പാലക്കാട് സ്വദേശി റിയാദിൽ മരണപ്പെട്ടു
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട് മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു....
സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഓഗസ്റ്റ് 9ന് അൽ ബാഹായിലെ അൽ ഗറായിൽ നടന്ന വാഹനാപകടത്തിലായിരുന്നു കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജോയൽ തോമസ് (28) മരണപ്പെട്ടത്....
താൽകാലിക തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ,50,000 റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ...
റിയാദ്: വാര്‍ഷിക ഹജ്ജ് തീര്‍ഥാടന സീസണിലും ചെറിയ തീര്‍ഥാടനമായ ഉംറ വേളയിലും നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട താല്‍ക്കാലിക തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി...
തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം, ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തിൽ
ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിർബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും....
കുവൈറ്റ്; ഗുണഭോക്തൃ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ 5 ലക്ഷം ദിനാര്‍ പിഴ; 20,000ത്തോളം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതർ
കുവൈറ്റ് സിറ്റി: രാജ്യത്തെ കമ്പനികള്‍ തങ്ങളുടെ ഗുണഭോക്തൃ വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന അറിയിപ്പുമായി കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം. യഥാര്‍ത്ഥ ഗുണഭോക്തൃ ഡാറ്റ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് കര്‍ശനമായ...
പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ ഇനി 60 ദിവസം ലഭിക്കും,പുതിയ തൊഴില്‍ നിയമനടപടിയുമായി സൗദി
റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന്...
ഇറാനെതിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍
റിയാദ്: ഇറാനെതിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍റെ എണ്ണ കേന്ദ്രങ്ങള്‍...
യുഎഇ; ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ശക്തമായ മഴ ലഭിച്ചത് ഫുജൈറയിലാണ്. ഇവിടെ പെയ്ത ശക്തമായ...
ബഹ്‌റൈൻ – ഇന്ത്യ ; “ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” പ്രത്യേക പരുപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി, ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) യുമായി ചേർന്ന് 2024 ഒക്ടോബർ 09 ന് മനാമയിലെ ക്രൗൺ പ്ലാസയിൽ "ഉഭയകക്ഷി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു" എന്ന...
ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പകൽ സമയത്ത് ഈർപ്പമുള്ള കാലാവസ്ഥയാകും ഉണ്ടാവുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്,...

















