Sunday, March 15, 2026
Home GULF Page 67

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന് ബഹ്‌റൈനിൽ സ്വീകരണം നൽകി.

0
ബഹ്‌റൈൻ : ചങ്ങനാശ്ശേരി അതിരൂപതയിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും വിവിധ ലോകരാജ്യങ്ങളിൽ പ്രവാസികളായിക്കഴിയുന്നവർക്കു വേണ്ടിയുള്ള ശുശ്രൂഷാ സംവിധാനമായ പ്രവാസി അപ്പോസ്തോലേറ്റിന്റെ ബഹറിൻ ചാപ്റ്റർ, അതിരൂപതാ തലവനായ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്...

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ "ബഹ്റൈൻ മലയാളി സെയിൽസ് ടീം" BMST പൊന്നോണം 2024 " എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . ഒക്ടോബർ 11 വെള്ളിയാഴ്ച ബഹ്റൈൻ...

പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അൽ സലാമ പോളിക്ലിനിക്ക് ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
ഒമാൻ : ഒമാനിലെ ആതുരസേവനരംഗത്തു പത്തു വർഷം പൂർത്തിയാക്കിയ അൽ സലാമ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അൽ സലാമ പോളിക്ലിനിക്കും മബേല കൈരളി കൂട്ടമായും സംയുക്തമായി ഒമാൻ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ അൽ...

കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മസ്‌കറ്റിലെ വാദികബീറിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ഒമാൻ : കൈരളി കൂട്ടായ്മ ഹലാ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് വാദി-കബീറിലെ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ വെച്ച് നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്. പങ്കെടുത്തവരിൽ തുടർചികിത്സ ആവശ്യമുള്ളവർക്ക് ഹലാ മെഡിക്കൽ...

ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

0
ഒമാൻ: ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഈ മാസം 18, വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗും...

കെഎംസിസി കപ്പ് ഒക്ടോബർ 16 17 18 തീയതികളിൽ അൽ അഹ് ലീ സ്റ്റേഡിയത്തിൽ

0
മനാമ: കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16 17 18 തീയതികളിൽ സിഞ്ച് അൽ അഹ് ലീ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് കെഎംസിസി ഓഫീസിൽ നടന്ന വാർത്ത...

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം കുവൈറ്റ് ‘; ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

0
കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന ഖ്യാതിക്ക് അര്‍ഹമായി കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് -2023 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുകയാണ് കുവൈറ്റ്....

ജിസിസിയിലെ ആദ്യ ബിറ്റ്‌കോയിന്‍ നിക്ഷേപക പദ്ധതിയുമായി ബഹ്‌റൈന്‍

0
മനാമ: ഗള്‍ഫ് മേഖലയിലെ ആദ്യ ബിറ്റ്‌കോയിന്‍ നിക്ഷേപക പദ്ധതിയുമായി ബഹ്‌റൈന്‍. എആര്‍പി ഡിജിറ്റലുമായി സഹകരിച്ചാണ് നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഘടനാപരമായ ബിറ്റ്കോയിന്‍ നിക്ഷേപം ആരംഭിച്ചിരിക്കുന്നത്. 'ഫ്യൂച്ചര്‍ ഓഫ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി 2024'...

റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ 400 ദിര്‍ഹം പിഴ നൽകേണ്ടി വരും മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്

0
ദുബായ്: റോഡ് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ട ഇടങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ്...

സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ഒക്ടോബര്‍ 18ന് അവസാനിക്കും

0
റിയാദ്: ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച...