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും പൗരന്മാര്‍ക്കുമാണ് ഇ-വിസ ലഭിക്കുന്നത്....
ഇക്കണോമി ക്ലാസിൽ 46 കിലോ കൊണ്ടുപോകാൻ സാധിക്കില്ല, പുതിയ ബാഗേജ് നയവുമായി ഗൾഫ് എയർ
മനാമ: ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തിയിരിക്കുകയാണ്.ഇക്കണോമി ക്ലാസിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ് ലഗ്ഗേജുമാണ് ഇപ്പോൾ കൊണ്ടു പോകാൻ പറ്റുന്ന തൂക്കം...
പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍
അബുദാബി: യുഎഇയിലുടനീളമുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍. കനത്ത ട്രാഫിക്കിനിടയിലൂടെ അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്ര സാധാരണ രണ്ട് മണിക്കൂര്‍ എടുക്കുമെങ്കില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായുന്ന...
ദുബായ്; യാത്രാ നിരക്കിളവ്, ബ്രാന്‍റ് ഉല്‍പ്പന്നങ്ങളില്‍ ഡിസ്‌കൗണ്ട് നിരവധി ആനുകൂല്യങ്ങളുമായി നോല്‍ സ്റ്റുഡന്‍റ് കാര്‍ഡ്
ദുബായ്: യാത്രാ നിരക്കിളവ്, ബ്രാന്‍റ് ഉല്‍പ്പന്നങ്ങളില്‍ ഡിസ്‌കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ നോല്‍ കാര്‍ഡുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ദുബായില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ ടെക്...
ദീപാവലി ഉത്സവ് 2024 ബഹ്‌റൈൻ കേരളീയ സമാജത്തിൽ നവംബര് എട്ടിന്
മനാമ : ബഹ്‌റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സെർവിസിന്റെയും (ബികാസ് ) കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ''ദീപാവലി ഉത്സവ് 2024'' ആഘോഷിക്കുന്നു . നവംബര് എട്ട് വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ...

















