Monday, March 16, 2026
Home GULF Page 68

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പൊതുമാപ്പ് ; ജോലിയുള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം, പുതിയ ഇളവുകളുമായി ഐസിപി യുഎഇ

0
അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍...

സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ അറസ്റ്റിൽ

0
റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ സൗദി അറേബ്യയിൽ അറസ്റ്റിൽ. നിയമവിരുദ്ധമായി പ്രവർത്തിച്ച സൗദി യുവതിയും മറ്റൊരു അറബ് വംശജനും ഹാഇലിൽനിന്നാണ്...

സൗദി അറേബ്യ; ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട് പിതാവും 3 പെണ്‍മക്കളും മരിച്ചു

0
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ മഹായില്‍-അബഹ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ശആര്‍ ചുരം റോഡില്‍ ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ മിനി ലോറിയുമായും മറ്റൊരു...

‘യുഎഇ സ്റ്റാന്‍ഡ് വിത്ത് ലബനാന്‍ ക്യാംപയിന്‍’ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 200 ടണ്‍ സാധനങ്ങള്‍

0
ദുബായ്: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ലബനാന്‍ ജനതയെ സഹായിക്കുന്നതിനായി ആരംഭിച്ച യുഎഇ സ്റ്റാന്‍ഡ് വിത്ത് ലബനാന്‍ ക്യാംപയിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് ദുബായില്‍ നിന്ന് സമാഹരിച്ചത് 200 ടണ്‍...

ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് 

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും(കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ഭാഗമായി സ്പെഷ്യൽ മെഗാ മെഡിക്കൽ...

കേരള കാത്തലിക്ക്‌ അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണ നേതൃത്വം

0
  മനാമ : ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക്‌ അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികൾ. പ്രസിഡണ്ട് ഷൈനി നിത്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കെ സി എ വി കെ എൽ...

വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ

0
കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ...

കെ. സി. ഇ. സി. മാർ സേവേറിയോസിന​‍് സ്വീകരണം നല്‍കി

0
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) ന്റെ നേത്യത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ...

ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു

0
ദുബായ് : പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ദുബായിലെ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു....

ദീർഘകാല സഹകരണ-കരാർ ഒപ്പിട്ട് വൊഡഫോൺ ഒമാനും ഫ്രെൻഡി മൊബൈൽ കമ്പനിയും

0
ഒമാൻ :ദീർഘകാല സഹകരണത്തിന് കരാർ ഒപ്പിട്ട് വൊഡഫോൺ ഒമാനും ഫ്രെൻഡി മൊബൈൽ കമ്പനിയും. ഒമാനിലെ ഏറ്റവും വലിയ മൊബൈൽ വിർച്വൽ നെറ്റ് വർക്ക് ഓപ്പറേറ്ററാണ് ഫ്രെൻഡി (FRiENDi mobile). പുതിയ പങ്കാളിത്തത്തിലൂടെ ഫ്രെൻഡി...